ആലപ്പുഴ: ബോലഗോകുലം സംസ്ഥാന പ്രസിഡന്റായി ആര്.പ്രസന്നകുമാ (പത്തനംതിട്ട) റിനേയും ജനറല്‍ സെക്രട്ടറിയായി കെ.എന്‍.സജികുമാ(കോട്ടയം)റിനേയും തെരഞ്ഞെടുത്തു. എ.രഞ്ജു കുമാ(ആലുവ)റാണ് സംഘടനാ കാര്യദര്‍ശി
എം.എ. കൃഷ്ണന് – എറണാകുളം(മാര്‍ഗ്ഗദര്‍ശി),കെ.പി. ബാബുരാജന് മാസ്റ്റര്‍ – പാലക്കാട്, ഡോ: എന്‍ ഉണ്ണികൃഷ്ണന് – കോട്ടയം,ഡോ: ആശാ ഗോപാലകൃഷ്ണന് – തൃശൂര്‍, വി.ഹരികുമാര്‍ – തിരുവനന്തപുരം(ഉപാദ്ധ്യക്ഷന്മാര്),സി. അജിത്ത്- എറണാകുളം,എം. സത്യന് മാസ്റ്റര്‍- കോഴിക്കോട്, കെ.ബൈജുലാല്‍- പത്തനംതിട്ട, എന്‍.വി. പ്രജിത്ത്- കണ്ണൂര്‍,ബി.എസ്.ബിജു – തിരുവനന്തപുരം,യു. പ്രഭാകരന്-തൃശ്ശൂര്‍, എന്‍.എം. സദാനന്ദന് – മലപ്പുറം (കാര്യദര്‍ശിമാര്‍)
കുഞ്ഞമ്പു മേലത്ത് – കാഞ്ഞങ്ങാട്(ഖജാന്‍ജി), ആര്.സുധാകുമാരി – എറണാകുളം(ഭഗിനി പ്രമുഖ ), പി.കൃഷ്ണപ്രിയ – ആലപ്പുഴ, ജയശ്രീ ഗോപീകൃഷ്ണന് – കോഴിക്കോട് ( സഹഭഗിനി പ്രമുഖമാര്‍) ടി.ജി.അനന്തകൃഷ്ണന്- ആലുവ(കാര്യാലയ കാര്യദര്‍ശി), എം.ആര്.പ്രമോദ്- ആലുവ(കാര്യാലയ പ്രമുഖ്),പ്രൊഫ സി എന്‍ പുരുഷോത്തമന് – കോട്ടയം ,ഡി നാരായണ ശര്‍മ- തിരുവനന്തപുരം, ടി പി രാജന് – കോഴിക്കോട്, എന്‍ ഹരീന്ദ്രന്‍ – തൃശ്ശൂര്‍, പി കെ വിജയരാഘവന് – ആലുവ, വി ജെ രാജ്മോഹന്‍ – ചെങ്ങന്നൂര്‍, പി സ്മിതവത്സലന് – വടകര,കെ വി കൃഷ്ണന്‍കുട്ടി – മലപ്പുറം,പി എന്‍ സുരേന്ദ്രന് – കോട്ടയം, ജി. സന്തോഷ് കുമാര്‍ – നെടുമങ്ങാട്,ജെ രാജേന്ദ്രന് – പത്തനംതിട്ട, മോഹന്‍ദാസ് – കോഴിക്കോട്,പി ശ്രീകുമാര്‍ – തിരുവനന്തപുരം,പി അനില്‍കുമാര്‍ – കൊല്ലം,എസ് ശ്രീകുമാര്‍ – ചെങ്ങന്നൂര്‍,വി.ശ്രീകുമാരന്‍ -പാലക്കാട്( സമിതിയംഗങ്ങള്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍
കുഞ്ഞമ്പു മേലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: