Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

രണ്ടരപതിറ്റാണ്ടായി യോഗ അധ്യാപകന്‍; യോഗ പ്രചരിപ്പിക്കാന്‍ ഭാര്യയേയും പരിശീലിപ്പിച്ച് അധ്യാപികയാക്കി; മകളേയും മകനേയും തന്റെ വഴിയേ നടത്തി

യോഗാചാര്യ ആല്‍ബിയുടെ കീഴിലാണ് അനില്‍ പരിശീലനം നേടിയത്. പിന്നീട് പതഞ്ജലി യോഗാ സെന്ററിലെ ടി.മനോജിന്റെ കീഴില്‍ പരിശീലിച്ചു. അന്താരാഷ്‌ട്ര തലത്തില്‍ യോഗയ്‌ക്ക് പ്രാധാന്യം നേടിക്കൊടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുകയാണ് ഈ കുടുംബം.

കെ.കെ. റോഷന്‍കുമാര്‍ by കെ.കെ. റോഷന്‍കുമാര്‍
Jun 21, 2021, 12:34 pm IST
in Health

പള്ളുരുത്തി: പ്രകൃതിയോടിണങ്ങിയ ജീവിതം. നേരം പുലരുമ്പോള്‍ മുതല്‍ യോഗാ പരിശീലനം. അന്താരാഷ്‌ട്ര യോഗാ ദിനത്തില്‍ യോഗ തന്റെ ജീവിതം തന്നെയായി മാറിയ കഥയാണ് യോഗാചാര്യ അനില്‍ കുമാറിന് പറയാനുള്ളത്. പള്ളുരുത്തി കോണം സ്വദേശിയായ അനില്‍ കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി യോഗ ട്രെയിനിങ് നടത്തി വരികയാണ്. വിവാഹശേഷം ഭാര്യ നവീനയും യോഗ പരിശീലനം ആരംഭിച്ചു പിന്നീട് യോഗ ടീച്ചറായി. മക്കളായ അമൃത ലക്ഷ്മിയും, അനന്ത കൃഷ്ണനും യോഗ പരിശീലിക്കുന്നുണ്ട്. ലോക്ഡൗണ്‍ കാലം ഓണ്‍ലൈനിലൂടെ യോഗാ പരിശീലനം നല്‍കിയിരുന്നു ഈ കുടുംബം.

യോഗാചാര്യ ആല്‍ബിയുടെ കീഴിലാണ് അനില്‍ പരിശീലനം നേടിയത്. പിന്നീട് പതഞ്ജലി യോഗാ സെന്ററിലെ ടി.മനോജിന്റെ കീഴില്‍ പരിശീലിച്ചു. അന്താരാഷ്‌ട്ര തലത്തില്‍ യോഗയ്‌ക്ക് പ്രാധാന്യം നേടിക്കൊടുത്ത  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുകയാണ് ഈ കുടുംബം. കൊവിഡ് കാലത്ത് നിരവധി പേര്‍ യോഗ പരിശീലനത്തിനായി എത്തുന്നതായി ഇദ്ദേഹം പറഞ്ഞു.

  

യോഗയുടെ പ്രാധാന്യം തിരിച്ചറിയുകയാണ് നാട്. യോഗയ്‌ക്കായി അനില്‍ നല്‍കിയ സംഭാവനകള്‍ മാനിച്ച് ആയുഷ് മന്ത്രാലയം സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. യഥാര്‍ത്ഥ യോഗ പരിശീലകന് ജീവിതത്തില്‍ ദു:ഖങ്ങളില്ല. അന്യര്‍ക്കായി പങ്കുവക്കേണ്ടതും ഈ സന്തോഷങ്ങളാണ് ഇതാണ് അനില്‍ കുമാറിന്റെ പക്ഷം. വീട്ടില്‍ അമൃത യോഗ ട്രെയിനിങ് സെന്റര്‍ നടത്തി വരികയാണ് അനില്‍ കുമാറും കുടുംബവും.

Tags: യോഗംകുടുംബംഅന്താരാഷ്ട്ര യോഗദിനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.