Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിയില്‍ അമ്മമാര്‍ രണ്ട് വര്‍ഷത്തിനിടയില്‍ സിഡബ്ല്യുസിയെ ഏല്‍പ്പിച്ചത് 75 കുട്ടികളെ, കൂടുതലും അവിവാഹിതരായ അമ്മമാർ

വിവാഹിതരും അവിവാഹിതരുമായ നിരവധി ആളുകള്‍ ഇവിടെ കുഞ്ഞുങ്ങളെ ഏല്‍പ്പിക്കാറുണ്ട്. ഇവരുടെ വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്.

ആതിര ടി. കമല്‍രാജ് by ആതിര ടി. കമല്‍രാജ്
Jul 14, 2021, 04:42 pm IST
in Kerala

കൊച്ചി: രണ്ട് വര്‍ഷത്തിനിടയില്‍ കൊച്ചിയില്‍ അമ്മമാര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ (സിഡബ്ല്യുസി) ഏല്‍പ്പിച്ചത് എഴുപത്തഞ്ച് കുട്ടികളെ. മാര്‍ച്ച് 2019 മുതല്‍ ജൂണ്‍ അഞ്ച് വരെയുള്ള കണക്കാണിത്. കൂടുതലും അവിവാഹിതരായ അമ്മമാരാണ് കുഞ്ഞുങ്ങളെ കമ്മിറ്റിക്ക് കൈമാറിയതെന്നാണ് ഞെട്ടിക്കുന്ന വിവരം. പ്രണയ ബന്ധത്തിലേര്‍പ്പെട്ട കൗമാരക്കാര്‍ മാതാപിതാക്കളുടെ അറിവോടെയയും പ്രേരണയോടെയുമാണ് കുഞ്ഞുങ്ങളെ കമ്മിറ്റിയെ ഏല്‍പ്പിക്കുന്നത്. മെട്രോസിറ്റിയിലെ സാമൂഹ്യ സാഹചര്യങ്ങളിലുണ്ടായ വലിയ മാറ്റങ്ങളും ഇതിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.  

വിവാഹിതരും അവിവാഹിതരുമായ നിരവധി ആളുകള്‍ ഇവിടെ കുഞ്ഞുങ്ങളെ ഏല്‍പ്പിക്കാറുണ്ട്. ഇവരുടെ വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്. സഹായങ്ങള്‍ ആവശ്യമുള്ള അമ്മമാര്‍ക്ക് വൈദ്യസഹായം ഉള്‍പ്പെടെ ചെയ്ത് കൊടുക്കാറുണ്ട്. കൗമാരക്കാരായ കുട്ടികളാണ് ഏറെയുമെന്നും കൊച്ചി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിറ്റി കെ. ജോസഫ് പറഞ്ഞു. പ്രസവത്തിന് ശേഷം കൗണ്‍സിലിങ് സ്വീകരിച്ചിട്ടാാണ് അമ്മമാര്‍ പോകുന്നത്.  

കുഞ്ഞുങ്ങളെ തിരികെ വാങ്ങാന്‍ അറുപത് ദിവസംവരെ അമ്മമാര്‍ക്ക് സമയം നല്‍കും. അതിന് ശേഷം ചില ഉപാധികളോടെയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ശിശുവിനെ ഏറ്റെടുക്കുന്നത്. കുഞ്ഞിനെ കമ്മിറ്റിക്ക് കൈമാറിയാല്‍ മൂന്ന് ദിവസത്തിനകം കാര (സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി)യിലും സാറ (സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയിലും) അറിയിച്ച് രജിസ്റ്റര്‍ ചെയ്യണം. ആറുവയസ്സുവരെ കമ്മിറ്റിയുടെ കീഴിലായിരിക്കും കുഞ്ഞുങ്ങള്‍. അതിന് ശേഷം പ്രായം അനുസരിച്ച് മറ്റ് അഡോപ്ഷന്‍ സെന്ററുകളിലേക്ക് കുഞ്ഞുങ്ങളെ മാറ്റും. ദത്തെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കാരവഴി രജിസ്റ്റര്‍ ചെയ്യണം.

Tags: childrenmotherസിഡബ്ല്യൂസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാമനപുരത്ത് ഒരുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റില്‍, കുഞ്ഞിന് ഓട്ടിസമെന്ന സംശയത്തില്‍ കൊലപാതകം

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

വീണയ്‌ക്കു നേരെയുണ്ടായ ആക്രമണം കണ്ട് മക്കള്‍ ഭയന്നു പോയെന്ന് ജോര്‍ജ് ജോസഫ്, അതുകൊണ്ടു പറഞ്ഞു പോയതാണ്

Kerala

ആലപ്പുഴയില്‍ 2 കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.