Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനകീയനായ എംഎല്‍എ പാര്‍ട്ടി വിട്ടു; ആസാം കോണ്‍ഗ്രസിലും പൊട്ടിത്തെറി

പഞ്ചാബില്‍ നവജ്യോത് സിങ്ങ് സിദ്ധു മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ നയിക്കുന്ന പടയും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും കൂട്ടരും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിെനതിരെ നടത്തുന്ന പോരാട്ടവും ഇപ്പോള്‍ത്തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ്, എന്‍സിപി ശിവസേനാ സഖ്യത്തിലും വന്‍ വിള്ളല്‍ രൂപപ്പെട്ടു കഴിഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 19, 2021, 11:58 am IST
in India

ന്യൂദല്‍ഹി: രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങള്‍ക്കു പിന്നാലെ ആസാം കോണ്‍ഗ്രസിലും  പൊട്ടിത്തെറി. രാഹുല്‍ ഗാന്ധിയാണ് നയിക്കുന്നതെങ്കില്‍ പാര്‍ട്ടി വന്‍പതനത്തില്‍ എത്തുമെന്ന് തുറന്നടിച്ച്, ആസാമിലെ ജനകീയ നേതാവായ രൂപ്‌ജ്യോതി കുര്‍മി എംഎല്‍എ കോണ്‍ഗ്രസ് വിട്ടു. തൊട്ടുപിന്നാലെ കുര്‍മിയെ പുറത്താക്കിയതായി കോണ്‍ഗ്രസും അറിയിച്ചു.  ബിജെപിയില്‍ ചേരുമെന്നും കുര്‍മി പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബില്‍ നവജ്യോത് സിങ്ങ് സിദ്ധു മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ നയിക്കുന്ന പടയും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും കൂട്ടരും  മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിെനതിരെ നടത്തുന്ന പോരാട്ടവും ഇപ്പോള്‍ത്തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ്, എന്‍സിപി ശിവസേനാ സഖ്യത്തിലും വന്‍ വിള്ളല്‍ രൂപപ്പെട്ടു കഴിഞ്ഞു. ഇത് ഉദ്ധവ് താക്കറെയുടെ സര്‍ക്കാരിന്റെ പതനത്തില്‍ എത്തുമെന്ന ആശങ്കയുംസഖ്യത്തില്‍ പടര്‍ന്നിട്ടുണ്ട്. യുപിയില്‍ മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വലം കൈയുമായിരുന്ന ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ ആഘാതം കോണ്‍ഗ്രസിനെ വേട്ടയാടുകയാണ്. ഇതിനിടയ്‌ക്കാണ് ആസാം കോണ്‍ഗ്രസില്‍ കലാപം  പൊട്ടിപ്പുറപ്പെട്ടത്.

ജനകീയനായ രൂപ്‌ജ്യോതി കുര്‍മി നാലു തവണ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു. ഇപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവച്ചാണ് പാര്‍ട്ടി വിട്ടത്. തെരഞ്ഞെടുപ്പു കഴിഞ്ഞ് രണ്ടു മാസം തികയും മുന്‍പാണ് കുര്‍മിയുടെ രാജി. യുവനേതാക്കളില്‍ പ്രമുഖനാണ്. നിയമസഭയിലെ 29 എംഎല്‍എമാരില്‍ ഗോത്രവര്‍ഗമായ കുര്‍മി സമുദായാംഗമാണ് രൂപ്‌ജ്യോതി. മറിയാനി മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. 21ന്  ലഖിംപൂരില്‍ നടക്കുന്ന പരിപാടിയില്‍ വച്ച് ബിജെപിയില്‍ ചേരുമെന്നാണ് കുര്‍മിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രി ഹീമാന്ത ബിശ്വശര്‍മ്മയുടെ നേതൃത്വം കരുത്തുറ്റതാണെന്നും കുര്‍മി പറഞ്ഞു.

കോണ്‍ഗ്രസ് തകരും:  

രൂപ് ജ്യോതി കുര്‍മിദിസ്പൂര്‍: യുവ നേതാക്കളുടെ വാക്കുകളും അഭിപ്രായങ്ങളും കോണ്‍ഗ്രസ് അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രൂപ്‌ജ്യോതി കുര്‍മി.  രാഹുലാണ് നയിക്കുന്നതെങ്കില്‍  പാര്‍ട്ടി തകരുമെന്നും കുര്‍മി വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. അമ്മ മുന്‍പ്  മന്ത്രിയായിരുന്നു. താന്‍ കോണ്‍ഗ്രസ്‌കുടുംബാംഗമാണ്. അതിനാല്‍  പാര്‍ട്ടി വിടാന്‍ വലിയ മാനസിക പ്രയാസം ഉണ്ടായിരുന്നു, അദ്ദേഹം തുടര്‍ന്നു.

മൗലാന ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫുമായി സഖ്യം ഉണ്ടാക്കരുതെന്നും ഇത് ദോഷകരമാകുമെന്നും  ഞാന്‍ ഹൈക്കമാന്‍ഡിനോട് പറഞ്ഞിരുന്നു. പക്ഷെ എന്റെ അഭിപ്രായം തള്ളി സഖ്യമുണ്ടാക്കി. പക്ഷേ ഞാന്‍  പറഞ്ഞത് ശരിയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വ്യക്തമായി. തേയിലത്തോട്ടം  തൊഴിലാളികളോ ഗോത്ര വര്‍ഗക്കാരോ പിന്നാക്കക്കാരോ ആയ  യുവ നേതാക്കളെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ല. കുര്‍മി പറഞ്ഞു. കോണ്‍ഗ്രസ് പ്രത്യേക  സമിതി രൂപീകരിച്ചു

കുര്‍മിയുടെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. ഇതുണ്ടാക്കിയ പ്രത്യാഘാതം പഠിക്കാന്‍ ആസാം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ ഒരു സമതി രൂപീകരിച്ചു. കുര്‍മിയുടെ മണ്ഡലമായ  മറിയാനി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് ലക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.