Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിക്ക് വീട്ടില്‍ ആവശ്യത്തിലധികം സ്വാതന്ത്ര്യം നല്‍കി; മരണവീട്ടിലെത്തി പൊട്ടിക്കരഞ്ഞു; വഴിത്തിരിവായത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കുട്ടിയെ കെട്ടിത്തൂക്കിയ ശേഷം ഒന്നും സംഭവിക്കാത്ത പോലെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയുടെ സഹോദരന്‍ കരഞ്ഞുവിളിച്ചെത്തിയപ്പോള്‍ നാട്ടുകാര്‍ക്കൊപ്പം മരണ വീട്ടിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2021, 09:09 am IST
in Kerala

വണ്ടിപ്പെരിയാര്‍: ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി അര്‍ജുന്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയാണെന്നും അമിത ലൈംഗികാസക്തി പ്രകടിപ്പിച്ചിരുന്നുവെന്നും പോലീസിനോട് സമ്മതിച്ചു. മരിച്ച പെണ്‍കുട്ടിയുടെ വീടിന് അടുത്ത മുറിയിലായിരുന്നു താമസം. മാതാപിതാക്കളും സമീപത്തുള്ളവരും രാവിലെ ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡനം. കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഉപയോഗിച്ചിരുന്നു.  

ബോധരഹിതയായ കുട്ടിയുടെ ഷാള്‍ അലമാരയില്‍ നിന്നെടുത്ത് കഴുത്തില്‍ കെട്ടി പൊക്കിത്തൂക്കുകയായിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം കമ്പിയില്ലാത്ത ജനല്‍ വഴി പുറത്തേക്ക് രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ ദേഹത്ത് നിന്ന് പ്രതിയുടെ രോമങ്ങള്‍  ലഭിച്ചിട്ടുണ്ട്.

കുട്ടിയെ കെട്ടിത്തൂക്കിയ ശേഷം ഒന്നും സംഭവിക്കാത്ത പോലെ  വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയുടെ സഹോദരന്‍ കരഞ്ഞുവിളിച്ചെത്തിയപ്പോള്‍ നാട്ടുകാര്‍ക്കൊപ്പം മരണ വീട്ടിലെത്തി. കുട്ടിയുടെ സംസ്‌കാര ചടങ്ങു വരെ ഒപ്പമുണ്ടായിരുന്നതായും മരണവീട്ടില്‍ വന്ന് കുട്ടിയുടെ അച്ഛനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞതായും അയല്‍വാസികള്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ നേതാവായ അര്‍ജുന്   പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതിക്ക് ആവശ്യത്തിലധികം സ്വാതന്ത്ര്യമുണ്ടായിരുന്നു.

ഏറെക്കാലമായി പെണ്‍കുട്ടി ഇയാളുടെ പീഡനത്തിന് ഇരയായിരുന്നു. കഴിഞ്ഞ 30നാണ് ആറ് വയസ്സുകാരിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ മരിച്ചെന്ന ധാരണയില്‍ അര്‍ജുന്‍ വീട്ടിലെ അടുക്കളയില്‍ പഴക്കുല തൂക്കാന്‍ ഉപയോഗിച്ചിരുന്ന കയറിന്റെ അറ്റത്തുള്ള ഹുക്ക് പോലുള്ള പ്ലാസ്റ്റിക്ക് വള്ളിയില്‍ ഷാള്‍ കെട്ടി തൂക്കുകയായിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതാണെന്നാണ് ആദ്യം കരുതിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ ക്രൂരമായ പീഡനത്തിനിരയായെന്ന് തെളിയുകയായിരുന്നു.

ഇതോടെയാണ് അന്വേഷണം അയല്‍വാസികളിലേക്ക് നീങ്ങിയത്. അര്‍ജുന്‍ നാളുകളായി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു വരികയായിരുന്നെന്ന മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകം, പോക്സോ, പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അര്‍ജുനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പീരുമേട് ഡിവൈഎസ്പി സി.ജി. സനില്‍കുമാര്‍, വണ്ടിപ്പെരിയാര്‍ സിഐ ടി.ഡി. സുനില്‍കുമാര്‍, എസ്ഐ ഇ.പി. ജോയി എന്നിവരുടെ നേതൃത്വത്തിലാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടെ പ്രതിയെ കനത്ത പോലീസ് കാവലില്‍ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തയാറെടുപ്പിലാണ് വണ്ടിപ്പെരിയാര്‍ പോലീസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

Kerala

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

പുതിയ വാര്‍ത്തകള്‍

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.