Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലം തെറ്റി ഇടിമിന്നലും; കരുതിയിരിക്കണമെന്ന് വിദഗ്ധര്‍, സംസ്ഥാനത്ത് ഓരോ വര്‍ഷവും നൂറിലധികം മരണങ്ങൾ

പ്രധാനമായും മൂന്ന് തരം മിന്നലുകളാണുള്ളത്, ഇതില്‍ അവസാനത്തേതാണ് ഏറ്റവും അപകട കാരി, മേഘവും ഭൂമിയും തമ്മിലുണ്ടാകുന്ന ഇവ സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ അവസാനിക്കും. നെഗറ്റീവ് ചാര്‍ജ് ഭൂമിയില്‍ എത്തിയ ശേഷം തിരിച്ച് പോകുന്ന പോസിറ്റീവ് ചാര്‍ജാണ് നമ്മള്‍ കാണുന്ന മിന്നല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 08:39 am IST
in Kerala

ഇടുക്കി: സംസ്ഥാനത്തും ശക്തമായ ഇടമിന്നലുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും കാലാവസ്ഥ നിരീക്ഷകര്‍. കഴിഞ്ഞ ദിവസം ഉത്തരേന്ത്യയിലുണ്ടായ ഇടമിന്നലില്‍ 60 പേര്‍ ആണ് മരിച്ചത്. സംസ്ഥാനത്ത് ഓരോ വര്‍ഷവും 100ല്‍ അധികം മരണങ്ങളാണ് ഇടിമിന്നലേറ്റ് നടക്കുന്നത്. 2007ലാണ് ഇത് സംബന്ധിച്ച അവസാന കണക്കെടുക്ക് നടന്നത്. സംസ്ഥാന സര്‍ക്കാരും ഇത്തരത്തിലുള്ള അപകടത്തെ കാര്യമായി കാണുന്നില്ലെന്നതാണ് ഇത് വ്യക്തമാകുന്നത്.

അതേ സമയം മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയത്തും കേരളത്തില്‍ ഇടി മിന്നല്‍ കണ്ടുവരുന്നതായി കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞ്. മുമ്പ് വേനല്‍മഴയിലും തുലാമഴയുടെ സമയത്തുമായിരുന്നു ഇത്തരത്തില്‍ ഇടിമിന്നലുണ്ടാവുക. അന്തരീക്ഷത്തിലെ കൂടിയ ജലാശംവും പഞ്ചിമഘട്ടത്തിന്റെ സാന്നിദ്ധ്യവും കേരളത്തില്‍ മിന്നലുകള്‍ എത്താന്‍ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.  

പ്രധാനമായും മൂന്ന് തരം മിന്നലുകളാണുള്ളത്, ഇതില്‍ അവസാനത്തേതാണ് ഏറ്റവും അപകട കാരി, മേഘവും ഭൂമിയും തമ്മിലുണ്ടാകുന്ന ഇവ സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ അവസാനിക്കും. നെഗറ്റീവ് ചാര്‍ജ് ഭൂമിയില്‍ എത്തിയ ശേഷം തിരിച്ച് പോകുന്ന പോസിറ്റീവ് ചാര്‍ജാണ് നമ്മള്‍ കാണുന്ന മിന്നല്‍. 10000ല്‍ അധികം വോള്‍ട്ടാണ് ഈ സമയത്തെത്തുകയെന്നും വലിയ താപം ഇതിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ മിന്നലുണ്ടാക്കുന്നത് 15 കിലോ മീറ്റര്‍ വരെ ഉയരത്തുള്ള വലിയ മേഘങ്ങളുടെ കൂട്ടമാണ്. ഇവയാണ് വലിയ തോതില്‍ മഴ പെയ്യിക്കുന്നതിനും മിന്നല്‍ പ്രളയത്തിനും കാരണമെന്നും ഗോപകുമാര്‍ ചോലയില്‍ വ്യക്തമാക്കി.

ശ്രദ്ധിക്കാന്‍  

1. ഇടിമിന്നലുള്ള സമയങ്ങളില്‍ തുറസായ സ്ഥലങ്ങളിലും ഒറ്റപ്പെട്ട മരങ്ങളുടെ സമീപവും യാതൊരു കാരണവശാലും ആരും നില്‍ക്കരുത്, മറ്റ് നിവൃത്തിയില്ലാതെ വന്നാല്‍ നിലത്ത് കിടക്കുകയോ മുട്ടിലിരുന്ന് തല കുമ്പിട്ട് കൈ ഇതിനകത്ത് വെച്ചിരിക്കുകയോ ആകാം

2. പുഴ, തോട്, കുളം പോലുള്ള സ്ഥലങ്ങളില്‍ വെള്ളത്തിലിറങ്ങി കുളിക്കാനോ അലക്കാനോ പാടില്ല

3. കാര്‍ പോലുള്ള വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മിന്നല്‍ മാറുന്നത് വരെ പുറത്തിറങ്ങരുത്

4. വീടുകളില്‍ ഇലക്ട്രിക് ഉപകരങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്.

5. ഇരുമ്പ് കൊണ്ടുള്ള യാതൊരു സാധനങ്ങളും(താക്കോല്‍, ടാപ്പ്, കസേര) കൈയില്‍ വയ്‌ക്കുകയോ സ്പര്‍ശിക്കാനോ ജനലിന് സമീപം, വാര്‍ക്കയുടെ മുകള്‍ എന്നിവിടങ്ങളില്‍ നില്‍ക്കാനോ പാടില്ല.

6. വലിപ്പമുള്ള ഹാളില്‍ പലക/ പ്ലാസിക് കസേരയില്‍ കാലും ഉയര്‍ത്തിവെച്ച് ഇരിക്കുന്നത് ഉത്തമം

7. ഇത്തരം സാഹചര്യങ്ങളില്‍ വളര്‍ത്ത് മൃഗങ്ങളേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം

Tags: ഇടിമിന്നല്‍Rainഇടി മിന്നല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Kerala

തെക്കൻ ജില്ലകളിൽ മഴ കനക്കും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് മഴ തകർക്കും : വിവിധ ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

Environment

മഴ വരുന്നു, ഒപ്പം ഇടിമിന്നല്‍, ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.