Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇഷ്ടക്കാര്‍ക്ക് വാക്സിന്‍ സുലഭം; സ്ലോട്ട് കിട്ടാതെ വലയുന്നത് സാധാരണക്കാര്‍

സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉപയോഗിച്ചാണ് ഇത്തരത്തില്‍ അനധികൃതമായി വാക്സിന്‍ നല്‍കുന്നതെന്നാണ് ആക്ഷേപം. ചില വാര്‍ഡ് മെമ്പര്‍മാരും ആശാ പ്രവര്‍ത്തകരും സ്വന്തം നിലയില്‍ ഇഷ്ടക്കാരെ ലിസ്റ്റില്‍ തിരുകിക്കയറ്റുന്നതായും ആരോപണമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2021, 04:41 pm IST
in Kollam

കുന്നത്തൂര്‍: മൈനാഗപ്പള്ളി പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങള്‍ സ്വന്തം നാട്ടില്‍ വാക്സിന്‍ കിട്ടാതെ വലയുന്നു. ദിവസവും വാക്സിനായി സര്‍ക്കാര്‍ പോര്‍ട്ടലില്‍ തെരയുമ്പോഴും മൈനാഗപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പൂജ്യം സ്ലോട്ട് എന്നാണ് കാണിക്കുന്നത്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ നൂറുകണക്കിനാളുകള്‍ വാക്സിന്‍ സ്വീകരിച്ച് മടങ്ങുന്നതും ഉണ്ട്.  

സാധാരണക്കാരായ ജനങ്ങള്‍ സ്ലോട്ട് കിട്ടാതെ വലഞ്ഞ് കിലോമീറ്ററുകളോളം ദൂരെയുള്ള കേന്ദ്രങ്ങളിലെത്തി വാക്സിന്‍ സ്വീകരിക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അധികൃതരുടെയും രാഷ്‌ട്രീയ നേതാക്കന്‍മാരുടെയും ഇഷ്ടക്കാര്‍ക്ക് വാക്‌സിന്‍ പിന്‍വാതിലിലൂടെ നല്‍കുന്നത്. മൈനാഗപ്പള്ളി സിഎച്ച്സിയില്‍ നിന്നും വാക്സിന്‍ ഇഷ്ടക്കാര്‍ക്ക് നല്‍കുന്നതായാണ് ആരോപണം. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉപയോഗിച്ചാണ് ഇത്തരത്തില്‍ അനധികൃതമായി വാക്സിന്‍ നല്‍കുന്നതെന്നാണ് ആക്ഷേപം. ചില വാര്‍ഡ് മെമ്പര്‍മാരും ആശാ പ്രവര്‍ത്തകരും സ്വന്തം നിലയില്‍ ഇഷ്ടക്കാരെ ലിസ്റ്റില്‍ തിരുകിക്കയറ്റുന്നതായും ആരോപണമുണ്ട്.  

മൈനാഗപ്പള്ളിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ നല്ല പ്രവര്‍ത്തനം കാഴ്‌ച്ചവെച്ചിട്ടും വാക്സിന്‍ നല്‍കുന്നതില്‍ സ്വജനപക്ഷപാതം കാട്ടുകയാണെന്ന് ബിജെപി മൈനാഗപ്പള്ളി തെക്ക് ഏരിയാ സമിതി ആരോപിച്ചു. പ്രദേശവാസികളെ കബളിപ്പിച്ചു ഇഷ്ടക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി ഏരിയാ സമിതി പ്രസിഡന്റ് ബിനോയ് ജോര്‍ജ് അറിയിച്ചു.

Tags: covidവാക്‌സിന്‍Mynagappally
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.