Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റോഡില്‍ മണ്ണ് നിരത്തിയും നീക്കിയും എംഎല്‍എയുടെ രാഷ്‌ട്രീയക്കളി; എസി റോഡില്‍ വെള്ളക്കെട്ട് രൂക്ഷം

റോഡില്‍ ഒരു വശത്തു മാത്രം മണ്ണിറക്കിയതു യാത്രക്കാര്‍ക്ക് കൂനിന്‍മേല്‍ കുരുവെന്ന് അനുഭവമാണ് ഉണ്ടായത്. റോഡിന്റെ ഒരു വശത്തു മാത്രം ജിഎസ്ബി ഇറക്കിയതു വാഹന യാത്രികര്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 05:30 pm IST
in Alappuzha

നെടുമുടി: എസി റോഡില്‍ പൂപ്പള്ളിയിയിലെ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാന്‍ റോഡിന്റെ ഒരു ഭാഗത്ത് മാത്രം മണ്ണിട്ടത് എംഎല്‍എയുടെ കബളിപ്പിക്കല്‍ നാടകമെന്ന് വ്യക്തമാക്കുന്നു. താല്‍ക്കാലികമായി ജനരോക്ഷം തടയാന്‍ മാത്രം  ലക്ഷ്യമാക്കിയാണ് ഇവിടെ മണ്ണിട്ടതെന്ന് നേരത്തെ തന്നെ ആക്ഷേ

പം ഉയര്‍ന്നിരുന്നു. ഇതുശരിവെക്കുന്നതാണ് തുടര്‍ന്നുള്ള സംഭവങ്ങള്‍. കഴിഞ്ഞ ദിവസം റോഡില്‍ നിരത്തിയ  മണ്ണു നീക്കം ചെയ്തു. റോഡിനു സമീപത്തെ പാടശേഖരങ്ങളിലെ പമ്പിങ്  തുടങ്ങിയ സാഹചര്യത്തിലാണു മണ്ണു നീക്കം ചെയ്തതെന്നാണ്  ഔദ്യോഗിക ഭാഷ്യം.

റോഡില്‍ ഒരു വശത്തു മാത്രം മണ്ണിറക്കിയതു യാത്രക്കാര്‍ക്ക്  കൂനിന്‍മേല്‍ കുരുവെന്ന് അനുഭവമാണ് ഉണ്ടായത്. റോഡിന്റെ ഒരു വശത്തു മാത്രം ജിഎസ്ബി ഇറക്കിയതു വാഹന യാത്രികര്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. മെറ്റല്‍ ഇളകി കിടക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മെറ്റല്‍ തെറിച്ച് അപകടങ്ങളുണ്ടായിരുന്നു. ഇരുചക്ര വാഹനങ്ങള്‍ തെന്നിവീഴുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.  സമീപത്തെ ചില കെട്ടിടം ഉടമകളെ സഹായിക്കുക മാത്രമായിരുന്നു  മണ്ണ് നിരത്തിയതിന് പിന്നിലെന്നും ആക്ഷേപം ഉയര്‍ന്നരുന്നു.  

വരും ദിവസങ്ങളില്‍ കാലവര്‍ഷം കൂടുതല്‍ ശക്തി പ്രാപിക്കുകയും, റോഡില്‍ വെള്ളക്കെട്ടും, വെള്ളപ്പൊക്കവും രൂക്ഷമാകാനും സാദ്ധ്യതയുണ്ട്. ഇതു പരിഹരിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ ജനത്തിന്റെ കണ്ണില്‍ മണ്ണിട്ട് മുഖം രക്ഷിക്കാനുള്ള ശ്രമമാണ് എംഎല്‍എ നടത്തിയതെന്നാണ് വിമര്‍ശനം.

Tags: alappuzhawaterAC RoadDrainage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

എസി റോഡും പെരുമ്പളം പാലവും നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.