Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

‘ആര്‍എസ്എസ് നിലപാട് ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നു; മോദി ഇന്ത്യയുടെ രക്ഷകന്‍’; അദേഹത്തിനായി ദിവസവും പ്രാര്‍ത്ഥിക്കുമെന്ന് ഡോ. അബ്ദുള്‍സലാം

ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നവാക്കുകളാണ് കഴിഞ്ഞദിവസം ആര്‍എസ്എസ് മേധാവി മോഹന്‍ഭഗവത് പറഞ്ഞത്. ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഉള്ള വ്യത്യാസമില്ലെന്നും നാം ആത്യന്തികമായി ഇന്ത്യാക്കാരാണെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഇവിടെത്തെ മുഴുവന്‍ പേര്‍ക്കും സന്തോഷം പകരുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 09:44 pm IST
in BJP

കോഴിക്കോട്: ബിജെപിക്കെതിരെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ചിലര്‍ കൃത്രിമമായി ഉണ്ടാക്കിയ ഭയപ്പാട് ഇല്ലാതാക്കാന്‍ നരേന്ദ്ര മോദിക്ക് കഴിഞ്ഞുവെന്ന് ബിജെപി ന്യൂനപക്ഷമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഡോ. അബ്ദുള്‍സലാം. മുഴുവന്‍ ജനങ്ങളെയും ഒരുമിച്ചുകൊണ്ടുപോകുന്ന വികസന നയമാണ് മോദിക്കുള്ളത്. അതാണ് കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ വികസനത്തിലും കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ബിജെപി ജില്ലാ കമ്മറ്റിയും ന്യൂനപക്ഷമോര്‍ച്ചയും ‘മാരാര്‍ജി ഭവനില്‍’ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് ഇന്ത്യക്ക് ഒരു രക്ഷകനുണ്ട് എന്ന തോന്നല്‍ നമുക്കുണ്ടായിരിക്കുന്നു. അതും ലോകത്തിന്റെ നെറുകയില്‍ സ്ഥാനമുറപ്പിച്ച ഒരാളെ നമുക്ക് സംരക്ഷകനായി കിട്ടിയത് ഇന്ത്യാക്കാരുടെ ഭാഗ്യമാണെന്ന് ഡോ. അബ്ദുള്‍ സലാം പറഞ്ഞു. 24 മണിക്കൂറും രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവാണ് നരേന്ദ്രമോദി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയാണ് എന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത്. ന്യൂനപക്ഷങ്ങള്‍ മോദിയുടെ ഭരണത്തില്‍ കീഴില്‍സുരക്ഷിതരാണെന്നും അദ്ദേഹത്തിന്റെ സംരക്ഷണം നമുക്ക് കൂടുതല്‍കാലം ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നവാക്കുകളാണ് കഴിഞ്ഞദിവസം ആര്‍എസ്എസ് മേധാവി മോഹന്‍ഭഗവത് പറഞ്ഞത്. ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഉള്ള വ്യത്യാസമില്ലെന്നും നാം ആത്യന്തികമായി ഇന്ത്യാക്കാരാണെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഇവിടെത്തെ മുഴുവന്‍ പേര്‍ക്കും സന്തോഷം പകരുന്നതാണ്. ബിജെപിക്ക് കേരളം ഭരിക്കണമെങ്കില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണയും ആവശ്യമാണ് ഇവിടെയാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രവര്‍ത്തനത്തിന്റെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു.  

2026 ല്‍ നമുക്ക് കേരളത്തില്‍ ഭരണത്തിന്റെ ഭാഗമാകാന്‍ കഴിയും. അതിന് മുഴുവന്‍ ജനവിഭാഗങ്ങളെയും ഒരുകുടക്കീഴില്‍ കൊണ്ടുവരണം അതാണ് ന്യൂനപക്ഷ മോര്‍ച്ചയ്‌ക്ക് ചെയ്യാനുള്ള പ്രവര്‍ത്തനം. അതിനുവേണ്ടി കഠിനാധ്വാനം ചെയ്യാന്‍ ന്യൂനപക്ഷമോര്‍ച്ച നേതാക്കളെ ഓര്‍മ്മപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വീകരണമൊരുക്കിയ ബിജെപി ജില്ലാക്കമ്മറ്റിക്കും ന്യൂനപക്ഷമോര്‍ച്ചയ്‌ക്കും അദ്ദേഹം നന്ദിരേഖപ്പെടുത്തി.

വിദ്യാഭ്യാസത്തിലും മറ്റ് വിവിധ മേഖലകളിലും ഉന്നത സ്ഥാനം വഹിക്കുന്നവര്‍ ബിജെപിയിലേക്ക് വരുന്നത് സ്വാഗതാര്‍ഹമാണ്. അക്കാദമിക രംഗത്തും മാനേജുമെന്റിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചയാളാണ് ഡോ. അബ്ദുള്‍ സലാം. ന്യൂനപക്ഷമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് എന്ന സ്ഥാനം അദ്ദേഹത്തിന്റെ അര്‍ഹതക്കുളള അംഗീകാരമാണെന്നും വലിയ അംഗീകാരങ്ങള്‍  അദ്ദേഹത്തിനെ തേടിയെത്തുമെന്നും അധ്യക്ഷത വഹിച്ച ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ പറഞ്ഞു.

ഉത്തരമേഖല അധ്യക്ഷന്‍ ജയചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍,  ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അജി തോമസ്, ന്യൂനപക്ഷ മോര്‍ച്ച കോഴിക്കോട് ജില്ല പ്രസിഡന്റ് ജോണി  കുര്യാക്കോസ്, ജില്ലാ ജനറല്‍ സെക്രട്ടറി ഷേക് ഷാഹിദ്, മലപ്പുറം ജില്ലാ പ്രസിഡന്റ് സത്താര്‍ ഹാജി,ഹരിദാസ് പൊക്കിണാരി,ബി.കെ.പ്രേമന്‍,വി.കെ.ജയന്‍  എന്നിവര്‍ സംസാരിച്ചു.

Tags: ആര്‍എസ്എസ്modibjpM Abdul Salam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

‘ ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

India

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.