Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മകയിരം ചതിച്ചു; തിരുവാതിരയില്‍ പ്രതീക്ഷയോടെ കര്‍ഷകര്‍, ഭാരതപ്പുഴയിലും വെള്ളമില്ല, മഴക്കാലം പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന്

സാധാരണ കര്‍ഷകര്‍ക്ക് ഞാറ്റുവേല ഏറെ പ്രധാനമാണ്. മഴയുടെ വരവ് അറിയുന്നതും തോത് മനസിലാക്കുന്നതും ഞാറ്റുവേലയുടെ അടിസ്ഥാനത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2021, 02:49 pm IST
in Palakkad

ഷൊര്‍ണൂര്‍: മകയിരം ചതിച്ചു തിരുവാതിരയോ? കര്‍ഷക മനസില്‍ തീ ആളിക്കത്തുവാന്‍ തുടങ്ങി. തിരുമുറിയാതെ പെയ്യേണ്ട തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തില്‍ തന്നെ തീക്കട്ട പോലെ പൊള്ളുന്ന വെയില്‍. കാലാവസ്ഥയുടെ വ്യതിയാനത്തില്‍ ആശങ്കയിലായത് കര്‍ഷകരാണ്.

സാധാരണ കര്‍ഷകര്‍ക്ക് ഞാറ്റുവേല ഏറെ പ്രധാനമാണ്. മഴയുടെ വരവ് അറിയുന്നതും തോത് മനസിലാക്കുന്നതും ഞാറ്റുവേലയുടെ അടിസ്ഥാനത്തിലാണ്. ഇതിനവര്‍ക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. ഈ കാലഗണനയെ അടിസ്ഥാനപ്പെടുത്തിയാണ് വിവിധ കൃഷികള്‍ ഇറക്കുന്നത്.  

കുരുമുളകിന്റെ തിരിയില്‍ ഇറ്റിറ്റു വീഴുന്ന തോരാ മഴയിലാണ് കുരുമുളക് ധാരാളമായി പുഷ്പിക്കുക. എന്നാല്‍, തിരി നാമ്പുകള്‍ ചൂടേറ്റ് കരിഞ്ഞു വീഴുന്നതോടെ കുരുമുളക് കര്‍ഷകര്‍ ആശങ്കയിലാണ്. പൊടിവിതയില്‍ പ്രതീക്ഷവെച്ച നെല്‍ കര്‍ഷകരും വെള്ളം കിട്ടാതെ മഴക്കാലത്തും ദുരിതത്തിലാണ്. നെല്‍പ്പാടങ്ങള്‍ വറ്റിവരണ്ട നിലയിലാണ്.  

മകയിരത്തില്‍ മതിമറഞ്ഞ് പെയ്യേണ്ട മകയിരം ഞാറ്റുവേല വന്നതും പോയതും അറിഞ്ഞില്ലെന്ന് പഴമക്കാര്‍ പറയുന്നു. മഴ പെയ്ത് ഉറവ് വരേണ്ട ഞാറ്റുവേലയാണ് കടന്നുപോയത്. പിന്നീടുവന്ന തിരുവാതിര ഞാറ്റുവേലയും മഴയില്ലാതെ കടന്നുപോയാല്‍ ഇത്തവണയിലെ മഴക്കാലം പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് നെല്‍ കര്‍ഷകര്‍ പറയുന്നു.  

ഭൂരിഭാഗം നെല്‍പാടങ്ങളിലും നടീല്‍ നടന്ന് കഴിഞ്ഞതേയുള്ളൂ. പാടങ്ങളില്‍ അടിവളമിട്ട് വെള്ളമില്ലെങ്കില്‍ നെല്ലിനെ ദോഷമായി ബാധിക്കുമെന്നത് നെല്ലിന്റെ വളര്‍ച്ചയെ ബാധിക്കും. മഴക്കുറവിനെ തുടര്‍ന്ന് പല പാടശേഖരങ്ങളിലും നടീല്‍ നടത്താന്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണ്.  

ഭാരതപ്പുഴയില്‍ നിന്നുള്ള ഇറിഗേഷന്‍ പദ്ധതി തുടങ്ങണമെങ്കില്‍ പുഴയിലും വെള്ളമില്ല. വര്‍ഷക്കാലത്തിന്റെ തുടക്കത്തില്‍ പെയ്ത മഴയില്‍ വന്ന വെള്ളം ഇപ്പോള്‍ വാര്‍ന്നു കഴിഞ്ഞു.  

മഴക്കാലത്ത് കൂടുതല്‍ മഴ ലഭിക്കുന്ന ഞാറ്റുവേലകളാണ് മകയിരവും, തിരുവാതിരയും, പുണര്‍തവും. ഈ ഞാറ്റുവേലകളിലാണ് ഭാരതപ്പുഴ നിറഞ്ഞ് കവിയുക, തോടും പാടവും ഒന്നാവുന്ന ഞാറ്റുവേലകള്‍ മഴയില്ലാതെ കടന്നുപോയാല്‍ കാലാവസ്ഥയുടെ ചതിയില്‍ കര്‍ഷകന്റെ ദുരിത കാഴ്ച കാണേണ്ടിവരും. മിക്ക കര്‍ഷകരും കടമെടുത്തും വായ്‌പയിലുമാണ് വിളയിറക്കിയിട്ടുള്ളത്.

Tags: Bharathapuzhaകര്‍ഷകര്‍തിരുവാതിരNjattuvela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വാമിനി അവന്തിക ഭാരതി (ഇടത്ത്) മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി (നടുവില്‍) യോഗി അഭിനവ ബാലാനന്ദ ഭൈരവ (വലത്ത്)
Kerala

എസ് എഫ്ഐ നേതാവും പഴയ നക്സലൈറ്റിന്റെ മകളുമെല്ലാം ഇന്ന് സനാതനധര്‍മ്മത്തിന്റെ കാവല്‍ക്കാര്‍; മലപ്പുറത്തെ കുംഭമേളയുടെ നട്ടെല്ല് ഇവര്‍

Kerala

ഭക്തരുടെ പ്രതിഷേധം ഫലം കണ്ടു; മഹാമാഘ മഹോത്സവത്തിന് അനുമതി നൽകി സർക്കാർ

ജുന അഖാര സന്യാസമഠത്തിന്‍റെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി (വലത്ത്)
Kerala

തിരുനാവായില്‍ പണ്ട് നടന്ന മാമാങ്കം ദക്ഷിണേന്ത്യയിലെ തന്നെ മഹാകുംഭമേളയായിരുന്നു; മലപ്പുറത്തെ മഹാകുംഭമേളയ്‌ക്ക് പിന്നില്‍ ഈ സ്വാമി

Varadyam

പുഴയെ പണ്യാഹമാക്കാം

Kerala

ഭാരതപ്പുഴയില്‍ ഒഴുക്കില്‍ പെട്ട വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍, ഒരാളെ രക്ഷപ്പെടുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.