Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഴനിയിലെ കൂട്ടബലാത്സംഗക്കേസില്‍ ട്വിസ്റ്റ്: കേസ് വ്യാജമാണോ എന്ന് സംശയം; തമിഴ്‌നാട് പൊലീസ് സംഘം തലശേരിയിലേക്ക്

പഴനിയില്‍ കേരളത്തില്‍ നിന്നും തീര്‍ത്ഥയാത്രയ്‌ക്ക് പോയ വീട്ടമ്മ കൂട്ടബലാത്സംഗത്തിനിരയായെന്ന കേസ് വ്യാജമാണോയെന്ന സംശയം ബലപ്പെടുന്നു. യുവതിയെ ചെറുപ്പക്കാര്‍ പീഡിപ്പിക്കാന്‍ കൊണ്ടുപോയതായി പറയുന്ന പഴനിയില്‍ ലോഡ്ജിന്റെ ഉടമയ്‌ക്ക് കേരളത്തില്‍ നിന്നുമെത്തിയ ഭീഷണി കലര്‍ന്ന ഫോണ്‍ കോളാണ് കഥയില്‍ ട്വിസ്റ്റ് ഉണ്ടാക്കിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 05:17 pm IST
in Kerala

തിരുവനന്തപുരം: പഴനിയില്‍ കേരളത്തില്‍ നിന്നും തീര്‍ത്ഥയാത്രയ്‌ക്ക് പോയ വീട്ടമ്മ കൂട്ടബലാത്സംഗത്തിനിരയായെന്ന കേസ് വ്യാജമാണോയെന്ന സംശയം ബലപ്പെടുന്നു.  

ഭാര്യയും ഭര്‍ത്താവും ലോഡ്ജില്‍ നിന്നും പുറത്തിറങ്ങിയശേഷം ഭക്ഷണപ്പൊതി വാങ്ങാന്‍ ഭര്‍ത്താവ് മാത്രം റോഡ് മുറിച്ചുകടന്ന് കടയില്‍പോയപ്പോള്‍ മൂന്ന് പേര്‍ വാഹനത്തിലെത്തി കണ്ണൂരില്‍ നിന്നുള്ള വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ഒരു ലോഡ്ജ് മുറിയില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ച് പീഢിപ്പിച്ചുവെന്നായിരുന്നു കേസ്. സ്ത്രീയുടെ സ്വകാര്യഭാഗങ്ങളില്‍ ബിയര്‍കുപ്പി ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു.  എന്നാല്‍ ഈ കേസ് കെട്ടിച്ചമച്ചതാണോ എന്ന് സംശയം ബലപ്പെടുകയാണെന്ന് പൊലീസ് സൂചന നല്‍കുന്നു.

യുവതിയെ ചെറുപ്പക്കാര്‍ പീഡിപ്പിക്കാന്‍ കൊണ്ടുപോയതായി പറയുന്ന പഴനിയില്‍ ലോഡ്ജിന്റെ ഉടമയ്‌ക്ക് കേരളത്തില്‍ നിന്നുമെത്തിയ ഭീഷണി കലര്‍ന്ന ഫോണ്‍ കോളാണ് കഥയില്‍ ട്വിസ്റ്റ് ഉണ്ടാക്കിയത്. തലശേരിയിലെ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഒരാള്‍ ലോഡ്ജുടമയെ വിളിച്ചത്. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളും പണവുമായി തലശേരിയില്‍ വരണമെന്നായിരുന്നു ഭീഷണി. വ്യാജ പരാതി ഉന്നയിച്ച്  ലോഡ്ജുടമയില്‍ നിന്നും പണം തട്ടുകയായിരുന്നോ ലക്ഷ്യമെന്നും സംശയിക്കുന്നു. ലോഡ്ജിലേക്ക് പോയ തന്നെ ചെറുപ്പക്കാരും ലോഡ്ജുടമയും ചേര്‍ന്ന് തല്ലി അവശനാക്കി റോഡില്‍ ഉപേക്ഷിച്ചെന്നും ഇയാള്‍ പറയുന്നു. പിന്നീട് പഴനി പൊലീസില്‍ പരാതിപ്പെടാന്‍ പോയെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു. പിന്നീട് ലോഡ്ജ്മുറിയില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീയും പുരുഷനും കേരളത്തിലെത്തി കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പറയുന്നു.  

കേസില്‍ പരാതിക്കാരിയെ പ്രാഥമിക പരിശോധന നടത്തിയതില്‍ പരിക്കുകളില്ലെന്ന റിപ്പോര്‍ട്ടും പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ത്രീയുടെ സ്വകാര്യഭാഗങ്ങളിലും ബിയര്‍കുപ്പി കയറ്റിയതിന്റെ പരിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ 19നാണ് സ്ത്രീയും പുരുഷനും ചേര്‍ന്ന് പളനിയില്‍ മുറിയെടുത്തത്. ഇരുവരും അമ്മയും മകനും എന്ന രീതിയിലാണ് മുറിയെടുത്തിരുന്നത്. എന്നാല്‍ രണ്ടുപേരും രാത്രിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതായി ലോഡ്ജുടമ പരാതിപ്പെട്ടിരുന്നു. രണ്ട് പേരും ലോഡ്ജ് മുറിയെടുത്തപ്പോള്‍ നല്‍കിയ ആധാര്‍ കാര്‍ഡ് വാങ്ങാതെയാണ് അഞ്ച് ദിവസത്തിന് ശേഷം മുറിയൊഴിഞ്ഞു പോയത്. പിന്നീട് ഇരുവരും ആധാര്‍ കാര്‍ഡ് വാങ്ങാനായി തിരികെ വന്നെന്നും ഭക്ഷണം കഴിക്കാന്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഇരുവര്‍ക്കും അമ്പത് രൂപ വീതം നല്‍കിയെന്നും ലോഡ്ജുടമ പറയുന്നു.

എന്തായാലും കൂടുതല്‍ അന്വേഷണത്തിനായി തമിഴ്‌നാട് പൊലീസ് സംഘം ചൊവ്വാഴ്ച തലശ്ശേരിയിലെത്തി. ഇവര്‍ സ്ത്രീയെയും പുരുഷനെയും ചോദ്യം ചെയ്യുന്നതില്‍ നിന്നും കഥയുടെ യഥാര്‍ത്ഥ ചിത്രം ലഭിക്കും.

Tags: പോലീസ്പണംതമിഴ്നാട് പൊലീസ്Thalasseryപഴനിയിലെ കൂട്ടബലാത്സംഗക്കേസ്പഴനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിയേരി സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന് തലശ്ശേരിയിൽ 1.139 ഏക്കർ; കെ എം മാണി സ്മാരകത്തിന് കവടിയാറിൽ 25 സെന്‍റ്,

Kerala

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ അക്രമ രാഷ്‌ട്രീയത്തിലേക്കു മടങ്ങി സിപിഎം, തലശേരിയില്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു

Kerala

തലശ്ശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

Kerala

മൈസൂരുവിൽ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വീട്ടമ്മ ബസിടിച്ച് മരിച്ചു; ഒപ്പമുണ്ടായിരുന്ന സഹോദരിക്ക് ഗുരുതര പരുക്ക്

Kannur

തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ട് പേർ പോലീസ് പിടിയിൽ, കണ്ടെടുത്തത് ലക്ഷങ്ങൾ വിലവിരുന്ന ലഹരി മരുന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.