ദുബായ്: ട്വന്റി20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇലും ഒമാനിലുമായി നടത്തുമെന്ന് ഐസിസി. ബിസിസിഐയുടെ നേതൃത്വത്തിലാകും ചാമ്പ്യന്‍ഷിപ്പ് നടത്തുക. ദുബായ്, അബുദാബി, ഷാര്‍ജ, ഒമാന്‍ സ്റ്റേഡിയങ്ങളിലായാകും മത്സരങ്ങള്‍.
ബംഗ്ലാദേശ്, ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, സ്കോട്ട്ലന്‍ഡ്, നമീബിയ, ഒമാന്‍, പാപ്വാ ന്യൂ ജന്യൂയ ടീമുകളാകും ആദ്യ റൗണ്ടില്‍ മത്സരിക്കുക. വിജയിക്കുന്ന നാല് ടീമുകള്‍ക്ക് അടുത്ത റൗണ്ടിലേക്ക് അവസരം ലഭിക്കും. എട്ട് ടീമുകള്‍ നേരത്തെ യോഗ്യത നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: