Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കരുതലിന്റെ കവചമായി സാമ്പത്തിക പാക്കേജ്

കൊവിഡ് മഹാമാരി പല ലോകരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ തകരാറിലാക്കിയിരുന്നു. വികസിത രാഷ്‌ട്രങ്ങള്‍ക്കുപോലും പിടിച്ചുനില്‍ക്കാനായില്ല. ഈ സാഹചര്യത്തിലാണ് ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ കാര്യമായ പരിക്കുകളൊന്നുമില്ലാതെ അതിജീവിച്ചത്. കഷ്ടകാലത്തും നമ്മുടെ സമ്പദ്‌വ്യവസ്ഥ കരുത്തോടെ നിലകൊണ്ടത് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട സമയോചിതമായ നടപടികള്‍ കാരണമാണ്. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ആരംഭിച്ച സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനം വളര്‍ച്ച എന്ന ലക്ഷ്യത്തിലേക്കാണ് ഭാരത സമ്പദ്‌വ്യവസ്ഥ കുതിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 30, 2021, 05:00 am IST
in Editorial

കൊവിഡ് കാലത്ത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു സാമ്പത്തിക പാക്കേജു കൂടി നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കൊവിഡ് പ്രതികൂലമായി ബാധിച്ചിട്ടുള്ള ആരോഗ്യം, ടൂറിസം, സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍, കൃഷി എന്നീ മേഖലകള്‍ക്ക് ഗുണകരമാകുന്ന വിധത്തിലാണ് ആറ് ലക്ഷത്തിലേറെ കോടി രൂപയുടെ പ്രത്യേക പാക്കേജ് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. കൊവിഡിനെ തുടര്‍ന്ന് ഉപജീവന മാര്‍ഗങ്ങള്‍ തടസ്സപ്പെട്ടവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നിനുപുറകെ ഒന്നായി സ്വീകരിക്കുകയുണ്ടായി. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനു വേണ്ടിയുള്ള ഇത്തരം ശ്രമങ്ങള്‍ വന്‍തോതില്‍ വിജയം കാണുകയും ചെയ്തു. നിരവധി മേഖലകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും, ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുകയുമുണ്ടായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമ്പത്തിക മേഖലയ്‌ക്ക്  ഊര്‍ജം പകരുന്നതിനുള്ള സത്വരമായ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. കുടിയേറ്റ തൊഴിലാളികളുടെ വരുമാനം ഉറപ്പുവരുത്തുന്നതിനായി പ്രഖ്യാപിച്ച പദ്ധതികള്‍ വന്‍തോതില്‍ ലക്ഷ്യം കണ്ടു. ഈ വിഭാഗത്തെ ഉപയോഗിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു.

ടൂറിസം മേഖലയ്‌ക്ക് ഇപ്പോഴത്തെ പാക്കേജ് വലിയ ശ്രദ്ധയാണ് നല്‍കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആയിരക്കണക്കിന് ടൂറിസ്റ്റ് ഗൈഡുകള്‍, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങിയവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും. വിവിധ സംസ്ഥാനങ്ങളില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പാക്കേജിന്റെ പരിധിയില്‍ വരും. ടൂറിസം മേഖലയില്‍നിന്ന് വലിയ വരുമാനം പ്രതീക്ഷിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് നേട്ടമാകും. അടുത്ത വര്‍ഷം മാര്‍ച്ച് മാസം വരെ രാജ്യം സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ക്കായി അഞ്ച് ലക്ഷം സൗജന്യ വിസയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇതുവഴി ഒരു തവണ ഭാരതം സന്ദര്‍ശിക്കാനാണ് അനുവദിക്കുക. കൊവിഡ് ബാധിത മേഖലയ്‌ക്കായി അനുവദിക്കുന്ന ഒരുലക്ഷം കോടിയിലേറെ വരുന്ന തുകയില്‍ 50,000 കോടി രൂപ മെഡിക്കല്‍ മേഖലയിലാണ് ചെലവഴിക്കുക. മഹാനഗരങ്ങള്‍ക്കു പുറത്തുള്ള ചെറുനഗരങ്ങളിലെ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന്റെ അടിയന്തരഫലമായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടും. വിവിധ മേഖലകളില്‍ കുറഞ്ഞ പലിശയ്‌ക്ക് വായ്‌പ നല്‍കുന്നതിനും തുക നീക്കിവച്ചിരിക്കുന്നത് പുത്തനുര്‍ണവ് സൃഷ്ടിക്കും.

കൊവിഡ് മഹാമാരി പല ലോകരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ തകരാറിലാക്കിയിരുന്നു. വികസിത രാഷ്‌ട്രങ്ങള്‍ക്കുപോലും പിടിച്ചുനില്‍ക്കാനായില്ല. ഈ സാഹചര്യത്തിലാണ് ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ കാര്യമായ പരിക്കുകളൊന്നുമില്ലാതെ  അതിജീവിച്ചത്. കഷ്ടകാലത്തും നമ്മുടെ സമ്പദ്‌വ്യവസ്ഥ കരുത്തോടെ നിലകൊണ്ടത് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട സമയോചിതമായ നടപടികള്‍ കാരണമാണ്. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ആരംഭിച്ച സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനം വളര്‍ച്ച എന്ന ലക്ഷ്യത്തിലേക്കാണ് ഭാരത സമ്പദ്‌വ്യവസ്ഥ കുതിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഇത് വലിയ വെല്ലുവിളിയായാണ് ചില സാമ്പത്തിക വിദഗ്‌ദ്ധര്‍ കാണുന്നതെങ്കിലും നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുന്നതോടെ ജനങ്ങള്‍ പഴയതുപോലെ പണം ചെലവഴിക്കാന്‍ തുടങ്ങുമെന്ന് ഇവര്‍ കരുതുന്നു. കഴിഞ്ഞ വര്‍ഷം ഇങ്ങനെ സംഭവിക്കുകയും സമ്പദ്‌വ്യവസ്ഥ മുന്നോട്ടു പോവുകയും ചെയ്തു. അന്ന് മൊബൈല്‍ ഫോണുകള്‍ മുതല്‍ കാറുകള്‍ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുകയുണ്ടായി. ഇപ്പോഴത്തെ സാമ്പത്തിക പാക്കേജിലൂടെ സമ്പദ്‌വ്യവസ്ഥയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം
Kerala

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

Editorial

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.