Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള ത്രിതല നിയന്ത്രണ സംവിധാനം പൗര കേന്ദ്രീകൃതമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലുകള്‍ക്ക് രജിസ്ട്രേഷന്‍ ആവശ്യമില്ലെന്നും അതേ സമയം പ്രസാധകനെയും സ്ഥാപനത്തേയും സംബന്ധിച്ച വിശദ വിവരങ്ങള്‍ നിശ്ചിത ഫോറത്തില്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2021, 07:06 am IST
in Social Trend

തിരുവനന്തപുരം:  ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള ത്രിതല നിയന്ത്രണ സംവിധാനം പൗര കേന്ദ്രീകൃതമാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഡിജിറ്റല്‍ മാധ്യമ നൈതിക നിയമാവലി പ്രകാരം ശരിയായ പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെപരാതികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി  കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി  വിക്രം സഹായി പറഞ്ഞു.

ദക്ഷിണ സംസ്ഥാനങ്ങളിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോകളുടെ  സംയുക്ത ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ നൈതിക നിയമാവലിയും  ഒ.റ്റി.റ്റി പ്ലാറ്റ്ഫോമുകളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലുകള്‍ക്ക് രജിസ്ട്രേഷന്‍ ആവശ്യമില്ലെന്നും അതേ സമയം പ്രസാധകനെയും സ്ഥാപനത്തേയും  സംബന്ധിച്ച വിശദ വിവരങ്ങള്‍ നിശ്ചിത ഫോറത്തില്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റല്‍ പ്രസാധകരുടെ ചെറിയ ഗ്രൂപ്പുകള്‍ ചേര്‍ന്ന് നിയന്ത്രണ സംവിധാനം രൂപീകരിക്കാമെന്നും സഹായി നിര്‍ദ്ദേശിച്ചു.

ഡിജിറ്റല്‍ വാര്‍ത്താമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന 1500 ഓളം വ്യക്തികളും ചെറു ഗ്രൂപ്പുകളും ഇതിനകം തങ്ങളുടെ വിശദാംശങ്ങള്‍ മന്ത്രാലയത്തില്‍ സമര്‍പ്പിച്ച് കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച നിവേദനങ്ങളും മന്ത്രാലയം പരിശോധിച്ച് വരികയാണ്.

കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ മീഡിയ, ഒ.റ്റി.റ്റി. പ്ലാറ്റ്ഫോമുകള്‍, ചലച്ചിത്ര നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ മുതലായവരെ പ്രതിനിധീകരിച്ച് 240 പേര്‍ വെബിനാറില്‍ പങ്കെടുത്തു. പിഐബി ദക്ഷിണ മേഖലാ ഡയറക്ടര്‍ ജനറല്‍  എസ്. വെങ്കിടേശ്വര്‍ ആമുഖ പ്രഭാഷണം നടത്തി. ചെന്നൈ പിഐബി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍  എം. അണ്ണാദുരൈ വെബിനാര്‍ നിയന്ത്രിച്ചു.  ജന്മഭൂമിയെ പ്രതിനിധീകരിച്ച് ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍ പങ്കെടുത്തു. ഹൈദരാബാദ് പിഐബി ഡയറക്ടര്‍ ശ്രുതി പാട്ടീല്‍ നന്ദി പ്രകാശിപ്പിച്ചു.

Tags: ഐഎസ്മാധ്യമ പ്രവര്‍ത്തകര്‍digital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആധാര്‍ മുദ്ര രൂപകല്‍പനാ മത്സരം : അരുണ്‍ ഗോകുലിന് ഒന്നാം സ്ഥാനം

News

ബീഹാറിലെ സ്ത്രീകളുടെ ക്ഷേമത്തിന് നിങ്ങൾ എന്തുചെയ്തു, എൻഡിഎ എന്തുചെയ്തു; ഭരണനേട്ടം നിരത്തി പ്രധാനമന്ത്രി മോദി

Kerala

ഡിജിറ്റല്‍,സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തിനുള്ള അഭിമുഖം ഈ മാസം 8 മുതല്‍ 12 വരെ

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

പുതിയ വാര്‍ത്തകള്‍

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.