Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആ കരുതലിന് കടപ്പാടറിയിക്കാന്‍ കൃഷ്ണജ എഴുതി, പ്രധാനമന്ത്രിക്ക്

എന്റെ പ്രധാനമന്ത്രി രാജ്യത്തിന് സമ്മാനിച്ച നന്മയാണ് ഡിജിറ്റല്‍ ഇന്ത്യ...'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 08:50 am IST
in Thiruvananthapuram
കൃഷ്ണജ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു. അനുജന്‍ രംഗപ്രയാഗ് സമീപം

കൃഷ്ണജ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു. അനുജന്‍ രംഗപ്രയാഗ് സമീപം

വിളപ്പില്‍: ‘ഡിജിറ്റല്‍ ഇന്ത്യ എന്ന അങ്ങയുടെ സ്വപ്ന പദ്ധതി ഞങ്ങള്‍ക്കുള്ള കരുതലായിരുന്നു. ഈ മഹാമാരി കാലത്ത് വീടുകള്‍ വിദ്യാലയമായി…പഠനം ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയും. എന്റെ പ്രധാനമന്ത്രി രാജ്യത്തിന് സമ്മാനിച്ച നന്മയാണ് ഡിജിറ്റല്‍ ഇന്ത്യ…’

മാറനല്ലൂര്‍ കണ്ടല നെല്ലിക്കാട് രംഗശ്രീയില്‍ സാബു എസ്. രംഗന്‍ – ജയ ദമ്പതികളുടെ മകള്‍ കുളത്തുമ്മല്‍ സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസുകാരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലെ വരികളാണിത്. പുതിയ അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അവള്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് കത്തെഴുതിയത്. നരേന്ദ്ര മോദിക്ക് കൃഷ്ണജ കത്തെഴുതുമ്പോള്‍, അരികത്തിരുന്ന് പ്രോത്സാഹിപ്പിക്കാന്‍ അനുജന്‍ ഊരുട്ടമ്പലം ശ്രീ സരസ്വതി വിദ്യാലയത്തിലെ മൂന്നാം ക്ലാസുകാരന്‍ രംഗപ്രയാഗും ഒപ്പം കൂടിയിരുന്നു.

‘2015ല്‍ മോദിജി ഡിജിറ്റല്‍ ഇന്ത്യ പ്രഖ്യാപിച്ചപ്പോള്‍ എതിര്‍ത്തവരാണ് എന്റെ നാട്ടിലെ ചില രാഷ്‌ട്രീയക്കാര്‍. ഇന്നവര്‍ നാടുഭരിക്കുന്നു. ഞങ്ങള്‍ക്ക് അറിവിന്റെ ജാലകം ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ തുറന്നിട്ടുതരുന്നു. ഗ്രാമങ്ങളെ പോലും ഓണ്‍ലൈനിലൂടെ ലോകവുമായി ബന്ധിപ്പിക്കുന്ന ഈ പദ്ധതിയുടെ സൃഷ്ടാവായ പ്രധാനമന്ത്രിയോട് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കടപ്പെട്ടിരിക്കുന്നു.’ കളങ്കമില്ലാത്ത ഈ കുരുന്നുകള്‍ അക്ഷരങ്ങളിലൂടെ ലോകാരാധ്യനായ പ്രധാനമന്ത്രിയെ പ്രശംസിച്ച വരികള്‍.

മകള്‍ എഴുതിയ കത്ത് ഇന്നലെ പിതാവ് സാബു എസ്. രംഗന്‍ പ്രധാനമന്ത്രിക്ക് മെയില്‍ ചെയ്തു. വീട്ടിലാണെങ്കിലും ഗുരുമുഖം കണ്ട് പഠനം നടത്താന്‍ തനിക്കും, തന്നെപ്പോലെ ലക്ഷക്കണക്കിന് കൂട്ടുകാര്‍ക്കും സാധിക്കുന്നത് പ്രധാനമന്ത്രി നടപ്പിലാക്കിയ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെയാണ്. അതിന് നന്ദി അറിയിച്ചില്ലെങ്കില്‍ നന്ദികേടാവുമെന്ന തോന്നലാണ് കത്തെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് കൃഷ്ണജ.

Tags: modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
News

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.