Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

രാമായണമാസത്തില്‍ ബാലഗോകുലം ‘പരമേശ്വരീയം’ കലോത്സവം സംഘടിപ്പിക്കും

കലോത്സവത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ വ്യത്യസ്ഥമായ സാംസക്കാരിക പരിപാടികളും നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 08:25 pm IST
in Parivar

തിരുവനന്തപുരം:  രാമായണ മാസാചരണത്തിന്റെ ഭാഗമായി ബാലഗോകുലം പരമേശ്വരീയം എന്ന പേരില്‍ രാമയണ കലോത്സവം സംഘടിപ്പിക്കും. സംസ്ഥാനതല ഉത്ഘാടനം ജൂലായ് 17 ന് തിരുവനന്തപുരത്ത് സി വി ആനന്ദബോസ് നിര്‍വഹിക്കും. കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി രാമായണത്തിലെ കാവ്യ സങ്കല്‍പ്പം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. നിരഞ്ജന പത്മനാഭന്റെ നേതൃത്വത്തില്‍ രാമായണ ഗീതങ്ങള്‍ ആലപിക്കും. രാമായണം വിഷയമാക്കിയുള്ള വിവിധമത്സരങ്ങള്‍ ശിശു , ബാല, കിശോര്‍ വിഭാഗങ്ങളിലായി നടക്കും. ചിത്രത്തിനു നിറംകൊടുക്കല്‍, കഥാകഥനം, പ്രകട പ്രസംഗം, വേഷാഭിനയം, പാരായണം, ആദിത്യഹൃദയമന്ത്രജപം, മുത്തശ്ശിരാമായണം ചൊല്ലല്‍, ചിത്രരചന, പ്രഭാഷണം, ഏകാഭിനയം, നൃത്തം, ഉപന്യാസം, പദപ്രശ്നം, പ്രശ്നോത്തരി, രാമായണ സുഭാഷിതം, ഡിജിറ്റല്‍ പോസ്റ്റര്‍ , കഥാപാത്രനിരൂപണം, ലഘുനാടകം, ഭജന തുടങ്ങിയവയാണ് മത്സര ഇനങ്ങള്‍

കലോത്സവത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ വ്യത്യസ്ഥമായ സാംസക്കാരിക പരിപാടികളും നടക്കും.

ജൂലായ് 21 ന് എറണാകുളത്ത് രാമായണത്തിലെ കുടുബസങ്കല്‍പ്പത്തെക്കുറിച്ച് സംവാദം നടക്കും. 24 ന്  കൊല്ലത്ത് രാമായണ പരിക്രമണം എന്ന പേരില്‍ രാമായണവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങള്‍ ഡോക്യുമെന്റെറിയായി പ്രദര്‍ശിപ്പിക്കും.28 ന് കോട്ടയത്ത് രാമായണത്തിലെ ഭക്ത്തിരസം എന്ന വിഷയത്തില്‍ പ്രഭാഷണവും രാമായണ ഭജനും നടക്കും. 31 ന് കോഴിക്കോട് ആധുനിക സമൂഹവും രാമായണവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഓഗസ്റ്റ് 4 ന്‍ തൃശ്ശൂരില്‍ രാമായണ പരിക്രമണം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. 7 ന് പത്തനംതിട്ടയില്‍  രാമായണത്തിലെ മൊഴി മുത്തുകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണവും രാമായണ ക്വിസ് മത്സരവും സംഘടിപ്പിക്കും. 11 ന് പാലക്കാട് രാമായണവും കുട്ടികളും, മുത്തശ്ശി രാമായണം എന്നീപരിപാടികള്‍ നടക്കും. 14 ന് വയനാട്ടില്‍ രാമായണ പരിക്രമണം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. 15 ന് മലപ്പുറത്ത്  രാമായണ നൃത്തശില്പം അവതരിപ്പിക്കും സീതായനം എന്ന പേരില്‍ പ്രഭാഷണവും നടക്കും. 16 കണ്ണൂരില്‍ നടക്കുന്ന ആചാര്യ വന്ദനത്തോടെ പരമേശ്വരീയം സമാപിക്കും. രാമായണത്തിന്റെ രാഷ്‌ട്ര ചിന്ത എന്ന വിഷയത്തില്‍ പ്രഭാഷണവും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.