Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

അന്താരാഷ്‌ട്ര യോഗാദിനാചരണം കുവൈറ്റില്‍ ആചരിച്ചു

കേന്ദ്ര യുവജനക്ഷേമമന്ത്രി കിരണ്‍ റിജു മുഖ്യാതിഥിയായി പങ്കെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 11:37 am IST
in Gulf

കുവൈറ്റ്: ഭാരതീയ സാംസ്‌കാരിക പൈതൃകത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്ന അന്താരാഷ്‌ട്ര യോഗാദിനാചരണം കുവൈറ്റില്‍ ആചരിച്ചു. ഇന്ത്യന്‍ എംമ്പസിയുടെ നേതൃത്വത്തില്‍ നടന്ന യോഗാദിനാചരണ ചടങ്ങില്‍ കേന്ദ്ര യുവജനക്ഷേമമന്ത്രി കിരണ്‍ റിജു മുഖ്യാതിഥിയായി പങ്കെടുത്തു

വളരെക്കാലത്തെ അന്വേഷണങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും തപസ്സിനുമൊടുവിലാണ് ഋഷിമാര്‍ യോഗയെ കണ്ടെത്തിയതെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബിജോര്‍ജ്ജ് പറഞ്ഞു. കുവൈറ്റിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച രാജ്യാന്തര യോഗാദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. ഇന്ത്യയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അകമഴിഞ്ഞ സഹായം നല്‍കിയ കുവൈറ്റ് ഭരണകൂടത്തിന് നന്ദി അറിയിച്ചുകൊണ്ടാണ് ഇന്ത്യന്‍ സ്ഥാനപതി  രാജ്യാന്തര യോഗാദിനാചരണം ഉദ്ഘാടനം ചെയ്തത്. ദേശീയമായും അന്തര്‍ദേശീയമായുമുള്ള കൂട്ടായപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം, ഒറ്റക്കെട്ടായി നിന്നു മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലൂടെ നമുക്കത് മനസിലാക്കിതന്നതായും അദ്ദേഹം പ്രഭാഷണത്തില്‍ വ്യക്തമാക്കി.  

ഇന്ത്യ – കുവൈത് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍  യോഗയുടെയും ആയുര്‍വേദത്തിന്റയും പ്രാധാന്യത്തെ പറ്റി കുവൈതിലെ എല്ലാ കുടുംബങ്ങളിലും എത്തിക്കുക എന്നതാണ്  ലക്ഷ്യമെന്ന് സ്ഥാനപതി പറഞ്ഞു. നാഷണല്‍കൗണ്‍സില്‍ ഫോര്‍ കല്‍ച്ചര്‍ ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് അസിസ്റ്റന്റ്സെക്രട്ടറി ജനറല്‍ ഡോക്ടര്‍ഈസ അല്‍ അന്‍സാരി മുഖ്യാതിഥിയായിരുന്നു.  

എംബസി യുടെ കള്‍ച്ചറല്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി ഡോ: വിനോദ് ഗെയ്‌ക്ക് വാദിന്റെ നേതൃത്വത്തില്‍  പുറത്തിറക്കിയ ആയുഷ് മന്തിലി ന്യൂസ് ബുള്ളറ്റിനും വേദിയില്‍ പ്രകാശനം ചെയ്തു. മാതാഅമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍, ഡോ.എച്ച്.ആര്‍ നാഗേന്ദ്ര തുടങ്ങിയ യോഗാചാര്യന്മാരുടെ വീഡിയോ സന്ദേശങ്ങളും പ്രദര്‍ശിപ്പിച്ചു.  സേവാദര്‍ശന്‍, അമ്മകുവൈറ്റ്, ഹാര്‍ട്ട്ഫുള്‍നെസ്, യോഗാമീറ്റ്, ആര്‍ട്ട് ഓഫ് ലിവിംഗ് തുടങ്ങിയ കുവൈറ്റിലെ വിവിധ യോഗാ സംഘടനകളുടെ നേതൃത്വത്തിലുള്ള യോഗാപ്രദര്‍ശനവും വേദിയില്‍ അരങ്ങേറി.  

യോഗാദിനാചരണ പരിപാടികളുടെ ഭാഗമയി ഒരു മാസക്കാലം നീണ്ടുനിന്ന പരിപാടികളാണ് എംബസിയുടെ ആഭിമുഖ്യത്തില്‍ നടന്നു വന്നിരുന്നത്.  ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയില്‍ സോഷ്യല്‍ മീഡിയകള്‍ വഴി പതിനായിരത്തിലധികം പേരാണ് പങ്കെടുത്തത്.

Tags: യോഗംകുവൈത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

Gulf

ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു

Samskriti

ആത്മാവ് കേവലം കര്‍മസാക്ഷി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.