Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊവിഡില്‍ നിലച്ച ബാന്റുതാളം; ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാദ്യോപകരണങ്ങള്‍ നാശത്തിന്റെ വക്കിൽ

ഡോളും ബാസ് ഡോളും സൈഡ്രമും ട്രിപ്പിളും തകിലും എം ഫോണിയവും ട്രംപ്റ്റും ക്ലാരനറ്റും റോട്ടോയുമെല്ലാം വീടിന്റെ അകത്തളങ്ങളില്‍ പൊടിപ്പിടിച്ച് നിശ്ചലമായി കിടക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 10:54 am IST
in Ernakulam

അങ്കമാലി: കൊവിഡ് മഹാമാരിയില്‍ ജീവിതത്തിന്റെ താളം തെറ്റിയവരാണ് ബാന്റ്‌മേളക്കാര്‍. കൊവിഡിനെ തുടര്‍ന്ന് ആഘോഷങ്ങള്‍ ഒഴിവാക്കിയതോടെ ഇക്കൂട്ടരും വീടിനുള്ളില്‍ കുടുങ്ങി. ജില്ലയില്‍ തന്നെ രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തതുമായ നൂറുകണക്കിന്  ബാന്റ് സെറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഓരോ ഗ്രൂപ്പിലും 20-30 പേരാണുള്ളത്. ഇവരെ ആശ്രയിച്ചു കഴിയുന്ന കുടുംബാഗങ്ങളും കഷ്ടതയിലാണ്.

 ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാദ്യോപകരണങ്ങള്‍ നാശത്തിന്റെ വക്കിലാണ്. ഡോളും ബാസ് ഡോളും സൈഡ്രമും ട്രിപ്പിളും തകിലും എം ഫോണിയവും ട്രംപ്റ്റും ക്ലാരനറ്റും റോട്ടോയുമെല്ലാം വീടിന്റെ അകത്തളങ്ങളില്‍ പൊടിപ്പിടിച്ച് നിശ്ചലമായി കിടക്കുന്നു. എങ്കിലും പാടിപഠിച്ച പാട്ടുകളും കൊട്ടി പഠിച്ച താളങ്ങളും ഇപ്പോഴും മായാതെ നില്‍ക്കുകയാണ് വര്‍ഗീസ് എന്ന കലാകാരന്റെ മനസ്സില്‍.

ആഘോഷങ്ങളുടെ സീസണുകളില്‍ ലക്ഷങ്ങള്‍ മുടക്കിയാണ് കേരളത്തിലെ അങ്ങോള മിങ്ങോളമൊള്ള ബാന്റ് സെറ്റുകളെ  ബുക്ക് ചെയ്തിരുന്നത്. ഇപ്പോള്‍ ബുക്കിങ് ഇല്ല. നേരത്തേ  ബുക്ക് ചെയ്തിരിന്ന പരിപടികളെല്ലാം ഉപേക്ഷിച്ചു അഡ്വാന്‍സ് തിരിച്ച് വാങ്ങി. കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം സ്വപ്‌നങ്ങളും തകിടം മറിച്ചു വാദ്യോപകരണങ്ങളെല്ലാം അടച്ചിട്ട മുറികളില്‍ പൂട്ടിയിട്ടിട്ട് രണ്ട് വര്‍ഷമാകുന്നു. ഗത്യന്തരമില്ലാതെ പലരും വഴിയോര കച്ചവടങ്ങളിലേക്കും, ചുമട്ട് തൊഴില്‍, മീന്‍ കച്ചവടം, കോഴി കച്ചവടം അങ്ങനെ സ്വയം തൊഴില്‍ മേഖലകളിലേക്കും വഴിമാറി.

ഗ്രാമീണ മേഖലകളില്‍ ഒരു കാലത്ത് നാലും അഞ്ചും സെറ്റുകള്‍ പോലും ഉണ്ടായിരുന്നു. നഷ്ടങ്ങള്‍ മൂലം പലരും  സെറ്റുകള്‍ നിര്‍ത്തി. ഉപജീവനത്തിനായി പിടിച്ച്  നിന്നവരുടെ ജീവിതം ഇപ്പോള്‍ ശബ്ദം നഷ്ടപ്പെട്ട ക്ലാരനറ്റ് പോലെയായി.

ദുരിത മയം  ആഘോഷ വേളകളില്‍ ആര്‍ഭാടങ്ങളും ആരവങ്ങളുമായി ആയിരങ്ങള്‍  ചുറ്റും കൂടിയിട്ടിണ്ട്  ഇപ്പോള്‍  ഈ മഹാമാരി ക്കാലത്ത് തങ്ങള്‍ക്ക് താങ്ങാവാന്‍ ആരുമില്ല  എന്ന് മനസ്സില്‍ വിങ്ങലോടെയാണ് ഓരോ കലാകരന്മാരും വിലപിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഞങ്ങള്‍ക്കും ലഭിക്കണം ഒരു കൈത്താങ്ങ് എന്ന് കാലടി  കൊറ്റമം ഫ്രണ്ട്‌സ് ബാന്റ് സെറ്റ്  ഉടമയും  40 വര്‍ഷക്കാലമായി  ഈ മേഖലയില്‍ തൊഴിലെടുക്കുന്ന കൊറ്റമം സ്വദേശി വര്‍ഗീസ് എന്ന കലാകാരന്‍  വേദനയോടെ പങ്ക് വെയ്‌ക്കുന്നു. ലോക്ഡൗണും കൊവിഡ് തരംഗങ്ങളും അവസാനിച്ച്  ഉത്സവപ്പറമ്പിലും പള്ളി പെരുന്നാളിനും ഓടിയെത്തി ആയിരങ്ങള്‍ക്ക് ആവേശം നല്കാന്‍ താളമേളങ്ങളുടെ പുതിയൊരു  പുലരി സ്വപ്‌നം കാണുകാണിവര്‍.

Tags: covidദാരിദ്ര്യംBand rhythm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.