Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പാറപ്പുഴ ഇല്ലിച്ചുവട് ഭാഗത്ത് 12 വീടുകളില്‍ വെള്ളം കയറി; ഇന്നും ശക്തമായ മഴക്ക് സാധ്യത

2018ലെ മഹാപ്രളയത്തില്‍വീടുകള്‍ പൂര്‍ണമായും മുങ്ങി വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നശിച്ചിട്ടും അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കിയില്ലെന്നും ഇവര്‍ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2021, 10:56 am IST
in Idukki

തൊടുപുഴ: കനത്തമഴയില്‍ കോടിക്കുളം പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് പാറപ്പുഴ ഇല്ലിച്ചുവട് ഭാഗത്ത് 12 വീടുകളില്‍ വെള്ളം കയറി.  

ഇന്നലെ രാവിലെ എട്ടോടെയാണ് വെള്ളംകയറിയത്. ഉടന്‍ തന്നെ കോടിക്കുളം വില്ലേജ്-പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന്‍ വീട്ടുകാരോട്  ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. മഴക്കാലത്ത് വീടുകളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടാകുന്നതു പതിവായിട്ടും ശാശ്വാതപരിഹാരം കാണാന്‍ തയാറാകാത്തതില്‍  പ്രതിഷേധിച്ചാണ് ഇവര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന്‍ മടികാണിച്ചത്.  

2018ലെ മഹാപ്രളയത്തില്‍വീടുകള്‍ പൂര്‍ണമായും മുങ്ങി വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നശിച്ചിട്ടും അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കിയില്ലെന്നും ഇവര്‍ ആരോപിച്ചു. പ്രശ്നത്തില്‍ കളക്ടര്‍ അടിയന്തരമായി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പഞ്ചായത്തംഗം ജില്ലാ കളക്ടറെ ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ചു.  

കളക്ടറുടെ നിര്‍ദേശ പ്രകാരം തൊടുപുഴ തഹസീല്‍ദാര്‍ കെ.എം. ജോസുകുട്ടി സ്ഥലത്തെത്തി വീട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ സ്ഥലംവാങ്ങുന്നതിന് ആറുലക്ഷം രൂപയും വീട് നിര്‍മിക്കുന്നതിന് നാലുലക്ഷം രൂപയും ഓരോ കുടുംബത്തിനും അടിയന്തരമായി അനുവദിക്കാമെന്നു ഉറപ്പുനല്‍കിയതോടെയാണ് പ്രശ്നത്തിനു പരിഹാരമായത്. മഴകുറഞ്ഞതോടെ വെള്ളം ഇറങ്ങിയതിനാല്‍ വീട്ടുകാര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറുന്നത് തത്ക്കാലത്തേക്ക് ഒഴിവാക്കി.

അതേ സമയംജില്ലയില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരാന്‍ സാധ്യത. തൊടുപുഴ, വണ്ണപ്പുറം, മൂലമറ്റം അടിമാലി, മൂന്നാര്‍ മേഖലകളില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ പരക്കെ ശക്തമായ മഴക്ക് സാധ്യതയുണ്ട്.
അതേ സമയം ജില്ലയില്‍ വിവിധയിടങ്ങളില്‍ വ്യാഴാഴ്ച രാത്രി ആരംഭിച്ച മഴയില്‍ ജില്ലയിലെ സംഭരണികളില്‍ ജലനിരപ്പുയര്‍ന്നു. പുഴയും തോടും നിറഞ്ഞ് കവിഞ്ഞതോടെ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. അതേ സമയം മറ്റ് നാശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വ്യാഴം പകല്‍ മൂടിക്കെട്ടിയ ആകാശമായിരുന്നെങ്കിലും രാത്രിയോടെ ഒട്ടുമിക്കയിടത്തും മഴ ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെയോടെ മഴയുടെ ശക്തി കൂടുകയായിരുന്നു. തൊടുപുഴ- 8.38, പീരുമേട്- 8.4, മൂന്നാര്‍- 8.35, ഉടുമ്പന്‍ചോല താലൂക്ക്- 5.4 സെ.മീ. വീതം മഴ രേഖപ്പെടുത്തി. തൊടുപുഴയിലെ എആര്‍ഡിജി (ഓട്ടോമാറ്റിക് റെയിന്‍ ഗേജ്)സ്‌റ്റേഷനില്‍ 11 സെ.മീ. മഴയാണ് രേഖപ്പെടുത്തിയത്. അടുത്ത രണ്ട് ദിവസം കൂടി വടക്കന്‍-മദ്ധ്യ കേരളത്തില്‍ ഇടവിട്ട് മഴ തുടരുമെന്നാണ് നിഗമനം. 21ന് ന്യൂനമര്‍ദം കൂടി വരുന്നതിനാല്‍ മഴ വീണ്ടും കൂടിയേക്കും. മഴ ശക്തമായതോടെ കല്ലാര്‍കുട്ടി, പാബ്ല, മലങ്കര ഡാമുകളുടെ ഷട്ടര്‍ തുറന്ന് വെച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി പെട്ടെന്നെത്തിയ മഴയില്‍ ഇടവെട്ടിയിലെ മരവെട്ടിച്ചുവട് പാലം, തൊണ്ടിക്കുഴ സ്‌കൂളിന് സമീപത്തെ പാലം എന്നിവ വെള്ളം കയറി മണിക്കൂറുകളോളം വാഹന ഗതാഗതം തടസപ്പെട്ടു. രണ്ടുപാലത്തിന് സമീപവും റോഡില്‍ വെള്ളം കയറി.

Tags: housefloodRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.