Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുഗതകുമാരി‍ ബാക്കിവെച്ച സ്വപ്നങ്ങളിലൊന്നുമായി സേവാഭാരതി; സഞ്ചരിക്കുന്ന ആശുപത്രിയുമായി ആദിവാസി ഊരുകളില്‍ ചികിത്സാസൗഖ്യമെത്തിക്കാന്‍ “സുഗതം”

കവയത്രി സുഗതകുമാരിയുടെ ആര്‍ദ്രമായ ഓര്‍മ്മകളുണര്‍ത്തി "സുഗതം" എന്ന പദ്ധതിയിയുമായി സേവാഭാരതി. സഞ്ചരിക്കുന്ന ആശുപത്രിയുമായി ആദിവാസി ഊരുകളിലേക്ക് കടന്നുചെന്ന് അവിടെ ചികിത്സാസൗഖ്യം പകരുകയാണ് ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2021, 08:40 pm IST
in Kerala

പത്തനംതിട്ട: കവയത്രി സുഗതകുമാരിയുടെ ആര്‍ദ്രമായ ഓര്‍മ്മകളുണര്‍ത്തി “സുഗതം” എന്ന പദ്ധതിയിയുമായി സേവാഭാരതി. സഞ്ചരിക്കുന്ന ആശുപത്രിയുമായി  ആദിവാസി ഊരുകളിലേക്ക് കടന്നുചെന്ന് അവിടെ ചികിത്സാസൗഖ്യം പകരുകയാണ് ലക്ഷ്യം.  

മൂന്ന് ജില്ലകളാണ് സുഗതം പദ്ധതിയിലുള്‍പ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ആദിവാസി ഊരുകളിലാണ് സേവാഭാരതിയുടെ സഞ്ചരിക്കുന്ന ആശുപത്രി എത്തുക.  25 പഞ്ചായത്തുകളില്‍ ചികിത്സാസേവനം ലഭ്യമാക്കും.  

‘സുഗതം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജൂലായില്‍ ആരംഭിക്കുമെന്ന് സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡി. വിജയൻ പറഞ്ഞു.  

ആദിവാസി ഊരുകളിലെ സന്ദർശനവേളകളിൽ സുഗതകുമാരി പങ്കുവച്ച ആശയങ്ങളിൽ നിന്നാണ് സുഗതം പദ്ധതി രൂപപ്പെട്ടത്. അവിടുത്തെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം തൊട്ടറിഞ്ഞ  സുഗതകുമാരി എന്നും ഊരിന്റെ മക്കള്‍ക്ക് രോഗശമനത്തിന് ഉപാധികള്‍ വേണമെന്ന് ആഗ്രഹിച്ചു. ഈ ആഗ്രഹസാഫല്യമാണ് സുഗതത്തിലൂടെ  സേവാഭാരതി ഏറ്റെടുക്കുന്നത്. ദൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ക്യുക് ഹീൽ’ എന്ന പ്രസ്ഥാനമാണ് പദ്ധതിക്കായി മെഡിക്കൽ വാൻ സേവാഭാരതിക്ക് നൽകിയത്.

ഒരു ഡോക്ടറുടെയും നഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം മെഡിക്കൽ വാനിൽ ഉറപ്പാക്കും. ചികിത്സയും മരുന്നും അവിടെത്തന്നെ നൽകും. ഗുരുതര രോഗമുള്ളവർക്കും കൂടുതൽ ചികിത്സ ആവശ്യമുള്ളവർക്കും അതാത് ജില്ലകളിൽത്തന്നെ പ്രമുഖ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പാക്കും. മൂന്ന് ജില്ലകളിലെയും പ്രമുഖ ആശുപത്രികളുമായും വിദഗ്ധരായ ഡോക്ടർമാരുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പരിശോധനകള്‍ക്കായി ഓരോ ഊരിലും ഒരാഴ്ച ക്യാമ്പ് ചെയ്യും. എല്ലാ ഊരുകളിലും ആരോഗ്യജീവിതം എന്ന ലക്ഷ്യമാണ് സേവാഭാരതിയ്‌ക്കുള്ളത്.  

Tags: Sevabharathipoettribalസുഗതകുമാരിചികിത്സാ സഹായംസുഗതംആദിവാസി ഊര്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

Kerala

പി.ഐ. ശങ്കരനാരായണൻ ആശുപത്രിയിൽ

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

India

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.