Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദളിതരെയും വനിതകളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് പ്രതിപക്ഷത്തിന് ദഹിക്കുന്നില്ലെന്ന് മോദി; പ്രധാനമന്ത്രിയുടെ പ്രസംഗം തടഞ്ഞ് പ്രതിപക്ഷ പ്രകോപനം

സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു പ്രതിപക്ഷ ബഹളം. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ നേതൃത്വത്തിലാണ് ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത്. കേന്ദ്രമന്ത്രിസഭയിലെ പുതിയ അംഗങ്ങളിലെ വനിതകളുടെ വലിയ സാന്നിധ്യത്തെ പ്രധാനമന്ത്രി പ്രസംഗത്തില്‍ പ്രശംസിച്ചു. ദളിത് - വനവാസി വിഭാഗങ്ങളില്‍ നിന്നുള്ള നിരവധി സഹോദരങ്ങള്‍ കേന്ദ്രമന്ത്രിമാരായതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ളവരും ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ന്നു വന്നവരും കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായി മാറിയെന്നും മോദി പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 20, 2021, 11:38 am IST
in India

ന്യൂദല്‍ഹി: ദളിതരെയും വനിതകളെയും കര്‍ഷകരുടെ മക്കളെയും കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് പ്രതിപക്ഷത്തിന് ദഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രിസഭയിലെ പുതിയ അംഗങ്ങളെ ലോക്സഭയില്‍ പരിചയപ്പെടുത്തിയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തിയതിനു രൂക്ഷമായ ഭാഷയില്‍ പ്രധാനമന്ത്രി മറുപടി നല്‍കി.

സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു പ്രതിപക്ഷ ബഹളം. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ നേതൃത്വത്തിലാണ് ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത്. കേന്ദ്രമന്ത്രിസഭയിലെ പുതിയ അംഗങ്ങളിലെ വനിതകളുടെ വലിയ സാന്നിധ്യത്തെ പ്രധാനമന്ത്രി പ്രസംഗത്തില്‍ പ്രശംസിച്ചു. ദളിത് – വനവാസി വിഭാഗങ്ങളില്‍ നിന്നുള്ള നിരവധി സഹോദരങ്ങള്‍ കേന്ദ്രമന്ത്രിമാരായതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ളവരും ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ന്നു വന്നവരും കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായി മാറിയെന്നും മോദി പറഞ്ഞു.

സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പാര്‍ലമെന്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കനത്ത മഴയ്‌ക്കിടെ സ്വയം കുട ചൂടിയെത്തിയ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ഇന്നലെ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി ആ ചിത്രങ്ങള്‍ മാറി. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വാക്സിന്‍ സ്വീകരിച്ചവരെ ബാഹുബലികളായി വിശേഷിപ്പിച്ച പ്രധാനമന്ത്രി നാളെ വൈകിട്ട് കൊവിഡ് വിഷയത്തില്‍ സഭയില്‍ വിശദമായി സംസാരിക്കുമെന്നും വ്യക്തമാക്കി. ഏറ്റവും ബുദ്ധിമുട്ടേറിയതും മൂര്‍ച്ചയേറിയതുമായ ചോദ്യങ്ങളുന്നയിക്കാന്‍ പ്രതിപക്ഷ എംപിമാരോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. സഭയ്‌ക്കകത്തും പുറത്തും കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ സജ്ജമാണെന്നും സമാധാനപരമായ അന്തരീക്ഷത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അവസരമൊരുക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. എന്നാല്‍ ഇത്തരം അഭ്യര്‍ഥനകളെയെല്ലാം വിഫലമാക്കി തരംതാണ നിലയിലുള്ള പ്രതിഷേധത്തിലേക്ക് കോണ്‍ഗ്രസ് എംപിമാര്‍ ലോക്സഭയെ കൊണ്ടുപോകുന്നതാണ് പിന്നീട് കണ്ടത്.

ദൗര്‍ഭാഗ്യകരവും അനാരോഗ്യകരവുമായ നടപടികളാണ് സഭയില്‍ ഉണ്ടായതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ആരോപിച്ചു. 24 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രി തന്റെ മന്ത്രിസഭാംഗങ്ങളെ സഭയ്‌ക്ക് പരിചയപ്പെടുത്താനാവാതെ പോയതു കാണുന്നത്. ഇത് ശരിയല്ല. പരമ്പരാഗത രീതികള്‍ തടസ്സപ്പെടുത്തുന്നത് നല്ലതിനല്ല, രാജ്നാഥ് സിങ് മുന്നറിയിപ്പ് നല്‍കി.

Tags: narendramodiwomenക്യാബിനറ്റ്ദളിത് മന്ത്രികേന്ദ്രമന്ത്രിസഭാ വികസനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.