Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തോട്ടപ്പള്ളിയില്‍ സീ വാഷിങ് ആരംഭിച്ചു

ആലപ്പാട് പ്രദേശത്ത് ഏതാനും വര്‍ഷം മുന്‍പ് ഇതേ രീതിയില്‍ സീ വാഷിങ് നടത്തിയതിനെത്തുടര്‍ന്ന് ഈ പ്രദേശം നാമാവശേഷമായ് മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് തോട്ടപ്പള്ളിയിലും സമാന രീതിയില്‍ സീ വാഷിങ് ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2021, 10:15 am IST
in Alappuzha
പൊഴിമുഖത്തുള്ള കരിമണല്‍ എസ്‌ക്കവേറ്റര്‍ ഉപയോഗിച്ച് എടുക്കുന്നു

പൊഴിമുഖത്തുള്ള കരിമണല്‍ എസ്‌ക്കവേറ്റര്‍ ഉപയോഗിച്ച് എടുക്കുന്നു

അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിയില്‍ സീ വാഷിങ് ആരംഭിച്ചു.  പൊഴിയുടെ  തെക്കേക്കരയില്‍ നിന്ന് കരിമണലെടുക്കുന്നതിനായാണ് ഇന്നലെ മുതല്‍  സീ വാഷിങ് ആരംഭിച്ചത്. ആലപ്പാട് പ്രദേശത്ത് ഏതാനും വര്‍ഷം മുന്‍പ് ഇതേ രീതിയില്‍ സീ വാഷിങ് നടത്തിയതിനെത്തുടര്‍ന്ന് ഈ പ്രദേശം നാമാവശേഷമായ് മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് തോട്ടപ്പള്ളിയിലും സമാന രീതിയില്‍ സീ വാഷിങ് ആരംഭിച്ചത്.പൊഴിമുഖത്തുള്ള കരിമണല്‍ ഫ്‌ലോട്ടിലെ എസ്‌ക്കവേറ്റര്‍ ഉപയോഗിച്ച് എടുക്കുന്നതിനാണ് തുടക്കമായത്.  

കരിമണല്‍ ഖനന വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടക്കുന്നതിനിടെയാണ് ഇപ്പോള്‍ സി വാഷിങും ആരംഭിച്ചത്.പൊഴിമുഖത്തു നിന്ന് കെഎംഎംഎല്‍, ഐആര്‍ഇ കമ്പനികള്‍ക്കാണ് കരിമണലെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.ഈ കമ്പനികളുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ സീ വാഷിങും ആരംഭിച്ചിരിക്കുന്നത്.

Tags: washingThotapalliBlack Sand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

Kerala

ആഗോള അയ്യപ്പ സംഗമം: അന്ന് ക്രെഡിറ്റ് എടുക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഇപ്പോള്‍ കൈകഴുകുന്നോ? വി.ഡി.സതീശന്‍

Kerala

പി ഡബ്ലിയു ഡി റസ്റ്റ് ഹൗസില്‍ പി വി അന്‍വറിന്റെ സംഘടനയുടെ യോഗം നടത്താന്‍ അനുമതിയില്ല

Kerala

കരിമണല്‍ കമ്പനി സിഎംആര്‍എല്ലില്‍ 103 കോടിയുടെ ക്രമക്കേട്; രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ട് ദല്‍ഹി ഹൈക്കോടതിയില്‍

Kerala

വീണാ വിജയൻ നൽകിയ കേസ് നിയമപരമായി നേരിടും; നടന്നത് കോടികളുടെ കൊള്ള, ഇടനില നിന്നത് കെ എസ് ഐഡിസി : ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.