Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

സി ബി ഐ ഓഫീസറായി ശ്രീശാന്ത് ; ബോളിവുഡ് ചിത്രം പട്ടായുടെ ചിത്രീകരണം ഉടന്‍

ശ്രീശാന്തിനൊപ്പം ബോളിവുഡ്ഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 10:00 pm IST
in New Release

തിരുവനന്തപുരം: എന്‍ എന്‍ ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്ത നിര്‍മ്മിക്കുന്ന ബോളിവുഡ് ചിത്രമായ’ പട്ടാ’ യില്‍ പ്രശസ്ത മലയാളി ക്രിക്കറ്റര്‍ ശ്രീശാന്ത് നായകനാകുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് തെന്നിന്ത്യന്‍ സംവിധായകന്‍ ആര്‍ രാധാകൃഷ്ണനാണ്.  

ആക്ഷനും സംഗീതത്തിനും പ്രാധാന്യമുള്ള ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ. ‘ഇന്നേവരെ ആരും പറഞ്ഞിട്ടില്ലാത്ത, പുതുമയുള്ള, എക്‌സ്പരിമെന്റലായ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ മൂവിയാണ് ‘പട്ടാ’. സുമുഖനും സുന്ദരനും ബുദ്ധിമാനും അടുത്തത് എന്താണ് പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്ന് സഹപ്രവര്‍ത്തകര്‍ക്ക് പിടി കൊടുക്കാത്ത ഒരു സി ബി ഐ ഓഫീസറാണ് നായകന്‍.  

ഈ കഥാപാത്രമാകുവാന്‍ പലരെയും ഞാന്‍ മനസ്സില്‍ ആലോചിച്ചെങ്കിലും എന്റെ അന്വേഷണം ശ്രീശാന്തിലെത്തുകയായിരുന്നു. കഥ കേട്ടയുടന്‍ തന്നെ ഇതിലെ സി ബി ഐ ഓഫീസറാകാന്‍ ശ്രീശാന്ത് നിറഞ്ഞ സന്തോഷത്തോടെ സമ്മതം മൂളുകയായിരുന്നു. എന്നുമാത്രമല്ല ആ ക്യാരക്ടറിന്റെ ചില ഷെയ്ഡുകള്‍ അദ്ദേഹം അഭിനയിച്ചു കാണിക്കുകയും ചെയ്തു. 

 പ്രതീക്ഷിക്കുന്നതിനുമപ്പുറം അദ്ദേഹമീ കഥാപാത്രത്തെ ഉജ്ജ്വലമാക്കുമെന്ന് എനിക്കുറപ്പുണ്ട്. എല്ലാ വിഭാഗത്തിലുമുള്ള പ്രേക്ഷകരെയും പിടിച്ചിരുത്തത്തക്കതായ പുതുമയുള്ളൊരു എലിമെന്റ് പട്ടായുടെ ഹൈലൈറ്റാണന്ന് ഞാന്‍ ഉറപ്പ് തരുന്നു ……’ പട്ടായുടെ സംവിധായകന്‍ ആര്‍ രാധാകൃഷ്ണന്റെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകള്‍ .

 ശ്രീശാന്തിനൊപ്പം ബോളിവുഡ്ഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.നിര്‍മ്മാണം – നിരുപ് ഗുപ്ത, ഛായാഗ്രഹണം – പ്രകാശ്കുട്ടി, എഡിറ്റിംഗ് – സുരേഷ് യു ആര്‍ എസ് , സംഗീതം – സുരേഷ് പീറ്റേഴ്‌സ്, സ്‌പോട്ട് എഡിറ്റിംഗ് – രതിന്‍ രാധാകൃഷ്ണന്‍ , കോറിയോഗ്രാഫി – ശ്രീധര്‍ , കല-സജയ് മാധവന്‍, ഡിസൈന്‍സ് – ഷബീര്‍, പി ആര്‍ ഓ -അജയ് തുണ്ടത്തില്‍ .പട്ടായുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Tags: എസ്. ശ്രീശാന്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അന്ന് ശ്രീശാന്തിന്റെ മുഖത്തടിക്കാന്‍ പാടില്ലായിരുന്നു; അതിലിപ്പോഴും പശ്ചാത്താപമുണ്ട്; ഐപിഎല്‍ സംഭവത്തില്‍ മനസ്സ് തുറന്ന് ഹര്‍ഭജന്‍ സിംഗ്

Entertainment

‘ഐറ്റം നമ്പര്‍ വണ്‍’; സണ്ണി ലിയോണി സിനിമയില്‍ ഗായകനായി ശ്രീശാന്ത്; അഭിനയിക്കുമെന്നും സൂചന

Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിച്ചു; പുതിയ തലമുറക്ക് വഴിമാറി കൊടുക്കുന്നു

വിഷ്ണു വിനോദ് , ശ്രീശാന്ത്.
Cricket

ശ്രീശാന്തിനെ ആരും വിളിച്ചില്ല; കേരള താരങ്ങളായി സഞ്ജുവും വിഷ്ണു വിനോദും ബേസില്‍ തമ്പിയും ആസിഫും ഉത്തപ്പയും

ദിലീപ് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രം
Samskriti

ദിലീപിനെ അനുഗ്രഹിക്കുമോ, ചെറുവള്ളി ദേവി ക്ഷേത്രത്തിലെ ജഡ്ജി അമ്മാവന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.