Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജോര്‍ജ്ജ് ഫ്‌ളോയ്ഡ് കൊല: പൊലീസ് ഓഫീസര്‍ ഡെറെക് ചോവിനെ 22.5 വര്‍ഷം ജയില്‍ശിക്ഷയ്‌ക്ക് വിധിച്ചു

ജോര്‍ജ്ജ് ഫ്‌ളോയ്ഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരനെ കാല്‍മുട്ടുക്കൊണ്ട് കഴുത്ത് ഞെരിച്ചുകൊന്ന വെളുത്തവര്‍ഗ്ഗക്കാരനും പൊലീസ് ഓഫീസറുമായ ഡെറെക് ചോവിന് 22 വര്‍ഷവും ആറ്മാസക്കാലവും ജയില്‍ശിക്ഷ വിധിച്ച് യുഎസ് കോടതി ഉത്തരവായി. അമേരിക്കയില്‍ ഒരു പൊലീസ് ഓഫീസര്‍ക്ക് വിധിക്കുന്ന ഏറ്റവും സുദീര്‍ഘമായ ശിക്ഷാകാലാവധിയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2021, 11:44 pm IST
in World

വാഷിംഗ്ടണ്‍: ജോര്‍ജ്ജ് ഫ്‌ളോയ്ഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരനെ കാല്‍മുട്ടുക്കൊണ്ട് കഴുത്ത് ഞെരിച്ചുകൊന്ന വെളുത്തവര്‍ഗ്ഗക്കാരനും പൊലീസ് ഓഫീസറുമായ ഡെറെക് ചോവിന് 22 വര്‍ഷവും ആറ്മാസക്കാലവും ജയില്‍ശിക്ഷ വിധിച്ച് യുഎസ് കോടതി ഉത്തരവായി. അമേരിക്കയില്‍ ഒരു പൊലീസ് ഓഫീസര്‍ക്ക് വിധിക്കുന്ന ഏറ്റവും സുദീര്‍ഘമായ ശിക്ഷാകാലാവധിയാണിത്.

നേരത്തെ ഡെറെക് ചോവിന് മനപൂര്‍വ്വമല്ലാത്ത കൊലപാതകത്തിന്റെ പേരില്‍ രണ്ട് മാസത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഈ ജയില്‍ശിക്ഷാകാലാവധി ജൂണ്‍ 25ന് അവസാനിക്കാനിരിക്കെയാണ് ഹെന്നെപിന്‍ കൗണ്ടി ജില്ലാ ജഡ്ജിപുതിയ ശിക്ഷ വിധിച്ചത്.

22 പേജുള്ള വിധിന്യായത്തില്‍ ചോവിന്റെ ക്രൂരതയും അപമാനപ്പെടുത്തലും ജഡ്ജി പീറ്റര്‍ കാഹില്‍ അംഗീകരിച്ചു. ഇരയ്‌ക്ക് നീതി നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് 22.5 വര്‍ഷത്തെ തടവു ശിക്ഷ വിധിക്കുന്നതെന്നും അല്ലാതെ മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല ഇങ്ങിനെ ചെയ്യുന്നതെന്നും ജഡ്ജി പറഞ്ഞു.

പ്രോസിക്യൂഷന്‍ 30 വര്‍ഷത്തെ തടവാണ് അഭ്യര്‍ത്ഥിച്ചതെങ്കിലും ജഡ്ജി അത് 22.5 വര്‍ഷമാക്കി കുറച്ചു. 2020 മെയ് മാസത്തിലാണ് ജോര്‍ജ്ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെ കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രസ്ഥാനങ്ങള്‍ ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനം എന്ന പേരില്‍ അമേരിക്കയില്‍ ശക്തിപ്രാപിച്ചിരുന്നു. പുതിയ ശിക്ഷാവിധി ഈ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തുപകരുന്ന സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.

Tags: Black manGeorge Floyd Caseഡെറെക് ചോവിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്; വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം, ഫ്‌ളോയ്ഡിന്റെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് പ്രസിഡന്റ് ബൈഡന്‍

US

‘കറുത്തവരുടെ ജീവിതം വിഷയമാകുംവരെ മറ്റ് ജീവിതങ്ങള്‍ വിഷയമല്ല’ ടീഷര്‍ട്ട് ധരിച്ച കുട്ടിയെ ഡേ കെയറില്‍ നിന്നു പുറത്താക്കി

World

‘ഐ കാന്റ് ബ്രീത്ത്’ പ്രക്ഷോഭം; അമേരിക്കയില്‍ കലാപം രൂക്ഷം; നഗരങ്ങളില്‍ കര്‍ഫ്യൂ, നാഷണല്‍ ഗാര്‍ഡ് രംഗത്ത്

Kozhikode

ബ്ലാക്ക്മാന്‍ ഭീതി പരത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍; നവമാധ്യമം വഴിയാണ് പെണ്‍കുട്ടികളുമായി അടുക്കുന്നത്

Kozhikode

ഉറങ്ങാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ബ്ലാക്ക്മാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.