Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

സിക്ക ഇവിടെ പുതുമുഖമല്ല; പ്രതിവിധി പ്രതിരോധം തന്നെ

ഈഡിസ് സ്പീഷീസില്‍പ്പെട്ട കൊതുകു പരത്തുന്ന സിക്ക വൈറസ് ആദ്യമായി കണ്ടെത്തുന്നത് 1947ല്‍ ആഫ്രിക്കയിലാണ്.

അശ്വതി ബാലചന്ദ്രന്‍ by അശ്വതി ബാലചന്ദ്രന്‍
Jul 10, 2021, 10:49 am IST
in Health

കോട്ടയം: കേരളത്തില്‍ കൊതുകു പരത്തുന്ന രോഗങ്ങളുടെ കൂടെ ഒന്നുകൂടി എത്തിയിരിക്കുകയാണ്. എന്നാല്‍ ഇത്  ഇവിടെ പുതുമുഖമല്ല. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇതിനുമുമ്പും മഴക്കാല രോഗമെന്നപോലെ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എവി ജയകൃഷ്ണന്‍ ജന്മഭൂമിയോട് പറഞ്ഞു. നാലഞ്ചു വര്‍ഷം മുന്‍പ്  ഇത് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ നടത്തിയിരുന്നു.  

ഈഡിസ് സ്പീഷീസില്‍പ്പെട്ട കൊതുകു പരത്തുന്ന സിക്ക വൈറസ് ആദ്യമായി കണ്ടെത്തുന്നത് 1947ല്‍ ആഫ്രിക്കയിലാണ്. ഉഗാണ്ടയിലെ സിക്ക കാടുകളിലെ കുരങ്ങുകളില്‍ കണ്ടെത്തിയ വൈറസ് പിന്നീട് മനുഷ്യരിലേക്കെത്തുകയായിരുന്നു. കണ്ടെത്തിയ പ്രദേശത്തിന്റെ പേരു കിട്ടി വൈറസിനും..വെറസ് ലക്ഷണങ്ങള്‍ പതിനാലു ദിവസത്തേക്ക് കാണിക്കുമെങ്കിലും മരണം സംഭവിക്കില്ല എന്നത് ആശ്വാസം നല്‍കുന്നു.  

ഡെങ്കിപ്പനിക്കും ചിക്കുന്‍ ഗുനിയയ്‌ക്കും സമാനമായ രോഗലക്ഷണങ്ങള്‍ തന്നെയാണ് സിക്ക വൈറസ് ബാധയ്‌ക്കുമുള്ളത്. പനി, ദേഹത്താകമാനം ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ രോഗലക്ഷണം കാണാറുമില്ല. ഇതേറ്റവും അപകടമുണ്ടാക്കുന്നത് ഗര്‍ഭിണികളിലാണ്. കുഞ്ഞിന് വൈകല്യങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. വളരെ ചുരുക്കം സംഭവങ്ങളില്‍ മുതിര്‍ന്നവരില്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചിക്കുന്‍ ഗുനിയയോടെ ഏറെ സമാനതകളുള്ള രോഗമാണിത്. കൊതുകിലൂടെയുള്ള വ്യാപനത്തിനു പുറമെ  രക്തം സ്വീകരിക്കുന്നതിലൂടെയും  ലൈംഗിക ബന്ധത്തിലൂടെയും രോഗബാധയ്‌ക്ക് സാധ്യതയുണ്ട്.  

 ഡെങ്കിപ്പനിയ്‌ക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്ന ഇതിന് പ്രത്യേക ചികിത്സയില്ല. ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയുമാണ് പ്രതിവിധി. മാത്രമല്ല കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. മൃഗങ്ങളില്‍ നിന്ന് കൊതുകുകളിലേക്കും അവയിലൂടെ മനുഷ്യരിലേക്കും പടരുന്ന രീതിയാണിതിനുള്ളത്. 1950 കാലഘട്ടം മുതല്‍ ആഫ്രിക്കയിലും ഏഷ്യയിലെയും പ്രദേശങ്ങളില്‍ സിക്ക വൈറസ് കണ്ടെത്തിയിരുന്നു. 2014 – 2015 വര്‍ഷങ്ങളില്‍ മെക്‌സിക്കോ, മധ്യ അമേരിക്ക, കരീബിയന്‍ നാടുകള്‍, തെക്കേ അമേരിക്ക എന്നിവടങ്ങളിലുമെത്തി. സമീപകാലത്ത് ഏറ്റവുമധികം കേസുകള്‍ സ്ഥിരീകരിച്ചത് ബ്രസീലില്‍ ആണ്.

Tags: Virus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മലേഷ്യയിൽ പുതിയ തരം കൊറോണ വൈറസ് പടരുന്നു ; രോഗം ബാധിച്ചത് 6,000 വിദ്യാർത്ഥികൾക്ക് 

Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Kerala

നിപ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം

Kerala

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ വ്യാപനം കൂടുതല്‍, ഒരു മരണം സ്ഥിരീകരിച്ചു

India

ചെന്നൈയിലും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു, രാജ്യത്താകെ അഞ്ച് എച്ച്എംപിവി വൈറസ് കേസുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.