Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാമ്പുകടിയേറ്റ് തുടര്‍ മരണങ്ങള്‍; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വിഷചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തം

പാമ്പുകടിയേറ്റ് ചികിത്സതേടി എത്തുന്നവരെ ജില്ലാ ആശുപത്രിയിലേക്കോ തിരുവനന്തപുരത്തേക്കോ അയയ്‌ക്കുക മാത്രമാണ് ഏകമാര്‍ഗം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 04:58 pm IST
in Kollam

കൊട്ടാരക്കര: പാമ്പിന്റെ കടിയേറ്റ് മരണങ്ങള്‍ തുടര്‍ക്കഥയായിട്ടും പാമ്പിന്‍ വിഷത്തിനുള്ള വിദഗ്‌ദ്ധ ചികിത്സാ സൗകര്യങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് അന്യമാണ്. കഴിഞ്ഞ ദിവസം പള്ളിക്കലില്‍ രതീഷ്-ആര്‍ച്ച ദമ്പതികളുടെ രണ്ടര വയസുള്ള മകള്‍ നീലാംബരിക്ക് പാമ്പിന്റെ കടിയേറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് മരണം സംഭവിച്ചത്. ഇത്തരത്തില്‍ നിരവധി മരണങ്ങളാണ് ചികിത്സാസൗകര്യം ഇല്ലാത്തതിനാല്‍  കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായികൊണ്ടിരിക്കുന്നത്.

കാടും, മലയും, ഗ്രാമവും  കര്‍ഷകരും, കന്നുകാലി വളര്‍ത്തുകാരും ഏറെയുള്ള കൊട്ടാരക്കര താലൂക്കില്‍ പാമ്പിന്റെ കടി ഏല്‍ക്കുന്നവരുടെ എണ്ണവും കൂടുതലാണ്. പാമ്പിന്റെ കടിയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുമെന്നിരിക്കെ വിദഗ്ധ ചികിത്സക്കായി 80 കിലോമീറ്ററോളം താണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തും വരെ എങ്ങനെ ജീവന്‍ നിലനിര്‍ത്താനാകുമെന്ന ചോദ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 

പാമ്പിന്‍ വിഷമേറ്റ് പ്രാഥമിക ചികിത്സയായ ആന്റിവന്‍ മാത്രമാണ് നിലവില്‍ ഇവിടെ നിന്നും ലഭിക്കുന്നത്. ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് എന്നിവരും ഡയാലിസിസ്, വെന്റിലേറ്റര്‍ സൗകര്യങ്ങളും വിഷചികിത്സാവിഭാഗത്തില്‍ അനിവാര്യമാണ്. കൊട്ടാരക്കരയില്‍ ഈവിഭാഗം ഡോക്ടര്‍മാര്‍ ആരുമില്ല. കൂടാതെ ഡയാലിസിസ് സെന്റര്‍ ഉണ്ടെങ്കിലും ആദ്യ ഡയാലിസിസിനുള്ള സംവിധാനമില്ല. 

പാമ്പുകടിയേറ്റ് ചികിത്സതേടി എത്തുന്നവരെ ജില്ലാ ആശുപത്രിയിലേക്കോ തിരുവനന്തപുരത്തേക്കോ അയയ്‌ക്കുക മാത്രമാണ് ഏകമാര്‍ഗം. മുന്‍പ് പാമ്പ് കടിയേറ്റ കുഞ്ഞിനെയും കൊണ്ട് സ്വന്തം വാഹനത്തില്‍ കൊട്ടാരക്കര ആശുപത്രിയിലെ ഡോക്ടര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു ജീവന്‍ രക്ഷിച്ച സംഭവത്തിനും കൊട്ടാരക്കര സാക്ഷിയാണ്.

Tags: hospitalkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.