Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹരിപ്പാട് ക്ഷേത്രത്തിലെ സ്‌കന്ദന് പിറന്നാള്‍ ആഘോഷം, മനിശ്ശേരി കടന്നു ഹരിഗീതപുരത്തപ്പന്റെ സ്വന്തംആയിട്ടു 22 വര്‍ഷം തികഞ്ഞു

ഇരുമുടികെട്ടുമായി ശബരിമല ചവിട്ടാനുള്ള ഭാഗ്യവും സ്‌കന്ദന് ലഭിച്ചു. അതും ഒരു തവണ അല്ല നാല് പ്രാവശ്യം. അസി . ദേവസ്വം കമ്മീഷണര്‍ പി. സുനില്‍കുമാര്‍ , ഡോ: ശശീന്ദ്രദേവും മറ്റു ഉപദേശക സമിതി ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

Janmabhumi Online by Janmabhumi Online
Jul 14, 2021, 10:19 am IST
in Alappuzha
പിറന്നാള്‍ ആഘോഷിക്കുന്ന സ്‌കന്ദന്‍

പിറന്നാള്‍ ആഘോഷിക്കുന്ന സ്‌കന്ദന്‍

FacebookTwitterWhatsAppTelegramLinkedinEmail

ഹരിപ്പാട് : ശ്രീ സുബ്രഹ്മണ്യ സ്വാമി മഹാ ക്ഷേത്രത്തിലെ കുട്ടി കൊമ്പനെ നടക്കിരുത്തിട്ടു ഇന്ന് 22 വര്‍ഷം. 1999 ജൂലൈ 13 ആണ് ആ കുട്ടി കൊമ്പനെ നടക്കിരുത്തിയത്. അവന്‍ മനിശ്ശേരി കടന്നു ഹരിഗീതപുരത്തപ്പന്റെ സ്വന്തംആയിട്ടു ഇന്ന് 22 വര്‍ഷം തികഞ്ഞു.  

അവന്റെ  ഇരുപത്തി ഏഴാം പിറന്നാള്‍ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. ക്ഷേത്രത്തിന് സമീപത്തുള്ള ആനത്തറിയില്‍ നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധി പേരാണ് എത്തിയത്.  ഭഗവാന്റെ നടെയ് ക്കെത്തിയ കുട്ടിക്കെമ്പന് സ്‌കന്ദന്‍ എന്ന പേരു നല്‍കിയതും ഭക്തര്‍ തന്നെയാണ്. അന്ന് മുതല്‍ ഹരിപ്പാട്ടെ ഓരോ പാതയോരങ്ങളിലും അവന്റെ ചങ്ങല കിലുക്കം കേട്ടുതുടങ്ങി.

മാര്‍ച്ച് മാസത്തിലാണ് അവന് നീരില്‍ കെട്ടാറുള്ളത്. നീര് കാല വിഷയങ്ങള്‍ ഇല്ലെങ്കില്‍ ചിത്തിര ഉത്സവത്തിന് ഭഗവാന്റെ  സ്വാര്‍ണ്ണക്കോലം ശിരസിലേറ്റന്‍  അവകാശമുള്ളവന്‍ സ്‌കന്ദന്‍ തന്നെ. എങ്കിലും ചിത്തിര ഒഴികെയുള്ള ഭാഗവാന്റെ എല്ലാ വിശേഷങ്ങളിലും അവന്‍ തലയെടുപ്പോടെ മുന്നില്‍ തന്നെ കാണും. 

80 മുതല്‍ 90 വരെ പരിപാടികള്‍ ഒരു സീസണില്‍ അവനും കാണും. ഇരുമുടികെട്ടുമായി ശബരിമല ചവിട്ടാനുള്ള ഭാഗ്യവും സ്‌കന്ദന് ലഭിച്ചു. അതും ഒരു തവണ അല്ല നാല് പ്രാവശ്യം. അസി . ദേവസ്വം കമ്മീഷണര്‍ പി. സുനില്‍കുമാര്‍ , ഡോ: ശശീന്ദ്രദേവും മറ്റു ഉപദേശക സമിതി ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

Tags: ക്ഷേത്രംaaSkandan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

ലോക ഗജദിനത്തില്‍ ആനകളെ ശ്രീവടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ പൊന്നാടയണിച്ച് ആദരിക്കുന്നു. _ ജന്മഭൂമി
Thrissur

ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ ലോക ഗജദിനം ആഘോഷിച്ചു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

പുതിയ വാര്‍ത്തകള്‍

ഭീകരതയെയും പി‌ഒ‌കെയെയും കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ചകൾ ഉണ്ടാകൂ, മൂന്നാം കക്ഷി ഇടപെടൽ സ്വീകാര്യമല്ല ; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

ആരോഗ്യം മെച്ചപ്പെട്ടു; ബംഗാൾ ഗവർണർ ആനന്ദബോസ് ആശുപത്രി വിട്ടു

സ്വകാര്യബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്; അടുത്ത ദിവസങ്ങളിൽ സമരത്തിന്റെ തീയതി പ്രഖ്യാപിക്കും

ബാലറ്റ് തിരുത്തൽ; ജി. സുധാകരന്റെ മൊഴിയെടുത്തു, കേസെടുക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം

മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയെ കൊന്ന് വെട്ടിമുറിച്ച് കഷ്ണങ്ങളാക്കും , സംസ്ഥാനത്തെ പ്രമുഖ സ്റ്റേഡിയവും തകർക്കും : രാജസ്ഥാനിൽ ഭീഷണി സന്ദേശത്തിൽ ജാഗ്രത

പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാത്ത തെമ്മാടി രാഷ്‌ട്രം; ആണവായുധങ്ങളുടെ മേൽനോട്ടം അന്താരാഷ്‌ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി ഏറ്റെടുക്കണം: രാജ്‌നാഥ് സിങ്

ഒരിക്കൽ അമേരിക്ക തലയ്‌ക്ക് ഒരു കോടി യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച കൊടും ഭീകരൻ, ഇന്ന് ട്രംപിന് കൈ കൊടുത്ത് സുഹൃത്തായി മാറി

സിയാല്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; ഐഎന്‍എസ് വിക്രമാദിത്യ പടക്കളത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies