Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധികൃതരുടെ അനാസ്ഥ: ഒന്നരവര്‍ഷമായി ആശ്വാസകിരണമില്ല; നിര്‍ധനര്‍ വലയുന്നു

കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങള്‍ ഉള്ളവരെയും പരിചരിക്കുന്നവര്‍ക്ക് എല്ലാ മാസവും 600 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥയില്‍ നിലച്ചത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 5, 2021, 07:29 pm IST
in Kerala

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍ കൊട്ടിഘോഷിക്കലുകള്‍ വെറും തട്ടിപ്പ്. സാമൂഹിക സുരക്ഷാ മിഷന് കീഴിലെ ആശ്വാസ കിരണം പദ്ധതിയില്‍ നിന്ന് ധനസഹായം വിതരണം നിലച്ചിട്ട് ഒന്നര വര്‍ഷം. സര്‍ക്കാരില്‍ നിന്നും ഫണ്ട് നിലച്ചതാണ് കാരണം. 2020 ജനുവരിക്ക് ശേഷം തുക വിതരണം ചെയ്തിട്ടില്ല. മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമാം വിധം കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും  ഗുരുതര രോഗങ്ങള്‍ ഉള്ളവരെയും പരിചരിക്കുന്നവര്‍ക്ക് എല്ലാ മാസവും 600 രൂപ  ധനസഹായം നല്‍കുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥയില്‍ നിലച്ചത്.  തുക ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ആയിരക്കണക്കിന് പേര്‍ ദുരിതത്തിലായി.

സാമൂഹിക സുരക്ഷാ മിഷനില്‍ അന്വേഷിച്ച് എത്തുന്നവര്‍ക്ക് ഫണ്ട് എത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നു തുക ലഭിക്കുമെന്ന കൃത്യമായ ഉറപ്പ് ആര്‍ക്കുമില്ല. ഇതിനിടെ  കൊവിഡ് ലോക്ഡൗണ്‍ തുടരുന്നത് പദ്ധതിക്കു കീഴിലുള്ളവരുടെ ജീവിതം കഷ്ടത്തിലാക്കി.  രോഗിക്കു കൃത്യമായ പരിചരണത്തിനു കൂടി പണമില്ലാത്ത സ്ഥിതിയാണ്. രോഗികളുടെ രക്ഷകര്‍ത്താക്കള്‍ നിവേദനം നല്‍കിയും, സമരം ചെയ്തു കുഴഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ കണ്ണു തുറക്കുന്നില്ല.  

കാന്‍സര്‍ രോഗികള്‍, പക്ഷാഘാതം ഉള്‍പ്പെടെയുള്ള നാഡീരോഗങ്ങള്‍  എന്നിവമൂലം മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ളവര്‍, കിടപ്പു രോഗികള്‍, ശാരീരിക  മാനസിക വൈകല്യമുള്ളവര്‍, പ്രായാധിക്യം മൂലം കിടപ്പിലായവര്‍, 100 ശതമാനം അന്ധത ബാധിച്ചവര്‍ , എന്‍ഡോസള്‍ഫാന്‍ ബാധിച്ചു പൂര്‍ണമായി ദുര്‍ബലരായവര്‍ തുടങ്ങിയവരാണ്  ഉപഭോക്താക്കള്‍.

ഇത്തരം രോഗികള്‍ക്ക് മരുന്നിന് തന്നെ വലിയ തുക ആവശ്യമായി വരും. അതീവ സംരക്ഷണം ആവശ്യമുള്ള ഇവര്‍ക്ക് ആശ്വാസ കിരണം വഴിയുള്ള തുക വലിയ സഹായമായിരുന്നു. നേരത്തെയും പല തവണ സഹായ വിതരണം മുടങ്ങിയിരുന്നു. സാമൂഹിക പെന്‍ഷനുകള്‍ ഉള്‍പ്പടെ മറ്റെല്ലാ സഹായങ്ങളുടെയും തുക ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടും കാലങ്ങളായി 100 രൂപയുടെ വര്‍ദ്ധനവ് പോലും ആശ്വാസകിരണത്തലുണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.