Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

36 റഫാല്‍ യുദ്ധവിമാനങ്ങളും 2022ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ

ഫ്രാന്‍സില്‍ നിന്നും ലഭിക്കുന്ന 36 റഫാല്‍ യുദ്ധവിമാനങ്ങളും 2022ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറുമെന്ന് ഇന്ത്യന്‍ വ്യോമസേന മേധാവി ആര്‍കെഎസ് ബദോരിയ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 05:27 pm IST
in India

ന്യൂദല്‍ഹി: ഫ്രാന്‍സില്‍ നിന്നും ലഭിക്കുന്ന 36 റഫാല്‍ യുദ്ധവിമാനങ്ങളും 2022ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറുമെന്ന് ഇന്ത്യന്‍ വ്യോമസേന മേധാവി ആര്‍കെഎസ് ബദോരിയ.

ഹൈദരാബാദിലെ ദുണ്ഡിഗലില്‍ എയര്‍ഫോഴ്‌സ് അക്കാദമിയുടെ സംയുകത ബിരുദദാന ചടങ്ങില്‍ സംബന്ധിച്ച ശേഷം പത്രപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘2022 ആണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തേണ്ട അന്തിമസമയം. കോവിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണ് ചില കാലതാമസം നേരിടുന്നത്. ചില ജെറ്റുകള്‍ പറഞ്ഞ സമയത്തേക്കാള്‍ നേരത്തെ എത്തിക്കഴിഞ്ഞു. അങ്ങിനെ നോക്കിയാല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയില്‍ ഭാഗമായി മാറ്റുന്ന പദ്ധതിയുടെ കാര്യത്തില്‍ നമ്മള്‍ സമയബന്ധിതമായി മുന്നേറുകയാണ്. ‘

2016 സെപ്തംബറിലാണ് ഫ്രാന്‍സില്‍ നിന്നും 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് 59,000 കോടി രൂപയുടെ കരാര്‍ ഇന്ത്യ ഒപ്പുവെച്ചത്. 2022 ഏപ്രിലോടെ മുഴുവന്‍ റഫാല്‍ ജെറ്റുകളും എത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് 2021 ഏപ്രിലില്‍ പറഞ്ഞിരുന്നു. ’11 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. മാര്‍ച്ചോടെ 17 യുദ്ധവിമാനങ്ങള്‍ കൂടി എത്തും. ഇക്കാര്യത്തില്‍ 2022 ഏപ്രിലോടെ മുഴുവന്‍ റഫേല്‍ യുദ്ധവിമാനങ്ങളും ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും,’ രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണിത്.

മെയ് മാസത്തില്‍ മൂന്ന് റഫാല്‍ ജെറ്റുകള്‍ കൂടി ഇന്ത്യയിലെത്തിയതോടെ ഇതിനോടകം 21 റഫാല്‍ ജെറ്റുകള്‍ ഇന്ത്യയില‍് എത്തിയിട്ടുണ്ട്. ആറാമത്തെ ബാച്ചില്‍ പെട്ട മൂന്ന് റഫാല്‍ ജെറ്റുകല്‍ ബംഗാളിലെ ഹാസിമാര എയര്‍ ബേസിലാണ് സജ്ജീകരിച്ചിരിക്കുന്നത്. നേരത്തെ എത്തിയ റഫാല്‍ ജെറ്റുകള്‍ വ്യോമസേനയുടെ 17ാം നമ്പര്‍ സ്‌ക്വാഡ്രന്റെ (ഗോള്‍ഡന്‍ ആരോസ്) ഭാഗമായി അംബാലയില്‍ സജ്ജമായിട്ടുണ്ട്.  

ഇന്ത്യയുടെ ഏറ്റവും വലിയ ആയുധക്കരാറാണ് റഫാല്‍ യുദ്ധവിമാനക്കരാര്‍. ഫ്രാന്‍സിലെ ഡസോള്‍ട്ട് കമ്പനിയാണ് റഫാല്‍ വിമാനങ്ങള്‍ വികസിപ്പിക്കുന്നത്. രാത്രിയും പകലും ഒരുപോലെ ആക്രമണശേഷിയുണ്ടെന്നതാണ് റഫാലിന്റെ പ്രത്യേകത. മണിക്കൂറില്‍ 1912 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാനുള്ള ശേഷിയുണ്ട്. അമേരിക്കയുടെ ഏഫ് 16, എഫ്18, റഷ്യയുടെ മിഗ് 35 എന്നിവയോട് കിടപിക്കാനുള്ള ശേഷി റഫാലിനുണ്ട്.

9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാന്‍ റഫാലിന് ശേഷിയുണ്ട്. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട് മിസൈലുകള്‍ വഹിക്കാനാവും. ആണവ മിസൈല്‍ ആക്രമണത്തിനും ശേഷിയുണ്ട്. അത്യാധുനിക റഡാര്‍ സൗകര്യവും ഉണ്ട്. ശത്രുവിന്റെ റഡാറുകള്‍ നിശ്ചലമാക്കാനും സാധിക്കും.

Tags: ബദോരിയവ്യോമസേനരാജ്‌നാഥ് സിങ്ഐഎംഎഫ്franceറഫാല്‍ഡസോള്‍റ്റ്rafale fighter jetsഐഎഎഫ് മേധാവി ബദോരിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

World

പിനാകയിൽ കണ്ണുടക്കി ഫ്രാൻസ് ; ഇന്ത്യയുടെ നൂതന റോക്കറ്റ് സംവിധാനം ഇനി ഫ്രഞ്ച് സൈന്യത്തിനും സ്വന്തമാകുമോ ? റിപ്പോർട്ടുകൾ പുറത്ത്

India

കരുത്ത് തെളിയിച്ച് മഹാദേവന്റെ വജ്രായുധം ; പിനാക വാങ്ങാൻ തയ്യാറായി ഫ്രാൻസ് ; ഇന്ത്യയിൽനിന്ന് ആയുധം വാങ്ങാനൊരുങ്ങുന്നത് ആദ്യം

മുംബൈയില്‍ ഭാരതം- ഫ്രാന്‍സ് ഇന്നവേഷന്‍ ഫോറത്തിന്റെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും
India

ആഗോള വെല്ലുവിളികള്‍ നേരിടാന്‍ ഭാരതവും ഫ്രാന്‍സും ഒരുമിച്ച് പ്രവര്‍ത്തിക്കും: മോദി

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറ സന്ദര്‍ശിച്ചപ്പോള്‍ ധ്യാനനിമഗ്നനായി മോദി (ഇടത്ത്)
India

മോദീ…വിവേകാനന്ദനും ഫ്രാന്‍സുമായുള്ള ബന്ധം കണ്ടെടുത്ത താങ്കളുടെ ടീമിന്റെ ഗവേഷണചാതുരിയെ അഭിനന്ദിക്കാതെ വയ്യ….

പുതിയ വാര്‍ത്തകള്‍

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.