Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പ്: ബെറെറ്റിനി ഫൈനലില്‍

വനിതാ സിംഗിള്‍സ് കീരിടത്തിനായുള്ള കലാശപ്പോരില്‍ ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി ഇന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ കരോളിന പ്ലിസ്‌ക്കോവയെ നേരിടം. ഇതാദ്യമായാണ് കരോളിനയും ബാര്‍ട്ടിയും വിംബിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്നത്. രണ്ടാം സീഡായ ആര്യന സബലങ്കയെ ശക്തമായ പോരാട്ടത്തില്‍ അട്ടിമറിച്ചാണ് ചെക്ക് താരമായ കരോളിന ഫൈനലില്‍ കടന്നത്്്. സ്‌കോര്‍: 5-7, 6-4, 6-4. ആദ്യ സെറ്റ് നഷ്ടമായ കരോളിന തുടര്‍ച്ചയായി രണ്ട് സെറ്റുകള്‍ പിടിച്ചെടുത്താണ് ഫൈനലില്‍ കടന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 9, 2021, 10:52 pm IST
in Sports

ലണ്ടന്‍: ഏഴാം സീഡ് മത്തേവു ബെറെറ്റിനി വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ പതിനാലാം സീഡായ ഹ്യൂബര്‍ട്ട് ഹര്‍കാസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 6-3, 6-0, 6-7, 6-4. വിംബിള്‍ഡണിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ തരാമാണ് ബെറെറ്റിനി. ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചും പത്താം സീഡ്് ഡെനിസ് ഷാപോലോവും തമ്മിലുള്ള സെമിഫൈനലിലെ വിജയിയെയാണ് ബെറെറ്റിനി ഫൈനലില്‍ നേരിടുക.  

വനിതാ സിംഗിള്‍സ് കീരിടത്തിനായുള്ള കലാശപ്പോരില്‍ ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി ഇന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ കരോളിന പ്ലിസ്‌ക്കോവയെ നേരിടം. ഇതാദ്യമായാണ് കരോളിനയും ബാര്‍ട്ടിയും വിംബിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്നത്. രണ്ടാം സീഡായ ആര്യന സബലങ്കയെ ശക്തമായ പോരാട്ടത്തില്‍ അട്ടിമറിച്ചാണ് ചെക്ക് താരമായ കരോളിന ഫൈനലില്‍ കടന്നത്്്. സ്‌കോര്‍: 5-7, 6-4, 6-4. ആദ്യ സെറ്റ് നഷ്ടമായ കരോളിന തുടര്‍ച്ചയായി രണ്ട് സെറ്റുകള്‍ പിടിച്ചെടുത്താണ് ഫൈനലില്‍ കടന്നത്.  

ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് കരോളിന ഫൈനലിനിറങ്ങുന്നത്. 2016 ല്‍ യുഎസ്് ഓപ്പണില്‍ കരോളിന റണ്ണര്‍ അപ്പായി. ഫൈനലില്‍ എയ്ഞ്ചലിക് കെര്‍ബറോട്് തോറ്റു. ഓസ്്‌ട്രേലിയന്‍ താരമായ ആഷ്‌ലി ബാര്‍ട്ടി മുന്‍ ലോക ഒന്നാം നമ്പര്‍ എയ്ഞ്ചലിക് കെര്‍ബറെ അനായാസം മറികടന്നാണ് ഫൈനലിലെത്തിയത്.് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒന്നാം സീഡായ ബാര്‍ട്ടി വിജയിച്ചത്. സ്‌കോര്‍: 6-3, 7-6.  

Tags: ടെന്നിസ്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

എലിന സ്വിറ്റോലിന
Sports

ഇഗയെ തകര്‍ത്ത് സ്വിറ്റോലിന

വിംബിള്‍ഡന്‍ വനിതാ പ്രീക്വാര്‍ട്ടറില്‍ പുറംവേദനകാരണം പിന്‍മാറിയ ബ്രസീല്‍ താരം ഹദദ് മായിയയെ ആശ്വസിപ്പിക്കുന്ന എലേന റൈബാക്കിന
Sports

വിംബിള്‍ഡണ്‍: നോവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡന്‍ ഡബിള്‍സ്: ബൊപ്പണ്ണയ്‌ക്ക് വിജയത്തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.