Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാവികാസ് അഘാദിയില്‍ പുകച്ചില്‍; കോണ്‍ഗ്രസ് നേതാവ് നാനാ പടോളെയെ പരിഹസിച്ച് ശരത്പവാര്‍-‘ചെറിയവരോട് പ്രതികരിക്കില്ല’

കോണ്‍ഗ്രസ് ശിവസേനയ്‌ക്കും എന്‍സിപിയ്‌ക്കും എതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുതുടങ്ങിയതോടെ മഹാവികാസ് അഘാദിയില്‍ അസ്വാരസ്യം പുകയുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ടയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോളെയെ പരിസഹിച്ചത് മറ്റാരുമല്ല, എന്‍സിപി നേതാവ് ശരത് പവാര്‍ തന്നെയാണ്.

Janmabhumi Online by Janmabhumi Online
Jul 13, 2021, 10:21 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: കോണ്‍ഗ്രസ് ശിവസേനയ്‌ക്കും എന്‍സിപിയ്‌ക്കും എതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുതുടങ്ങിയതോടെ മഹാവികാസ് അഘാദിയില്‍ അസ്വാരസ്യം പുകയുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ടയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോളെയെ പരിസഹിച്ചത് മറ്റാരുമല്ല, എന്‍സിപി നേതാവ് ശരത് പവാര്‍ തന്നെയാണ്.

ചെറിയവരോട് പ്രതികരിക്കാറില്ലെന്നായിരുന്നു നാനാ പടോളെയ്‌ക്കെതിരായ ശരത് പവാറിന്റെ പരിഹാസം. നാനാ പടോളെ എന്‍സിപി നേതാവായ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ വിമര്‍ശിച്ചതിനോട് പ്രതികരണമാരാഞ്ഞ പത്രപ്രവര്‍ത്തകനോടുള്ള ശരത്പവാറിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘ഞാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി മാത്രമേ സംസാരിക്കൂ. അല്ലാതെ ചെറിയവരോട് പ്രതികരിക്കാറില്ല.’

കഴിഞ്ഞ ദിവസം നാനാ പടോളെ ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിനെ വിമര്‍ശിച്ചതിനോട് തിരിച്ചടിക്കുകയായിരുന്നു ശരത് പവാര്‍. ഉപമുഖ്യമന്ത്രിയായിരുന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കുന്നില്ലെന്നായിരുന്നു നാനാ പടോളെ അജിത് പവാറിനെതിരെ ഉയര്‍ത്തിയ വിമര്‍ശനം.

‘നമ്മുടെ ഉപമുഖ്യമന്ത്രി ആരാണ്? ബാരാമതിയില്‍ നിന്നുള്ള ആരോ ആണ്. ആരുടെ ജോലിയാണ് അദ്ദേഹം ചെയ്യുന്നത്? നമ്മുടോ ജോലിയാണോ? നമ്മള്‍ തളരരുത്. നമുക്ക് നമ്മുടെ ഉപമുഖ്യമന്ത്രിയെ അവരോധിക്കാന്‍ ദൃഡനിശ്ചയം എടുക്കാം,’ ഇതായിരുന്നു നാനാ പടോളെയുടെ വിമര്‍ശനം.

‘ഇത്തരം പ്രശ്‌നങ്ങളില്‍ ഞാന്‍ ഇടപെടില്ല. ഇവരെല്ലാം ജൂനിയറായ ചെറിയ ആളുകളാണ്. എന്തിന് ഞാന്‍ ഇതേക്കുറിച്ച് പ്രതികരിക്കണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്തെങ്കിലും പറഞ്ഞാല്‍, ഞാന്‍ അതിനോട് പ്രതികരിക്കാം,’ തെല്ല് പരിഹാസത്തോടെയായിരുന്നു  നാനാ പടോളെ ഉയര്‍ത്തിയ വിമര്‍ശനത്തോടുള്ള ശരത്പവാറിന്റെ മറുപടി.  

മഹാവികാസ് അഘാദിയില്‍ സഖ്യകക്ഷികള്‍ തമ്മിലുള്ള വിയോജിപ്പ് തുടരുകയാണ്. മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്ക് സര്‍നായിക് എഴുതിയ വിവാദ കത്ത് റിപ്പബ്ലിക് ടിവി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ശിവസേന എംഎല്‍എമാരെ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് ചാക്കിട്ട് പിടിക്കുകയാണെന്നായിരുന്നു സര്‍നായിക് ഉദ്ധവ് താക്കറെയ്‌ക്കയച്ച കത്തിലെ ഉള്ളടക്കം.ഇപ്പോള്‍ ഇഡിയുടെ നിരീക്ഷണത്തിലാണ് സര്‍നായിക്. ടോപ്‌സ് ഗ്രപ് കേസിലും നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ചിന് വേണ്ടി കള്ളപ്പണം വെളുപ്പിച്ച കേസിലും സര്‍നായിക് ഇഡി നിരീക്ഷണത്തിലാണ്. 

Tags: പവാര്‍ശരദ് പവാര്‍റോസഞ്ജയ് റാവത്ത്നാനാ പട്ടോളെ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉപഹാരം നല്‍കുന്നു. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ സമീപം
India

അജിത് പവാര്‍ ഇരിക്കുന്നത് ശരിയായ ഇടത്ത്, ഇവിടെയെത്താന്‍ കുറേ സമയമെടുത്തു: അമിത് ഷാ

India

‘അവാര്‍ഡ് സ്വീകരിച്ചതില്‍ മോദിയെ അഭിനന്ദിച്ച് ശരത് പവാര്‍ ; മോദിയും ശരത് പവാറും ഒരു വേദിയില്‍; വിമര്‍ശിച്ച് ശിവസേനയും കോണ്‍ഗ്രസും

Kerala

കയ്യിലെ തഴമ്പുകള്‍ കാട്ടി ഉണ്ണി മുകുന്ദന്റെ പോസ്റ്റ്; ‘എല്ലാറ്റിനും അര്‍ത്ഥമുണ്ടാവുന്ന ഒരു ദിവസം വരും’ അവാര്‍ഡ് വിവാദത്തിലേക്ക് ഉണ്ണി മുകുന്ദന്‍

India

പവാറും ജെഡിഎസും വിട്ടുനിന്നു; പ്രതിപക്ഷ യോഗത്തിന് നിറം മങ്ങിയ തുടക്കം

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും മറ്റ് മന്ത്രിമാരും മുംബൈയില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം
India

ശരദ് പവാര്‍-അജിത് പവാര്‍ കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഗ്നി 5 സൃഷ്ടിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

ഏത് ഭീകരരെയും നിമിഷങ്ങൾക്കുള്ളിൽ തീർക്കാൻ സജ്ജം ; അയോദ്ധ്യയിൽ എൻ‌എസ്‌ജി കേന്ദ്രം ആരംഭിക്കുന്നു ; പ്രത്യേക നീക്കവുമായി യോഗി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies