Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്രസമ്മേളത്തിലെ ചോദ്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയത്; ചോദിക്കുന്നത് ഫ്രാക്ഷന്‍ മാധ്യമ പ്രവര്‍ത്തകര്‍; ‘മരംമുറി’ മറയ്‌ക്കാനുള്ള പിആര്‍ തന്ത്രങ്ങള്‍

അപ്രതീക്ഷിതമെന്ന് തോന്നിക്കുന്ന ചോദ്യങ്ങള്‍ക്ക് കടലാസു നോക്കി കണക്കുകള്‍ സഹിതം മുഖ്യമന്ത്രി വിവരിക്കുന്നതില്‍ പിആര്‍ ഏജന്‍സിയുടെ സാന്നിധ്യം മുമ്പേ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് പിണറായി ഇത് നിഷേധിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 10:43 am IST
in Kerala

തിരുവനന്തപുരം: മരം മുറി വിവാദത്തില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിആര്‍ സംവിധാനം തുടരുന്നു. ഇതിന്റെ ഭാഗമായാണ് വൈകുന്നേരങ്ങളിലെ വാര്‍ത്താസമ്മേളനങ്ങളില്‍ ബോധപൂര്‍വ്വം ചോദ്യങ്ങള്‍ ചോദിപ്പിക്കുകയും അതിന് മുന്‍കൂട്ടി തയ്യാറാക്കിയ മറുപടികള്‍ വായിക്കുകയുമാണ് ചെയ്യുന്നത്.  

വാര്‍ത്താസമ്മേളനത്തില്‍ പൊതുവായുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയ ശേഷമാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നത്. എന്നാല്‍, മാധ്യമരംഗത്തെ സിപിഎം ഫ്രാക്ഷന്റെ പിന്‍ബലത്തോടെ മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സി മുന്‍കൂട്ടി തയാറാക്കി നല്‍കുന്ന മറുപടിക്ക് അനുസരിച്ചാകും ഫ്രാക്ഷന് കീഴിലുള്ള മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ചോദ്യങ്ങള്‍.

വെള്ളിയാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ലോക്ഡൗണ്‍ ഇളവുകളും വിശദീകരിച്ചു. തുടര്‍ന്ന് മരംകൊള്ള വിഷയം ഉന്നയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഊഴം കാത്തിരിക്കുകയായിരുന്നു. എന്നാല്‍, സിപിഎം ഫ്രാക്ഷനിലെ  മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍  കെപിസിസി പ്രസിഡന്റിന്റെ വിഷയം എടുത്തിട്ടു. ”കെപിസിസി അധ്യക്ഷനായിട്ടുള്ള കെ. സുധാകരന്‍ അടുത്തിടെ ഒരു വാരികയില്‍ എഴുതിയിട്ടുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ..? കോളേജ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മര്‍ദിച്ചിട്ടുണ്ടോ?” എന്ന ചോദ്യമാണ് ഉയര്‍ന്നത്. മരം കൊള്ളയില്‍ നിന്നും വിഷയം മാറ്റാനു

ള്ള ശ്രമമായിരുന്നു ഇത്. തുടര്‍ന്ന് കരുതി വച്ചിരുന്ന കടലാസുകള്‍ ഓരോന്ന് മറിച്ച് സ്വന്തം അനുഭവത്തിലെന്ന പോലെ വായിക്കുകയായിരുന്നു. ഭാര്യയേയും കുട്ടികളെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന അനുഭവം പങ്കുവയ്‌ക്കുമ്പോഴും കൈയില്‍ കടലാസ് ഉണ്ടായിരുന്നു.

കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവായ പി. രാമകൃഷ്ണന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വാക്കുകള്‍, മമ്പറം ദിവാകരന്റെ പഴയ അഭിമുഖം, സി.എച്ച്. മുഹമ്മദ് കോയയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തുടങ്ങിയവയിലെ വാചകങ്ങള്‍ ഓരോ വരിസഹിതം ഉദ്ധരിച്ചാണ് മറുപടി. ഇത്തരത്തില്‍ ചോദ്യമുണ്ടാക്കുകയും അതിന് മറുപടി മുന്‍കൂട്ടി പിആര്‍ ഏജന്‍സി തയ്യാറാക്കുകയും ചെയ്തതാണെന്നത് വ്യക്തം.  

അപ്രതീക്ഷിതമെന്ന് തോന്നിക്കുന്ന ചോദ്യങ്ങള്‍ക്ക് കടലാസു നോക്കി കണക്കുകള്‍ സഹിതം മുഖ്യമന്ത്രി വിവരിക്കുന്നതില്‍ പിആര്‍ ഏജന്‍സിയുടെ സാന്നിധ്യം മുമ്പേ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് പിണറായി ഇത് നിഷേധിക്കുകയായിരുന്നു.

Tags: Pinarayi Vijayanമുഖ്യമന്ത്രിമാധ്യമ പ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

പുതിയ വാര്‍ത്തകള്‍

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.