Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദളിതുകള്‍ ക്രിസ്ത്യാനികളായി മാറുന്നതില്‍ ഹിന്ദുവെന്ന നിലയില്‍ വേദനയുണ്ടെന്ന് തെലുങ്കാന മുഖ്യമന്ത്രി കെസിആര്‍

ദളിതുകളെ ക്രിസ്ത്യന്‍മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ ഹിന്ദുവെന്ന നിലയില്‍ തനിക്ക് ദുഖമുണ്ടെന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. കാമറെഡ്ഡിയില്‍ നടന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു കെസി ചന്ദ്രശേഖരറാവു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2021, 05:58 pm IST
in India

ഹൈദരാബാദ്: ദളിതുകളെ ക്രിസ്ത്യന്‍മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ ഹിന്ദുവെന്ന നിലയില്‍ തനിക്ക് ദുഖമുണ്ടെന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. കാമറെഡ്ഡിയില്‍ നടന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു കെസി ചന്ദ്രശേഖരറാവു.

‘ദളിതര്‍ ദാരിദ്ര്യത്താല്‍ കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്നതില്‍ തനിക്ക് ദുഖമുണ്ട്. അവര്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് പോകുന്നത് സമൂഹത്തിന്റെ തന്നെ കുറ്റമാണ്. കാരണം സമൂഹത്തിന് അവരെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, ദളിതര്‍ എന്ന നിലയില്‍ അവര്‍ക്ക് ബഹുമാനം നിഷേധിക്കപ്പെടുകയും ചെയ്യുന്നു,’ കെ.സി. ചന്ദ്രശേഖരറാവു പറഞ്ഞു.

യദാദ്രി ക്ഷേത്രത്തിന്റെ പുതുക്കിപ്പണിയല്‍ ജോലികള്‍ രണ്ടരമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കി. 1200 കോടി ചെലവിലാണ് യദാദ്രി ക്ഷേത്രം പണിയുന്നത്. തിരുപ്പതി തിരുമല ക്ഷേത്രത്തിന് വെല്ലുവിളിയുയര്‍ത്തുന്ന പദ്ധതിയാണിത്. ലക്ഷ്മിനരസിംഹ ക്ഷേത്രം എന്ന പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുക. ലോക് ഡൗണ്‍ കാലത്തും ഇവിടുത്തെ  പുതുക്കിപ്പണിയല്‍ ജോലികള്‍ നടന്നുകൊണ്ടിരുന്നു. നാലേക്കറിലാണ് ഈ ക്ഷേത്ര സമുച്ചയം ഉയരുന്നത്. തെലുങ്കാനയിലെ ഹിന്ദുവോട്ടുകള്‍ ഉറപ്പിക്കുകയാണ് കെസിആറിന്റെ ലക്ഷ്യം.

Tags: ക്രൈസ്തവവല്‍ക്കരണംകെ.സി. ചന്ദ്രശേഖരറാവുക്രിസ്ത്യന്‍ പള്ളിതെലങ്കാനകെസിആര്‍conversionമതപരിവര്‍ത്തനംക്രിസ്ത്യന്‍ മിഷണറിമാര്‍മിഷണറിതെലങ്കാന രാഷ്ട്ര സമിതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

India

മതപരിവര്‍ത്തനത്തിന് ശ്രമം; ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

News

മതംമാറ്റിയതിന് എട്ടുപേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു

സുരഭി ഹോഡിഗരെ (ഇടത്ത്) സിദ്ധരാമയ്യ (വലത്ത്)
India

‘ഹിന്ദുമതത്തില്‍ അസമത്വം ഉള്ളതുകൊണ്ടാണ് മതംമാറുന്നതെന്ന് സിദ്ധരാമ പറയും, എന്നാല്‍ സ്ത്രീകളെ മോസ്കില്‍ കയറ്റാത്തതിനെ വിമര്‍ശിക്കുമോ?’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

കവിത: ഗീതാധിപത്യം ജയിക്കണേ!

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

കവിത: ക്രിക്കറ്റ് കിരീടം

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.