Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രിയുടെ ചിത്രം കീറിയ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥക്കെതിരായഅന്വേഷണം ഉപേക്ഷിച്ചു; സാക്ഷിക്കള്‍ക്കെതിരെ നടപടി

ഇതിന്മേല്‍ നടപടി എടുക്കുന്നതിനു പകരം ബൈനി ക്രിസ്റ്റഫറിനെ കുറ്റവിമുക്തയാക്കിക്കൊണ്ട് കേസ് അവസാനിപ്പിച്ചു. ഔദ്യോഗിക നടപടി ക്രമങ്ങള്‍ പാലിക്കാതെയും വിജിലന്‍സ് വിംഗിന്റേയും ലീഗല്‍ സെല്ലിന്റേയും അനുമതിയില്ലാതെ ചീഫ് ജനറല്‍ മാനേജര്‍ ഏകപക്ഷീയമായി തീരുമാനം എടുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 10:15 pm IST
in Kerala

തിരുവനന്തപുരം: ഓഫീസില്‍ പതിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വലിച്ചു കീറിയ ബിഎസ്എന്‍എല്‍  ഉദ്യോഗസ്ഥക്കെതിരായ അന്വേഷണം പാതി വഴില്‍ ഉപേക്ഷിച്ചു. ആക്ഷേപകരമായ വാക്കുകള്‍ പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയുടെ ചിത്രം കീറിയ തിരുവനന്തപുരം സര്‍ക്കിളിലെ ബൈനി ക്രിസ്റ്റഫര്‍ക്കെതിരെയാണ് അന്വേഷണം നടന്നത്. സംഭവം വിവാദമാകുകയും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുകയും ചെയ്തപ്പോളായിരുന്നു പ്രാഥമിക അന്വേഷണത്തിന് കമ്മീഷനെ വെച്ചത്. പൊതു സ്ഥലത്ത് പ്രധാനമന്ത്രിയെ അപമാനിച്ചത് ഗൗരവമുള്ള കുറ്റമാണെന്ന്  ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഉണ്ണി, അസിസ്റ്റന്റ് മാനേജര്‍ മുരളി എന്നിവരടങ്ങിയ കമ്മീഷന്‍ കണ്ടെത്തുകയും നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. മേജര്‍ പെനാല്‍റ്റി നല്‍കണമെന്നായിരുന്നു ശുപാര്‍ശ.

ഇതിന്മേല്‍ നടപടി എടുക്കുന്നതിനു പകരം  ബൈനി ക്രിസ്റ്റഫറിനെ കുറ്റവിമുക്തയാക്കിക്കൊണ്ട് കേസ് അവസാനിപ്പിച്ചു. ഔദ്യോഗിക നടപടി ക്രമങ്ങള്‍ പാലിക്കാതെയും വിജിലന്‍സ് വിംഗിന്റേയും  ലീഗല്‍ സെല്ലിന്റേയും അനുമതിയില്ലാതെ ചീഫ് ജനറല്‍ മാനേജര്‍ ഏകപക്ഷീയമായി തീരുമാനം എടുക്കുകയായിരുന്നു.

ബൈനി ക്രിസ്റ്റഫര്‍ക്ക് മുന്നറിയിപ്പ് നല്‍കി കേസ് അവസാനിപ്പിക്കകയായിരുന്നു എന്നാണ് സിജെഎം സി വി വിനോദ് പറയുന്നത്.  ബി എസ് എന്‍ എല്‍ ഓഫീസ് പൊതു സ്ഥലമല്ലന്നും ജീവനക്കാര്‍ തമ്മിലുള്ള ഈഗോയാണ് പ്രശ്‌നകാരണമെന്നുമാണ് അദ്ദേഹത്തിന്റെ ന്യായം. മോദിയെ അപമാനിച്ച ഉദ്യോഗസ്ഥയെ രക്ഷപ്പെടുത്തിയെങ്കിലും പരാതി നല്‍കിയ ബിഎംഎസ് യൂണിയന്‍ ജീവനക്കാര്‍ക്കെതിരെ നടപടി തുടങ്ങി. ഇല്ലാത്ത കാരണം പറഞ്ഞ് ഓരോരുത്തര്‍ക്കായി കാരണം കാണിക്കല്‍ നോട്ടീസ് അയയക്കുകയാണ്.

Tags: Prime Ministerനരേന്ദ്രമോദിബിഎസ്എന്‍എല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

Kerala

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

Editorial

ജനനായകന്റെ ജൈത്രയാത്ര

World

ബാലെൻ ഷാ സത്യപ്രതിജ്ഞ ചെയ്തു; നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

Kerala

പാലക്കാട്- പൊള്ളാച്ചി മെമു വ്യാപാര-തീര്‍ത്ഥാടന-കാര്‍ഷിക മേഖലകള്‍ക്ക് ഏറെ പ്രയോജനകരം, ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അനുഗ്രഹം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീ വിരുദ്ധ പരാമര്‍ശം; പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ പരാതി

38 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ച് ; മേയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് കീഴിൽ ഇന്ത്യൻ സൈന്യത്തിനായി ‘ കെ 9 വജ്രപ്പട ‘ ഒരുങ്ങുന്നു

വേർപിരിഞ്ഞെങ്കിലും ഭർത്താവ് മരിച്ച ശേഷം ഡിപ്രഷനിലായി : 80 സ് റീയൂണിയന് പോലും ചേച്ചിയെ ഇതുവരെ ആരും ക്ഷണിച്ചിട്ടില്ല ; ഭാനുപ്രിയയെ കുറിച്ച് ശാന്തിപ്രിയ

കേരളത്തിൽ ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവം; പരിഹാരത്തിന് എൻഡിഎ സർക്കാർ വരണം: ശോഭ കരന്ദലജെ

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.