Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിലെ മണ്ഡല പുനര്‍നിര്‍ണ്ണയം; വിളറിപിടിച്ച് വിഘടനവാദികളും രാഷ്‌ട്രീയ പാര്‍ട്ടികളും

ജമ്മു കശ്മീര്‍ നിയമസഭയില്‍ കശ്മീരിനുള്ള മുന്‍തൂക്കം മണ്ഡല പുനര്‍ നിര്‍ണ്ണയത്തോടെ നഷ്ടമാകുമെന്ന ഭയമാണ് കശ്മീരിലെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളെയും വിഘടനവാദ സംഘടനകളെയും ആശങ്കയിലാക്കുന്നത്. ജമ്മുവിലെ വ്യോമസേനാ ആസ്ഥാനത്തിന് നേര്‍ക്ക് ഡ്രോണ്‍ ഉപയോഗിച്ചുള്ള ബോംബാക്രമണം നടന്നതിന് പിന്നാലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണവും നടന്നിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 30, 2021, 01:04 pm IST
in India

ന്യൂദല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത കശ്മീര്‍ രാഷ്‌ട്രീയനേതാക്കളുടെ യോഗത്തിന് പിന്നാലെ താഴ്വരയില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി സുരക്ഷാ ഏജന്‍സികള്‍. ജമ്മു കശ്മീരിലെ മണ്ഡല പുനര്‍നിര്‍ണ്ണയവുമായി മുന്നോട്ട് പോകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തെ തുടര്‍ന്നാണ് ഭീകരാക്രമണ നീക്കങ്ങള്‍ നടക്കുന്നത്.

ജമ്മു കശ്മീര്‍ നിയമസഭയില്‍ കശ്മീരിനുള്ള മുന്‍തൂക്കം മണ്ഡല പുനര്‍ നിര്‍ണ്ണയത്തോടെ നഷ്ടമാകുമെന്ന ഭയമാണ് കശ്മീരിലെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളെയും വിഘടനവാദ സംഘടനകളെയും ആശങ്കയിലാക്കുന്നത്. ജമ്മുവിലെ വ്യോമസേനാ ആസ്ഥാനത്തിന് നേര്‍ക്ക് ഡ്രോണ്‍ ഉപയോഗിച്ചുള്ള ബോംബാക്രമണം നടന്നതിന് പിന്നാലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണവും നടന്നിരുന്നു. ഞായറാഴ്ച രാത്രി ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥനെ പുല്‍വാമയിലെ വീട്ടില്‍ കയറി ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി. സ്പെഷ്യല്‍ പോലീസ് ഓഫീസല്‍ ഫയാസ് അഹമ്മദും ഭാര്യ രാജാ ബീഗവും മകള്‍ റാഫിയയുമാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നില്‍ പാക് ഭീകരന്‍ അടങ്ങുന്ന ജയ്ഷെ മുഹമ്മദ് സംഘമാണെന്ന് കശ്മീര്‍ ഐ.ജി വിജയകുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസങ്ങളില്‍ ജമ്മു കശ്മീര്‍ പോലീസ് കോണ്‍സ്റ്റബിളും സബ് ഇന്‍സ്പെക്ടറും ഒരു സിവിലിയനും ഭീകരാക്രമണങ്ങളില്‍ താഴ്വരയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാനും മണ്ഡല പുനര്‍ നിര്‍ണ്ണയത്തിനും കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രീയ നേതൃത്വത്തിന്റെ യോഗത്തില്‍ തീരുമാനം സ്വീകരിച്ചതിന് പിന്നാലെയാണ് സംഘര്‍ഷങ്ങള്‍ ശക്തിപ്പെടുന്നത്. എന്നാല്‍ ശ്രീനഗര്‍ അടക്കമുള്ള പ്രദേശങ്ങള്‍ പതിവിന് വിപരീതമായി ശാന്തമാണ്. വിഘടനവാദ സംഘടനകളുടെ പ്രവര്‍ത്തനം തന്നെ ഏതാണ്ട് മരവിച്ച അവസ്ഥയിലാണ്. രാഷ്‌ട്രീയ പാര്‍ട്ടികളും പരസ്യമായി കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ നിലപാടുകളാണ് പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യം മുതലെടുക്കാനാണ് ഭീകരവാദ സംഘടനകളുടെ നീക്കമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.