Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശത്രുരാഷ്‌ട്രങ്ങളിലെ സൈനികക്യാമ്പുകള്‍ നിരീക്ഷിക്കാവുന്ന ആധുനിക ഉപഗ്രഹം ഇറാന് റഷ്യ നല്‍കുമെന്ന് റിപ്പോര്‍ട്ട്

മധ്യേഷ്യയിലുടനീളമുള്ള ശത്രുരാജ്യങ്ങളിലെ സൈനികക്യാമ്പുകളെ നിരീക്ഷിക്കാവുന്ന ആധുനിക ഉപഗ്രഹം ഇറാന് നല്‍കാന്‍ റഷ്യ. ഈ മാസം അവസാനത്തോടെ ഉയര്‍ന്ന ശേഷിയുള്ള കനോപസ്-വി എന്ന ഉപഗ്രഹം റഷ്യ ഇറാന് നല്‍കുമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 05:38 pm IST
inWorld

ന്യൂയോര്‍ക്ക്: മധ്യേഷ്യയിലുടനീളമുള്ള ശത്രുരാജ്യങ്ങളിലെ സൈനികക്യാമ്പുകളെ നിരീക്ഷിക്കാവുന്ന ആധുനിക ഉപഗ്രഹം ഇറാന് നല്‍കാന്‍ റഷ്യ. ഈ മാസം അവസാനത്തോടെ ഉയര്‍ന്ന ശേഷിയുള്ള കനോപസ്-വി എന്ന ഉപഗ്രഹം റഷ്യ ഇറാന് നല്‍കുമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.

യുഎസും ഇറാനും തമ്മിലുള്ള ശത്രുതയും അസ്വാരസ്യവും വളരുന്ന സഹാചര്യത്തിലാണ് ടെഹ്‌റാന് പിന്തുണ നല്‍കിക്കൊണ്ടുള്ള റഷ്യയുടെ ഈ നീക്കം. ഇറാന്‍ ഇതുവരെ സ്വന്തമായി നിര്‍മ്മിച്ച നാല് ഉപഗ്രങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. ഗവേഷണലക്ഷ്യത്തോടെയായിരുന്നു ഇവയെല്ലാം. കഴിഞ്ഞ വര്‍ഷം നൂര്‍ -1 എന്ന സൈനിക ഉപഗ്രഹം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് വിക്ഷേപിച്ചിരുന്നു. കനോപസ്-വിയില്‍ ശക്തമായ 1.2 മീറ്റര്‍ റെസൊലൂഷന്‍ ക്യാമറയാണുള്ളത്. പേഴ്‌സ്യന്‍ ഗള്‍ഫ് ഓയില്‍ റിഫൈനറികളെയും ഇസ്രയേല്‍ സൈനികത്താവളങ്ങളെയും ഇറാഖിലെ യുഎസ് സൈനികത്താവളങ്ങളെയും നിരീക്ഷണവിധേയമാക്കാന്‍ കനോപസ് ക്യാമറയ്‌ക്ക് കഴിയും.

ഈ ഉപഗ്രഹം പ്രവര്‍ത്തിപ്പിക്കേണ്ട വിധം പഠിപ്പിക്കാന്‍ റഷ്യയില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഇറാനില്‍ നേരത്തെ എത്തിയിരുന്നു. ടെഹ്‌റാനിലെ കരജ് വെസ്റ്റില്‍ സ്ഥാപിച്ച പുതിയ സംവിധാനത്തില്‍ വെച്ചാണ് റഷ്യ ഒരു സംഘം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡുകള്‍ക്ക് പരിശീലനം നല്‍കിയത്.

ഇതിനിടെ വിയന്നയില്‍ ജെസിപിഒഎ(ജോയിന്‍റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍- സംയുക്ത സമഗ്ര കര്‍മ്മപദ്ധതി) സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു. യുഎസും ഇറാനും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകള്‍ തീര്‍ക്കാനാണ് ചര്‍ച്ച. 2015ലെ ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും ഇറാന്‍ പറഞ്ഞു. 2015ല്‍ ആറ് രാഷ്‌ട്രങ്ങള്‍ ഒപ്പുവെച്ച കരാറാണ് ജെസിപിഒഎ. ഇത് പ്രകാരം ആണവ ശേഷിയുള്ള യുറേനിയം സമ്പുഷ്ടമാക്കല്‍ പദ്ധതിയില്‍ നിന്നും വിട്ടുനിന്നാല്‍ ഇറാനെതിരായ ഉപരോധം നീക്കാമെന്നതായിരുന്നു കരാര്‍. എന്നാല്‍ 2018ല്‍ ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായിരുന്നപ്പോള്‍ ഈ കരാര്‍ പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ഈ കരാര്‍ പുനസ്ഥാപിക്കാനാണ് ജോ ബൈഡന്‍ ശ്രമിക്കുന്നത്. 

Tags: റഷ്യiranNuclear testകനോപസ്-വിജെസിപിഒഎ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

World

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

India

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.