Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓണ്‍ലൈന്‍ പഠനവും മുടങ്ങി മലയോര കോളനിവാസികള്‍, മൊബൈലിന് നെറ്റ്‌കവറേജ് ഇല്ല, വൈദ്യുതി മുടക്കവും പതിവാകുന്നു

പ്രദേശത്ത് ടവര്‍ സ്ഥാപിച്ച് നെറ്റ് വര്‍ക്ക് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞു പറ്റിച്ച ജനപ്രതിനിധികള്‍ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് മുള്ളുമലക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 03:42 pm IST
in Kollam
ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തതിനാല്‍ വനമധ്യത്തില്‍ പാറപ്പുറത്ത് ഇരുന്ന് പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍. കാഴ്ച അച്ചന്‍കോവില്‍ മൂന്നുമുക്കില്‍ നിന്ന്‌

ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തതിനാല്‍ വനമധ്യത്തില്‍ പാറപ്പുറത്ത് ഇരുന്ന് പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍. കാഴ്ച അച്ചന്‍കോവില്‍ മൂന്നുമുക്കില്‍ നിന്ന്‌

പുനലൂര്‍: ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ ആദിവാസി ഊരുകളിലെ കുട്ടികളുടെ പഠനം മുടങ്ങുന്നു. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അധികാരികളും മേഖലയിലെ ജനപ്രതിനിധികളും പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ ശാശ്വത പരിഹാരത്തിന് നടപടികളില്ല.

മലയോര മേഖലയില്‍ പല വിദ്യാര്‍ത്ഥികള്‍ക്കും പഠന സൗകര്യങ്ങളില്ല. ചില മേഖലയില്‍ കുട്ടികള്‍ക്ക് മൊബൈല്‍ഫോണോ ടിവിയോ ഇല്ല. മൊബൈലുള്ളവര്‍ക്കാകട്ടെ നെറ്റ്‌വര്‍ക്കില്ലാത്ത അവസ്ഥയാണ്. ചില മേഖലകളില്‍ അങ്കണവാടികള്‍ കേന്ദ്രീകരിച്ച്  ടിവിയുണ്ടെങ്കിലും വൈദ്യുതി മുടക്കം ബുദ്ധിമുട്ടിക്കുന്നു. പിറവന്തൂര്‍ പഞ്ചായത്തിലെ മുള്ളുമല, കിഴക്കേ വെള്ളംതെറ്റി, കുരിയോട്ടുമല ആര്യങ്കാവ് പഞ്ചായത്തിലെ  അച്ചന്‍കോവില്‍, ആര്യങ്കാവ്, തെന്മല പഞ്ചായത്തിലെ  ഉറുകുന്ന് എന്നിവിടങ്ങളിലെ ഗിരിജന്‍കോളനിയിലെ വിദ്യാര്‍ത്ഥികളുടെ പഠനമാണ് മുടങ്ങുന്നത്. സ്‌കൂള്‍ അധിക്യതര്‍ പോലും തിരിഞ്ഞ് നോക്കാതായതോടെ വനവാസി ഊരില്‍ ഓണ്‍ലൈന്‍ പഠനം ഏതാണ്ട് നിലച്ച മട്ടാണ്.  

മൊബൈലിന് കവറേജ് ഇല്ലാത്തതും അടിക്കടി മുടങ്ങുന്ന വൈദ്യുതിയുമാണ് വനവാസി ഊരിലെ കുട്ടികളുടെ പഠനം മുടക്കിയത്. പ്രദേശത്ത്  ടവര്‍ സ്ഥാപിച്ച് നെറ്റ് വര്‍ക്ക് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞു പറ്റിച്ച ജനപ്രതിനിധികള്‍ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് മുള്ളുമലക്കാര്‍.

കിഴക്കേ വെള്ളംതെറ്റി വനവാസി കുടുംബങ്ങള്‍. ആശുപത്രി കേസിനും മറ്റ് അത്യാവശ്യങ്ങള്‍ക്കുമായി വാഹനം വിളിക്കാന്‍പോലും മൊബൈലില്‍ ബന്ധപ്പെടാന്‍ പറ്റാത്ത സ്ഥിതിയാണ്. മിക്ക വീടുകളിലും ഇപ്പോഴും ടിവിയോ മൊബൈലോ ഇല്ലാത്ത സ്ഥിതിയുമുണ്ട്. കോളനികളില്‍ ഒന്നാം ക്ലാസ് മുതല്‍ ഡിഗ്രി തലം വരെയുള്ള കുട്ടികളുടെ പഠനമാണ് അനിശ്ചിതത്വത്തില്‍ തുടരുന്നത്. ജനപ്രതിനിധികള്‍ക്ക്  വനവാസികളോട് എന്നും  അവഗണന മാത്രമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കുട്ടികളുടെ പഠനത്തിനായി റേയ്ഞ്ച് നോക്കി വന്യമൃഗങ്ങളുള്ള വനത്തിലേക്ക് പോകേണ്ട ഗതികേടുമാണ്. നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും ജനപ്രതിനിധികള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും ആക്ഷേപമുണ്ട്.

Tags: studentഓണ്‍ലൈന്‍ പഠനംhillsides
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

വിദ്യാര്‍ത്ഥിനിയുടെ പരീക്ഷാ പേടി മാറ്റാനുള്ള പൂജയെന്ന വ്യാജേന പീഡനം: പൂജാരി കുറ്റക്കാരനെന്ന് പോക്‌സോ കോടതി

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.