Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട് വ്യാജ കള്ള് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി; 7 പേർ അറസ്റ്റിൽ, 1000 ലിറ്റര്‍ കള്ള് 3000 മുതല്‍ 4000 ലിറ്റര്‍ വരെ ആക്കി ഇരട്ടിപ്പിക്കും

ഇന്ന് അതിരാവിലെ കെട്ടിടത്തിലേക്ക് വന്ന കള്ളു വണ്ടികളെ പിന്തുടര്‍ന്നാണ് എക്സൈസ് സംഘം കേന്ദ്രത്തില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 10:15 am IST
in Palakkad

പാലക്കാട് :  ആലത്തൂരില്‍  സംസ്ഥാനത്ത് വലിയ വ്യാജമദ്യ ദുരന്തം സൃഷ്ടിച്ചേക്കാവുന്ന വ്യാജ കള്ള് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. ഏഴ് പേരെ അറസ്റ്റ് ചെയ്തു. കള്ളില്‍ കലക്കുന്നതിനായി സൂക്ഷിച്ച 350 ലിറ്റര്‍ സ്പിരിറ്റും പിടികൂടി.  

ആലത്തൂര്‍ അണക്കപ്പാറയില്‍ ഉള്‍ പ്രദേശത്തെ ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. കട്ടിലുകള്‍ക്ക് അടിയില്‍ പ്രത്യേക അറകള്‍ ഉണ്ടാക്കി ആയിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കൂടാതെ 550 ലിറ്റര്‍ സ്പിരിറ്റും പഞ്ചസാര ലായനിയും ചേര്‍ത്ത ദ്രാവകവും, 1500 ലിറ്റര്‍ വ്യാജ കള്ളും, 3 പിക്കപ്പ് വാഹനങ്ങളും, ഒരു ക്വാളിസും , 12 ലക്ഷം രൂപയും എക്സൈസ് സംഘം കണ്ടെത്തി.

സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വ്യാജ മദ്യ നിര്‍മ്മാണശാല കണ്ടെത്തിയത്.  ഇന്ന് അതിരാവിലെ കെട്ടിടത്തിലേക്ക് വന്ന കള്ളു വണ്ടികളെ പിന്തുടര്‍ന്നാണ് എക്സൈസ് സംഘം കേന്ദ്രത്തില്‍ എത്തിയത്. ചിറ്റൂര്‍ ഭാഗത്തുനിന്നും കള്ള് കെട്ടിടത്തില്‍ എത്തിച്ച്‌, സ്പിരിറ്റ് ഉപയോഗിച്ച്‌ പഞ്ചസാര ലായിനി ഉണ്ടാക്കി കള്ളില്‍ കലര്‍ത്തുകയാണ് കെട്ടിടത്തില്‍ ചെയ്തിരുന്നത്. 1000 ലിറ്റര്‍ കള്ള് 3000 മുതല്‍ 4000 ലിറ്റര്‍ വരെ ആക്കി ഇരട്ടിപ്പിക്കും. 

കോതമംഗലം സ്വദേശി സോമന്‍ നായരുടെ ഉടമസ്ഥതയിലുള്ളതാണ് കേന്ദ്രം. ഇയാളുടെ തൊഴിലാളികളായ ശിവശങ്കരന്‍ , ശശി, ചന്ദ്രന്‍ , വിന്‍സന്റ്, പരമേശ്വരന്‍, ബൈജു എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സോമന്‍ നായര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുള്ളതായും കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നും എക്സൈസ് സംഘം വ്യക്തമാക്കി. 

സിഐമാരായ അനികുമാര്‍, സദയകുമാര്‍, കൃഷ്ണകുമാര്‍, എസ് ഐമാരായ മധുസൂധനന്‍ നായര്‍, സെന്തില്‍കുമാര്‍ തുടങ്ങിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. 

Tags: പാലക്കാട്arrestകള്ള് ഷാപ്പ്പരിശോധന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Kerala

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

Alappuzha

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.