Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിജയകൃഷ്ണന്‍ ചരിഞ്ഞ സംഭവം; ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ദേവസ്വം ബോര്‍ഡ് കൂടാതെ നാട്ടാന പരിപാലന നിയമപ്രകാരവും വനം വന്യജീവി പരിപാലന നിയമമനുസരിച്ചും ആനയുടെ സുരക്ഷക്കായി നടപടികള്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥരായ വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളും എതിര്‍കക്ഷികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 10:06 am IST
in Alappuzha

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ  വിജയകൃഷ്ണന്‍ ആനയുടെ അകാല മരണത്തിന് കാരണക്കാരായവരെ കണ്ടെത്തി വേണ്ട ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ ടസ്‌ക്കര്‍ വിജയകൃഷ്ണന്‍ ആക്ഷന്‍ കൗണ്‍സിലിനുവേണ്ടി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച  ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. വിജയകൃഷ്ണന്‍ ആനയെ നടക്കിരുത്തുന്നതിനു് മഹാദേവക്കുറുപ്പിനോടൊപ്പം നേതൃത്വം നല്‍കിയ പി.പ്രേമകുമാര്‍ ആണ് ആക്ഷന്‍ കമ്മറ്റിക്കു വേണ്ടി അഭിഭാഷകരായ കൃഷ്ണരാജ്, സോണി, സംഗീത.എസ്.നായര്‍ എന്നിവര്‍   മുഖാന്തിരം ഹര്‍ജി ഫയല്‍ ചെയ്തത്.  

ദേവസ്വം ബോര്‍ഡ് കൂടാതെ നാട്ടാന പരിപാലന നിയമപ്രകാരവും വനം വന്യജീവി പരിപാലന നിയമമനുസരിച്ചും  ആനയുടെ  സുരക്ഷക്കായി നടപടികള്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥരായ വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളും എതിര്‍കക്ഷികളാണ്. ആനയുടെ മരണത്തിലേയ്‌ക്ക് നയിച്ച മര്‍ദ്ദനങ്ങള്‍ നടത്തിയ  ആനപ്പാപ്പാന്‍മാരായ കരമന പ്രദീപ്, അജീഷ് എന്നിവരെ കൂടാതെ യഥാസമയത്ത് ചികില്‍സ നല്‍കാതെയും ആനയ്‌ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പറ്റാത്ത രോഗാവസ്ഥയിലായിട്ടും നേരിട്ട് പരിശോധിക്കാതെ യാത്ര ചെയ്യിക്കാനായി ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ദേവസ്വം ബോര്‍ഡ് ആന ഡോക്ടറായ പി.ശശീന്ദ്രദേവും, ആനയുടെ കസ്റ്റോഡിയന്‍മാരായ ഹരിപ്പാട് ഗ്രൂപ്പ് ദേവസ്വം ഡപ്പൂട്ടി കമ്മീഷണറും അമ്പലപുഴ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും എതിര്‍കക്ഷികളാണ്. ഏപ്രില്‍ എട്ടിന് ഉചയ്‌ക്കാണ് അമ്പലപ്പുഴ ക്ഷേത്രത്തിലെ ആനത്തറയില്‍  വിജയകൃഷ്ണന്‍ മരിച്ചു വീണത്.

അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും   ജസ്റ്റിസ് ഫോര്‍ ടസ്‌കര്‍ കമ്മിറ്റി വിജയകൃഷ്ണന്‍ ആക്ഷന്‍ കൗണ്‍സില്‍അഡ്‌ഹോക്ക് കമ്മറ്റി ചെയര്‍മാനുമായ കെ. മനോജ് കുമാര്‍ ആലപ്പുഴ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസര്‍ക്കും പരാതി നല്‍കി. ദേവസ്വം കമ്മീഷണര്‍ കെ. ബൈജു ഉള്‍പ്പടെ  ഏഴ് പേര്‍ക്കെതിരെയാണ് പരാതി.

Tags: HighcourtaaVijayakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു; തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും

Kerala

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിച്ചില്ല, അയോഗ്യത നിലനിൽക്കും, മത്സരിക്കാമെന്ന മോഹം പൊലിഞ്ഞു

Kerala

ശബരിമലയിലെ അഭിഷേകം നടത്തിയ നെയ്യ് വില്പനയില്‍ ഗുരുതര ക്രമക്കേടെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.