Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമ്പാദ്യ പദ്ധതിയുടെ മറവില്‍ സിപിഎം മഹിളാ നേതാവ് അരക്കോടിയോളം തട്ടി; കൃത്രിമ രേഖയുണ്ടാക്കിയും വെട്ടിപ്പ്; ഉന്നത നേതാക്കളും സംശയ നിഴലില്‍

മാസംതോറും വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പണം കാര്‍ഡില്‍ രേഖപ്പെടുത്തി നല്‍കുന്നുണ്ടെങ്കിലും വടകര ഹെഡ് പോസ്റ്റ് ഓഫീസില്‍ അടയ്‌ക്കാറില്ല. നിക്ഷേപകരുടെ അന്വേഷണത്തിലാണ് സംഭവം പുറത്തു വരുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 13, 2021, 04:47 pm IST
in Kerala

കോഴിക്കോട്: സിപിഎം മഹിളാ നേതാവിന്റെ അരക്കോടി രൂപ തട്ടിപ്പില്‍ സിപിഎം നേതാക്കളും സംശയത്തിന്റെ നിഴലില്‍. കോഴിക്കോട് ജില്ലയിലെ മണിയൂര്‍ എളമ്പിലാട് സ്വദേശിയും സിപിഎം എളമ്പിലാട് സൗത്ത് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ പി. ശാന്ത അരക്കോടി രൂപയോളം ആളുകളെ പറ്റിച്ച സംഭവത്തിലാണ് സിപിഎം നേതാക്കളും സംശയത്തിന്റെ നിഴലിലായത്.  

സജീവ പാര്‍ട്ടി പ്രവര്‍ത്തകയായ ശാന്ത സമ്പാദ്യ പദ്ധതിയുടെ ഭാഗമായി ലക്ഷക്കണക്കിന് രൂപയോളം മാസ തവണയായി കൈപ്പറ്റുകയും രേഖകളില്‍ ചേര്‍ക്കാതെ കൃത്രിമ രേഖയുണ്ടാക്കി അംഗങ്ങളായവരെ കബളിപ്പിക്കുകയായിരുന്നു.  അഞ്ചു വര്‍ഷത്തേക്ക് പതിനായിരം മുതല്‍ മൂന്നു ലക്ഷം വരെയുള്ള നിക്ഷേപ പദ്ധതികളിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. മാസംതോറും വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പണം കാര്‍ഡില്‍ രേഖപ്പെടുത്തി നല്‍കുന്നുണ്ടെങ്കിലും വടകര ഹെഡ് പോസ്റ്റ് ഓഫീസില്‍ അടയ്‌ക്കാറില്ല. നിക്ഷേപകരുടെ അന്വേഷണത്തിലാണ് സംഭവം പുറത്തു വരുന്നത്. 

മൂന്നു ലക്ഷം രൂപ നിക്ഷേപിച്ച കുറുന്തോടി സ്വദേശിയായ വീട്ടമ്മയുടെ പതിനായിരം രൂപ മാത്രമാണ് അടച്ചിട്ടുള്ളത്. യഥാര്‍ത്ഥ പേര് വെട്ടി മാറ്റി വ്യാജ പാസ്ബുക്ക് നല്‍കി മറ്റൊരാളുടെ മൂന്നു ലക്ഷം രൂപയും തട്ടിപ്പിന്റെ ഭാഗമായി നഷ്ടമായിട്ടുണ്ട്. 2015ല്‍ അഞ്ചു വര്‍ഷത്തേക്ക് തുടങ്ങിയ നിക്ഷേപത്തിന് 2020 സെപ്റ്റംബറില്‍ കാലാവധി അവസാനിച്ചുവെങ്കിലും പണം തിരിച്ചു നല്‍കിയില്ല. ഇതു സംബന്ധിച്ച് കൊവിഡിന്റെയും ലോക്ഡൗണിന്റെയും പേരു പറഞ്ഞ് ഏജന്റായ യുവതി അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുകയായിരുന്നു.  

എട്ടു ലക്ഷത്തോളം രൂപ ബാധ്യത വന്നപ്പോള്‍ സിപിഎം നേതാക്കള്‍ ശാന്തയെ സംരക്ഷിക്കാന്‍ എത്തിയിരുന്നു. ബാധ്യതകള്‍ അരക്കോടിയുടെ അടുത്ത് എത്തിയതോടെ പാര്‍ട്ടി കൈയൊഴിഞ്ഞു. ദിവസവും പരാതിക്കാര്‍ എത്തുന്നതോടെ സിപിഎം പ്രവര്‍ത്തകരായ ആളുകളുടെ സഹായത്താല്‍ സ്വര്‍ണ്ണാഭരണങ്ങളും കടം വാങ്ങി പണയം വച്ചതായും സൂചനയുണ്ട്. ഉന്നതരായ നേതാക്കളുടെ അറിവോടെയാണ് പണം തട്ടിപ്പു നടത്തിയതെന്നാണ് ലഭിക്കുന്ന സൂചന. 

സംഭവത്തില്‍ പാര്‍ട്ടി നേതാവായ പി. ശാന്തക്കെതിരെ അച്ചടക്ക നടപടി പോലും സിപിഎം സ്വീകരിക്കാത്തതും സംഭവത്തിലെ ദുരൂഹത ഉയര്‍ത്തുന്നു. മാസങ്ങള്‍ക്കു മുന്‍പു സാമ്പത്തിക തിരിമറികളില്‍ സംശയം തോന്നിയ പ്രദേശത്തെ സിപിഎം ഉന്നത നേതാവ് ഉള്‍പ്പെടെ നിക്ഷേപകരായ പലരും സമ്പാദ്യ പദ്ധതിയില്‍ നിന്നു പണം പിന്‍വലിച്ചിരുന്നതായും വിവരമുണ്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു ബിജെപി ഉള്‍പ്പെടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്.    

Tags: keralacpmസാമ്പത്തിക തട്ടിപ്പ്kozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.