Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹെയ്തി പ്രസിഡന്‍റ് ജോവെനല്‍ മോയ്‌സിനെ അജ്ഞാത അക്രമിസംഘം വീട്ടില്‍ക്കയറി കൊലപ്പെടുത്തി; ഭാര്യയ്‌ക്കും ആക്രമണത്തില്‍ പരിക്കേറ്റു

ഹെയ്തി പ്രസിഡന്‍റ് ജോവെനല്‍ മോയ്‌സിനെ അക്രമിസംഘം വീട്ടിലെത്തി വെടിവെച്ച് കൊന്നു. അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലേക്കാണ് അക്രമിസംഘം അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഭാര്യ മോര്‍ട്ടിനെ മെയ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 07:06 pm IST
in World

പോര്‍ട്ട് ഓ പ്രിന്‍സ്:ഹെയ്തി പ്രസിഡന്‍റ് ജോവെനല്‍ മോയ്‌സിനെ അക്രമിസംഘം വീട്ടിലെത്തി വെടിവെച്ച് കൊന്നു. അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലേക്കാണ് അക്രമിസംഘം അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു.  ഗുരുതരമായ പരിക്കുകളോടെ ഭാര്യ മോര്‍ട്ടിനെ മെയ്സിനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജ്ഞാതരായ അക്രമിസംഘത്തില്‍ ചിലര്‍ സ്പാനിഷ് ഭാഷ സംസാരിച്ചിരുന്നതായി പറയുന്നു. എങ്കിലും അക്രമികള്‍ ആരാണെന്ന് സ്ഥിരീക്കപ്പെട്ടിട്ടില്ല.

ഗുരുതരമായ ദാരിദ്ര്യം നിലനില്‍ക്കുന്ന ഹെയ്തിയില്‍ വ്യാപകമായ അക്രമങ്ങളുണ്ടായേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. യുഎസ് ഹെയ്തിയിലെ എംബസി അടച്ചു. അതിര്‍ത്തി രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് ഹെയ്തിയുമായുള്ള അതിര്‍ത്തി അടച്ചതായി പ്രഖ്യാപിച്ചു.  

രാജ്യത്ത് സാമ്പത്തികവും രാഷ്‌ട്രീയവുമായ സ്ഥിരത നഷ്ടമാകുകയിട്ട് നാളുകളായി. തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സില്‍ അക്രമിസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. തെരുവുകള്‍ കയ്യടക്കാന്‍ ആയുധധാരികളായ അക്രമിസംഘങ്ങള്‍ തമ്മില്‍ തമ്മിലും പൊലീസുമായും ഏറ്റുമുട്ടല്‍ പതിവായിരിക്കുകയാണ്.

വെറുപ്പും പ്രാകൃതത്വവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയെന്നാണ് ഇടക്കാല പ്രധാനമന്ത്രി ക്ലോഡ് ജോസഫ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. രാജ്യത്ത് സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്ന് ഹെയ്തി ദേശീയ പൊലീസ് പറഞ്ഞു.

കരീബിയന്‍ രാഷ്‌ട്രമായ ഹെയ്തിയില്‍ പഴം കയറ്റുമതി ബിസിനസുകാരനായ മോയ്‌സ് പിന്നീട് രാഷ്‌ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. 2017ല്‍ രാജ്യത്തിന്റെ പ്രസിഡന്റായി. ഇദ്ദേഹം ഏകാധിപത്യം സ്ഥാപിക്കുന്നതായി ഈയിടെ പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.

Tags: assassinationഹെയ്തിഹെയ്തി പ്രസിഡന്‍റ് ജോവെനല്‍ മോയ്‌സ്ജോവെനല്‍ മോയ്‌സ്ഹെയ്തി പ്രസിഡന്‍റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്റെ ഉന്നത കമാൻഡർ മുഹമ്മദ് ഹുസൈൻ ബക്രിയുടെ കൊലപാതകത്തിൽ അസിം മുനീറിന് പങ്ക് : ബക്രിയുടെ സ്ഥലം ഇസ്രായേലിന് ചോർത്തി കൊടുത്തു

India

അമിത് ഷായെയും രവ്‌നീത് ബിട്ടുവിനെയും വധിക്കാനുള്ള ഗൂഢാലോചന പുറത്ത് ; വാരിസ് പഞ്ചാബ് ദേ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ വീഡിയോ ചോർന്നു: രണ്ട് പേർ അറസ്റ്റിൽ

India

കുംഭമേളയിൽ പങ്കെടുക്കാൻ പോയ ബിജെപി ന്യൂനപക്ഷ നേതാവ് നാസിയ ഇലാഹി ഖാന്റെ കാർ അപകടത്തിൽപ്പെടുത്തി ജിഹാദികൾ : കൊല്ലനാണ് പദ്ധതിയിട്ടിരുന്നതെന്ന് നാസിയ

Kerala

യുപിയിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വെടിവച്ച് കൊലപ്പെടുത്തി : വധിച്ചത് പഞ്ചാബിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച തീവ്രവാദികളെ

India

സൽമാൻ ഖാനെ വധിക്കാനുള്ള ഗൂഢാലോചന: ഹരിയാന സ്വദേശി പിടിയിൽ ; പ്രതികളെ മുഴുവൻ കുടുക്കാനൊരുങ്ങി മുംബൈ പോലീസ് 

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.