ന്യൂദല്‍ഹി: അമേരിക്കയുടെ 245ാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും യുഎസ്എയിലെ ജനങ്ങളെയും അഭിവാദ്യം ചെയ്തു.
ഊര്‍ജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും യുഎസ്എയും സ്വാതന്ത്ര്യത്തിന്റെയും പൗരാവകാശത്തിന്റെയും മൂല്യങ്ങള്‍ പങ്കിടുന്നു. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന് യഥാര്‍ത്ഥമായ ആഗോള പ്രാധാന്യമുണ്ട്. യുഎസ്എയിലെ ജനങ്ങള്‍ക്ക് ട്വീറ്റിലൂടെ ഊഷ്മളമായ അനുമോദനങ്ങള്‍ ആശംസിച്ച് നരേന്ദ്ര മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: