Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികജാതി ഫണ്ട് തട്ടിപ്പ്: വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ഉപയോഗിക്കും; ശക്തമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍

2021 മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമുറി, വിവാഹ ധനസഹായം എന്നീ ആനുകൂല്യങ്ങള്‍ അതിന്റെ ഗുണഭോക്താക്കള്‍ കൈപ്പറ്റാത്തത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് നഗരസഭയിലെ ഒരു എസ്‌സി പ്രമോട്ടര്‍ തന്റെയും തന്റെ അമ്മയുടേയും ബാങ്ക് അക്കൗണ്ടിലൂടെ ആനൂകൂല്യങ്ങള്‍ തട്ടിയെടുത്തതായി കണ്ടെത്തിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 12, 2021, 10:01 am IST
in Kerala

തിരുവനന്തപുരം: പട്ടികജാതി വിഭാഗക്കാര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്തുമെന്ന് പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്‍. പട്ടികജാതി വിഭാഗക്കാര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്ന ഒരാളെയും എവിടെയും വച്ചുപൊറുപ്പിക്കില്ല. എത്ര ഉന്നതരായാലും കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്തി അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുമെന്നതില്‍ ഒരു സംശയവുമില്ല. തിരുവനന്തപുരത്ത് ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ട സമയത്തുതന്നെ നടപടി സ്വീകരിച്ചിരുന്നു. സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്.  

2021 മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമുറി, വിവാഹ ധനസഹായം എന്നീ ആനുകൂല്യങ്ങള്‍ അതിന്റെ ഗുണഭോക്താക്കള്‍ കൈപ്പറ്റാത്തത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് നഗരസഭയിലെ ഒരു എസ്‌സി പ്രമോട്ടര്‍ തന്റെയും തന്റെ അമ്മയുടേയും ബാങ്ക് അക്കൗണ്ടിലൂടെ ആനൂകൂല്യങ്ങള്‍ തട്ടിയെടുത്തതായി കണ്ടെത്തിയത്.  തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പില്‍ രണ്ട് ക്ലാര്‍ക്കുമാരും രണ്ട് എസ്‌സി പ്രൊമോട്ടര്‍മാരും ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കുറ്റാരോപിതരായ രാഹുല്‍, പൂര്‍ണിമ എന്നീ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും ബന്ധപ്പെട്ട പ്രൊമോട്ടര്‍മാരെ തല്‍സ്ഥാനത്തുനിന്നും നീക്കുകയും ചെയ്തു. മേല്‍നോട്ടത്തില്‍ അഭാവം ഉണ്ടായതിനാല്‍ ഉത്തരവാദികളായിട്ടുള്ള രണ്ട് പട്ടികജാതി വികസന ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 പട്ടികജാതി വികസന വകുപ്പിലെ പദ്ധതികളുടെ നിര്‍വഹണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന വകുപ്പിന്റെ ശുപാര്‍ശയില്‍ വിജിലന്‍സ് പരിശോധനയ്‌ക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കി. ഇത്തരത്തില്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച സമഗ്ര അന്വേഷണത്തിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഒരു പട്ടികജാതി വികസന ഓഫീസില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags: പട്ടികജാതിപട്ടികജാതി ഫണ്ട് തട്ടിപ്പ്കെ. രാധാകൃഷ്ണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതംമാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് പുറത്താക്കണം; ആനുകൂല്യങ്ങള്‍ യഥാര്‍ഥ വനവാസി ജനതയ്‌ക്ക് തന്നെ കിട്ടണം; വനവാസിത്തനിമയ്‌ക്കായി ഹുങ്കാര്‍ റാലി

മലപ്പുറം കളക്ടറേറ്റിന് മുമ്പില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംഘടനാ നേതാക്കളും സാമൂഹ്യനീതി കര്‍മ്മസമിതിയും നടത്തിയ ധര്‍ണ ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ഇ. എസ്. ബിജു ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹത്തിനെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നു: ഇ.എസ്. ബിജു

Kerala

എഴുത്തുപരീക്ഷയില്ലാതെ നിയമിക്കുന്നത് 1217 പേരെ; പട്ടികജാതി പ്രമോട്ടര്‍മാരായി സിപിഎമ്മുകാരെ നിയമിക്കാന്‍ നീക്കമെന്ന് പട്ടികജാതി മോര്‍ച്ച

പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും ഭരണതകര്‍ച്ചയ്ക്കുമെതിരെ ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ച സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി മോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനു നേരെ ജലപീരങ്കി; പോലീസ് അതിക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

India

മണിപ്പൂരില്‍ മെയ്‌തേയി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വന്‍ പ്രക്ഷോഭം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.