Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് അലംഭാവം: സൗരക്ഷിക

ബാലാവകാശ കമ്മീഷന്‍ മുന്‍ അംഗം മീനാ കുരുവിള സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 08:20 am IST
in Parivar
മീനാ കുരുവിള

മീനാ കുരുവിള

തിരുനവന്തപുരം: കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം കാണിക്കുന്നതായി ബാലാവകാശ സംരക്ഷണ സംഘടനയായ സൗരക്ഷിക. ബാലസുരക്ഷ, പങ്കാളിത്തം, ഉന്നമനം, അതിജീവനം എന്നിവ ഉറപ്പാക്കണമെന്ന് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്നത്തെ വിദ്യാഭ്യാസം കുട്ടികളില്‍ ധാരാളം മാനസികാഘാതം ഏല്‍പ്പിക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ സാമൂഹ്യസാഹചര്യം ഇല്ലാത്ത കുട്ടികള്‍ സമൂഹത്തില്‍ നിന്ന് തിരസ്‌കൃതരാകുന്നു. അധ്യാപകര്‍ തന്നെ കുട്ടികളുടെ ഇടപെടലുകളോട് ക്ലാസ് നടത്താനുള്ള സൗകര്യം ഉറപ്പാക്കണം. ഭിന്നശേഷിയുള്ള കുട്ടികളുടെ പ്രത്യേക അവകാശം സംരക്ഷിച്ച് അംഗന്‍ വാടി മുതല്‍ ശരിയായ ശ്രദ്ധയും പരിചരണവും ഉറപ്പാക്കണം.

കുട്ടികളില്‍ കണ്ടുവരുന്ന ആത്മഹത്യാപ്രവണത, ആരോഗ്യക്കുറവ്, കായികക്ഷമതയില്ലായ്‌മ, ലഹരി ആഭിമുഖ്യം, മാനസിക സമ്മര്‍ദ്ദം എന്നിവ പരിഹരിക്കാന്‍ ശാസ്ത്രീയ സംവിധാനം ഉറപ്പാക്കണം. വനവാസി കുട്ടികളുടെ പോഷകാഹാരക്കുറവ്, വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യക്കുറവ്, സാംസ്‌ക്കാരിക സാമൂഹ്യ പിന്നോക്കാവസ്ഥ, മാനസികാഘാതം എന്നീ സാഹചര്യം പഠിച്ച് പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കണം. സൗരക്ഷിക സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

ബാലാവകാശ കമ്മീഷന്‍ മുന്‍ അംഗം മീനാ കുരുവിള സമ്മേളനം ഉദ്ഘാടനം ചെയ്തു. കോവിഡുമൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുവാന്‍ സര്‍ക്കാരും  സമൂഹവും തയ്യാറാകണം.  അഞ്ചാം ക്ലാസ്സുമുതലുള്ള കുട്ടികളെ മയക്കുമരുന്നിന്റെ അടിമകളും വാഹകരുമാക്കി നശിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് അവര്‍ പറഞ്ഞു.

അഡ്വ. എം,ശശി ശങ്കര്‍ അധ്യക്ഷം വഹിച്ചു. ജസ്റ്റീസ് പി എസ് ഗോപിനാഥന്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍, ആര്‍. സുധാകുമാരി, വി. ജെ രാജ്‌മോഹന്‍, ജി സന്തോഷ് കുമാര്‍, സേതു ഗോവിന്ദന്‍, എ എന്‍ അജയകുമാര്‍, കെ വി. കൃഷ്ണന്‍കുട്ടി, ശ്രീകുമാര്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ജസ്റ്റീസ് പി എസ് ഗോപിനാഥന്‍ (രക്ഷാധികാരി), അഡ്വ. എം. ശശി ശങ്കര്‍ (അധ്യക്ഷന്‍),കെ വി. കൃഷ്ണന്‍കുട്ടി, ആര്‍. സുധാകുമാരി( ഉപാധ്യക്ഷന്മാര്‍), ജി സന്തോഷ് കുമാര്‍( ജനറല്‍ സെക്രട്ടറി), ജി സേതുനാഥ്, എം മനോജ്, എ എന്‍ അജയകുമാര്‍ (സെക്രട്ടറിമാര്‍), വി. ജെ രാജ്‌മോഹന്‍( സംഘടനാ സെക്രട്ടറി), എസ്സ്. ശ്രീകുമാര്‍ (ട്രഷറര്‍), ഡോ എന്‍ ആര്‍ മേനോന്‍, എ വിനോദ് കരുവാരക്കുണ്ട്, ശ്രീനാഥ് കാര്യാട്ട്, വി. രാജേന്ദ്രന്‍ ( പ്രത്യേക ക്ഷണിതാക്കള്‍)എന്നിവരെ തെരഞ്ഞെടുത്തു.

Tags: ബാലാവകാശ കമ്മീഷന്‍സൗരക്ഷികബാലഗോകുലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദ്യ ‘സൗരക്ഷിക പഞ്ചമി’ പുരസ്‌കാരം അനീഷ് അയിലത്തിന്

Kerala

സ്‌നേഹ സംവാദ സദസുമായി സൗരക്ഷിക

Samskriti

ബാലസംസ്‌ക്കാര കേന്ദ്രം: വിജയരാഘവന്‍ ,ചെയര്‍മാന്‍: സുബ്രഹ്മണ്യ ശര്‍മ്മ, ജനറല്‍ സെക്രട്ടറി

Samskriti

മലയാളം അക്കം കലണ്ടര്‍ ബാലഗോകുലം പുറത്തിറക്കി; ചിങ്ങം ഒന്നിന് വ്യാപകമായി വിതരണം ചെയ്യും

Pathanamthitta

ശ്രീകൃഷ്ണജയന്തി സ്വാഗത സംഘം രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.