Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഞ്ച് എംഎല്‍എമാര്‍ ഗാര്‍ഹിക പീഡനക്കേസുകളിലെ പ്രതികളായിരുന്നവര്‍; കൂടുതലും ഇടത് എംഎല്‍എമാര്‍; പട്ടികയില്‍ മരാമത്ത് മന്ത്രിയും

മുന്‍ മന്ത്രി ആര്‍. ബാലകൃഷണപിള്ളയുടെ മകന്‍ ഗണേഷ്‌കുമാര്‍ എംഎല്‍എ 1994ലാണ് യാമിനി തങ്കച്ചിയെ വിവാഹം ചെയ്യുന്നത്. 2013 മാര്‍ച്ച് 20ന് ഇരുവരും വിവാഹബന്ധം വേര്‍പെടുത്തി. ഗണേഷിന്റെ പരസ്ത്രീബന്ധം ആരോപിച്ചായിരുന്നു യാമിനി പരാതി നല്‍കിയത്. എല്‍ഡിഎഫിലാണ് ഗണേഷ്‌കുമാറിന്റെ പാര്‍ട്ടി. ഗണേഷും വീണ്ടും വിവാഹം ചെയ്തു.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jun 27, 2021, 08:37 am IST
in Kerala

തിരുവനന്തപുരം: കേരള നിയമസഭയിലെ അഞ്ച് എംഎല്‍എമാര്‍ സ്ത്രീ, ഗാര്‍ഹിക പീഡനക്കേസുകളില്‍ പ്രതികളായിരുന്നവര്‍. സ്ത്രീപീഡനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പ്രസ്താവനയിറക്കുകയും സിപിഎം പ്രചാരണങ്ങള്‍ക്ക് ഒരുങ്ങുകയും ചെയ്യുമ്പോഴാണ് പീഡനക്കേസുകളില്‍ പ്രതികളായിരുന്ന എംഎല്‍എമാരുടെ പേരുകള്‍ ചര്‍ച്ചയാകുന്നത്.

മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ  മുഹമ്മദ് റിയാസ്, സിപിഎമ്മിലെ കൊല്ലം എംഎല്‍എ നടന്‍ മുകേഷ്, കേരള കോണ്‍ഗ്രസിലെ പത്തനാപുരം എംഎല്‍എ ഗണേഷ്‌കുമാര്‍, കോണ്‍ഗ്രസിലെ കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖ്, കോണ്‍ഗ്രസിലെ കോവളം എംഎല്‍എ വിന്‍സെന്റ് തുടങ്ങിയവരാണിവര്‍. ഇവരുടെ മാനസിക-ശാരീരിക പീഡനങ്ങളെ തുടര്‍ന്ന് ഭാര്യമാര്‍ക്ക് നീതിക്കുവേണ്ടി കോടതികളെ സമീപിക്കേണ്ടി വന്നിട്ടുണ്ട്.  

സ്ത്രീധനനിരോധന നിയമവും ഗാര്‍ഹികപീഡന നിരോധന നിയമവുമൊക്കെ ഫലപ്രദമായി  നടപ്പാക്കേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കേണ്ട മന്ത്രിസഭയിലെ അംഗമാണ് ടൂറിസം-പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ് റിയാസ്. റിയാസിന്റെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആദ്യ ഭാര്യ ഡോ. സമീഹാ സെയ്തലവി വിവാഹമോചനം നേടി. പത്തു വര്‍ഷമായി കടുത്ത ശാരീരികമാനസിക പീഡനങ്ങളാണ് തനിക്ക് അനുഭവിക്കേണ്ടി വന്നതെന്ന് സമീഹ നല്‍കിയ പരാതിയില്‍ പറയുന്നു. എസ്എഫ്‌ഐയുടെ സംസ്ഥാന നേതാവു കൂടിയായിരുന്നു ഡോ. സമീഹാ സെയ്തലവി.  നിലവില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റു കൂടിയാണ് മുഹമ്മദ് റിയാസ്.  

സിപിഎമ്മിലെ നടന്‍ മുകേഷ് എംഎല്‍എ തെന്നിന്ത്യന്‍ നടി സരിതയെ പ്രണയിച്ച് വിവാഹം ചെയ്തത് 1988ല്‍ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍. വിവാഹബന്ധം 2011ല്‍ വേര്‍പിരിഞ്ഞു. മുകേഷിന്റെ ദേഹോപദ്രവവും മദ്യപാനവും പരസ്ത്രീബന്ധവും സഹിക്കാനാകാതെയാണ് വേര്‍പിരിഞ്ഞതെന്ന് സരിത പിന്നീട് പറഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷം മുകേഷ് വീണ്ടും വിവാഹിതനായി.  

മുന്‍ മന്ത്രി ആര്‍. ബാലകൃഷണപിള്ളയുടെ മകന്‍ ഗണേഷ്‌കുമാര്‍ എംഎല്‍എ 1994ലാണ് യാമിനി തങ്കച്ചിയെ വിവാഹം ചെയ്യുന്നത്. 2013 മാര്‍ച്ച് 20ന് ഇരുവരും വിവാഹബന്ധം വേര്‍പെടുത്തി.  ഗണേഷിന്റെ പരസ്ത്രീബന്ധം ആരോപിച്ചായിരുന്നു യാമിനി പരാതി നല്‍കിയത്. എല്‍ഡിഎഫിലാണ് ഗണേഷ്‌കുമാറിന്റെ പാര്‍ട്ടി.  ഗണേഷും വീണ്ടും വിവാഹം ചെയ്തു.  

ടി. സിദ്ദിഖ് എംഎല്‍എ ഉപേക്ഷിച്ചതാകട്ടെ രോഗിയായ ഭാര്യയെ. അര്‍ബുദരോഗം പിടിപെട്ടതിനെ തുടര്‍ന്നായിരുന്നു നസീമയുമായുള്ള ബന്ധം സിദ്ദിഖ് വേര്‍പെടുത്തിയത്. ബന്ധം വേര്‍പെടുത്തിയത് നിയമപരമല്ലാതിരുന്നിട്ടും സിദ്ദിഖ് വീണ്ടും വിവാഹം കഴിച്ചു. കോണ്‍ഗ്രസിലെ കോവളം എംഎല്‍എ എം. വിന്‍സെന്റ് വീടിനു സമീപത്തെ യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സിപിഎമ്മുകാര്‍ തന്നെ കുടുക്കിയതാണെന്നാണ് വിന്‍സെന്റിന്റെ വാദം.

Tags: keralaകുറ്റാരോപിതന്‍violence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.