Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടതി ഉത്തരവ് മാനിച്ചില്ല; തര്‍ക്ക ഭൂമിയിലെ മരങ്ങള്‍ മുറിച്ചുകടത്തി

രാജമാണിക്യം കമ്മീഷന്‍ ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നു കണ്ടെത്തി തിരിച്ചുപിടിക്കാന്‍ ഉത്തരവിറക്കിയതാണ്. ഇതിനെതിരെ തോട്ടം മാനേജ്‌മെന്റ് കോടതിയെ സമീപിച്ചു. താത്കാലിക സ്റ്റേ വാങ്ങി വീണ്ടും തോട്ടം പ്രവര്‍ത്തിച്ചു വരികയാണ്. എന്നാല്‍ ഇവിടെ ഇടവിളകൃഷി, മരം മുറിച്ചു നീക്കല്‍ ഒന്നും നടത്താന്‍ പാടില്ലെന്ന ഉത്തരവ് മറികടന്നാണ് ഇപ്പോള്‍ മരം മുറിച്ചുനീക്കിയിരിക്കുന്നത്. ഈ ഉത്തരവ് ലംഘിച്ച് കൈത, കാപ്പി, കമുക്, വാഴ എന്നീ കൃഷിയും നടക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 06:28 pm IST
in Kerala

മുണ്ടക്കയം ഈസ്റ്റ് (കോട്ടയം):  സര്‍ക്കാരുമായി തര്‍ക്കത്തിലുളള റബ്ബര്‍ തോട്ടത്തിലെ നിരവധി മരങ്ങള്‍ എസ്റ്റേറ്റ് അധികൃതര്‍ മുറിച്ചുകടത്തിയതായി പരാതി. കൊക്കയാര്‍ വില്ലേജിന്റെ പരിധിയിലെ ബോയിസ് പരിസണ്‍ ഗ്രൂപ്പിന്റെ കൈവശത്തിലുളള കൊടികുത്തി ഡിവിഷനിലെ തോട്ടത്തില്‍ നിന്നിരുന്ന പ്ലാവ്, മാവ്, മരുതി, ആഞ്ഞിലി, മറ്റ് പാഴ്മരങ്ങള്‍ എന്നിവയാണ് മുറിച്ചു കടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. പത്തോളം ലോഡ് മരങ്ങള്‍ ഇവിടെ നിന്നും കൊണ്ടുപോയെന്നാണ് കരുതുന്നത്. ഹാരിസണ്‍ കമ്പനി സര്‍ക്കാരില്‍ നിന്നും പാട്ടത്തിനെടുത്ത ഭൂമി പിന്നീട് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരിസണ്‍ ഗ്രൂപ്പിന് വില്‍പ്പന നടത്തിയിരുന്നു. ഇവിടെ കാലങ്ങളായുളള മരങ്ങളാണ് മാനേജ്മെന്റ് നിയമ വിരുദ്ധമായി മുറിച്ചുമാറ്റിയത്. തോട്ടത്തിലെ ബെല്‍റ്റ്കാട് എന്നറിയപ്പെടുന്ന  ഭാഗത്തു നിന്ന മരങ്ങളാണിത്. തോട്ടം സംബന്ധിച്ച് സര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

രാജമാണിക്യം കമ്മീഷന്‍ ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നു കണ്ടെത്തി തിരിച്ചുപിടിക്കാന്‍ ഉത്തരവിറക്കിയതാണ്. ഇതിനെതിരെ തോട്ടം മാനേജ്‌മെന്റ് കോടതിയെ സമീപിച്ചു. താത്കാലിക സ്റ്റേ വാങ്ങി വീണ്ടും തോട്ടം പ്രവര്‍ത്തിച്ചു വരികയാണ്. എന്നാല്‍ ഇവിടെ ഇടവിളകൃഷി, മരം മുറിച്ചു നീക്കല്‍ ഒന്നും നടത്താന്‍ പാടില്ലെന്ന ഉത്തരവ് മറികടന്നാണ് ഇപ്പോള്‍ മരം മുറിച്ചുനീക്കിയിരിക്കുന്നത്. ഈ ഉത്തരവ് ലംഘിച്ച് കൈത, കാപ്പി, കമുക്, വാഴ എന്നീ കൃഷിയും നടക്കുന്നുണ്ട്.

മരം മുറിക്കെതിരെ കൊടികുത്തി സ്വദേശി സുരേന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതായി കൊക്കയാര്‍ വില്ലേജ് ആഫീസര്‍ കെ.എസ്.സിന്ധു ജന്മഭൂമിയോട്  പറഞ്ഞു. മരംമുറിക്കല്‍ സംബന്ധിച്ചു പീരുമേട് തഹസീല്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും ഇവര്‍ അറിയിച്ചു. ഇതിനിടെ മരംമുറിക്കല്‍ നടപടിക്കെതിരെ ജില്ലാ കളക്ടര്‍, തഹസീല്‍ദാര്‍, റവന്യു മന്ത്രി, വനംവകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്.  

Tags: courtkottayamland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.