Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു, ജൈന, സിഖ് ആരാധനാലയങ്ങള്‍ക്ക് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ബീഫ് വില്‍ക്കരുത്; പുതിയ കന്നുകാലി സംരക്ഷണ ബില്ലുമായി അസം

കന്നുകാലി സംരക്ഷണ നിയമം ലംഘിച്ചാല്‍ ജാമ്യം ലഭിക്കില്ല. കുറ്റക്കാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കാളകള്‍, പശുക്കള്‍, എരുമകള്‍, പോത്തുകള്‍, കന്നുകുട്ടികള്‍ എന്നിവ ഈ നിയമ പ്രകാരം 'കന്നുകാലികള്‍' എന്ന നിര്‍വചനത്തിന്‍ കീഴില്‍ വരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 10:24 am IST
in India

ഗോഹാട്ടി:  ഹിന്ദു, ജൈന, സിഖ് ആരാധനാലയങ്ങള്‍ക്ക് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ബീഫ് കശാപ്പും വില്‍പ്പനയും നിരോധിച്ചു കൊണ്ടുള്ള പുതിയ കന്നുകാലി സംരക്ഷണ ബില്‍ അസം നിയമസഭയില്‍ അവതരിപ്പിച്ചു.  കൃത്യമായ രേഖകളില്ലാതെ കന്നുകാലികളെ കൊണ്ടു പോകുന്നതും തടയും. വെറ്ററിനറി ഉദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തല്‍ ഇല്ലാതെ സംസ്ഥാനത്ത് ഒരിടത്തും കശാപ്പ് അനുവദിക്കില്ല. 14 വയസ്സില്‍ കൂടുതലുള്ള കന്നുകാലികളെ മാത്രമേ കശാപ്പിനായി കൊല്ലാന്‍ അനുവാദമുള്ളൂ.

നിയമലംഘനം നടത്തുന്ന കശാപ്പു ശാലകളുടെ ലൈസന്‍സ് റദ്ദാക്കും. കന്നുകാലി സംരക്ഷണ നിയമം ലംഘിച്ചാല്‍ ജാമ്യം ലഭിക്കില്ല. കുറ്റക്കാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കാളകള്‍, പശുക്കള്‍, എരുമകള്‍, പോത്തുകള്‍, കന്നുകുട്ടികള്‍ എന്നിവ ഈ നിയമ പ്രകാരം ‘കന്നുകാലികള്‍’ എന്ന നിര്‍വചനത്തിന്‍ കീഴില്‍ വരും.

അസം കന്നുകാലി സംരക്ഷണ ബില്‍ 2021 എന്ന തലക്കെട്ടില്‍ സംസ്ഥാനത്ത് കന്നുകാലികളുടെ കശാപ്പ്, ഉപഭോഗം, അനധികൃത ഗതാഗതം എന്നിവ നിയന്ത്രിക്കുന്നതിനാണ് നിര്‍ദ്ദിഷ്ട ബില്‍ ലക്ഷ്യമിടുന്നത്. കന്നുകാലികളെ കശാപ്പ്, ഉപഭോഗം, ഗതാഗതം എന്നിവ നിയന്ത്രിക്കുന്നതിന് മതിയായ നിയമ വ്യവസ്ഥകള്‍ 1950 ലെ അസം കന്നുകാലി സംരക്ഷണ നിയമത്തില്‍ ഇല്ലെന്ന് ശര്‍മ്മ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ബില്‍ പാസാക്കിയാല്‍, മുമ്പത്തെ നിയമം റദ്ദാക്കപ്പെടും.

അതേസമയം, സര്‍ക്കാറിന്റെ ലക്ഷ്യം പശുക്കളെ സംരക്ഷിക്കുകയോ ബഹുമാനിക്കുകയോ അല്ല, മറിച്ച് മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ”ഇത് പശുക്കളെ സംരക്ഷിക്കുന്നതിനോ പശുക്കളെ ബഹുമാനിക്കുന്നതിനോ ഉള്ള ബില്ലല്ല. മുസ്ലിംകളുടെ വികാരം വ്രണപ്പെടുത്തുന്നതിനും സമുദായങ്ങളെ കൂടുതല്‍ ധ്രുവീകരിക്കുന്നതിനുമായാണ് ഇത് കൊണ്ടുവന്നത്. ഞങ്ങള്‍ അതിനെ എതിര്‍ക്കുന്നു, ഭേദഗതി പ്രമേയങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) അധ്യക്ഷന്‍ അമിനുല്‍ ഇസ്ലാം പറഞ്ഞു.

Tags: ബീഫ്അസംഹിമന്ത ബിശ്വ ശര്‍മcowslaughter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Kerala

കിണറ്റില്‍ വീണ ഗര്‍ഭിണി പശുവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ കരയിലെത്തിച്ചു

Kerala

മറയൂരില്‍ പശുവിനെ പുലി കൊന്നു, കുട്ടികളുടെയും കന്നുകാലികളുടെയും സുരക്ഷയില്‍ നാട്ടുകാര്‍ ആശങ്കയില്‍

India

വാനിൽ പശുക്കളെ കുത്തിക്കയറ്റിയ നിലയിൽ : വാഹനം തടഞ്ഞ് നിർത്തി രക്ഷപെടുത്തിയത് 40 പശുക്കളെ : ശ്വാസം കിട്ടാതെ ചത്തത് ആറ് പശുക്കൾ

Kerala

പാലക്കാട് തൊഴുത്തിലെ തൂണ്‍ ശരീരത്തില്‍ വീണ് ക്ഷീരകര്‍ഷകന്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

സി പി എമ്മിന് വഴിവിട്ട ബന്ധമുളള 14 പേരുടെ പട്ടിക പുറത്തുവിടും: ഭീഷണിയുമായി പി കെ ശശി

വര്‍ക്കല പാപനാശം ക്ലിഫില്‍ സെല്‍ഫി എടുക്കവെ യുവാവ് 60 അടി താഴ്ചയിലേക്ക് വീണു

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

സംഘര്‍ഷങ്ങളുണ്ടായാല്‍ ഉടന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലൗസ് വലിച്ചുകീറണം-ഇടുക്കി ഡിസിസി പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.