Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് ഒന്‍പത് മാസം; രണ്ടാംകുട്ടനാട് പാക്കേജ് എവിടെ പോയി..? കുട്ടനാട് പതിവ് പോലെ വെള്ളത്തില്‍ മുങ്ങുന്നു

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ഒന്നാം കുട്ടനാട് പാക്കേജ് മുന്‍ഗണനാ മാനദണ്ഡങ്ങള്‍ തെറ്റിച്ച് നടപ്പാക്കി അവതാളത്തിലാക്കിയത് മുന്‍ വിഎസ് സര്‍ക്കാരായിരുന്നു. പിന്നീട് പാക്കേജ് നടത്തിപ്പില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ നിരവധിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2021, 10:20 am IST
in Kerala
kuttanadu

kuttanadu

ആലപ്പുഴ: കാലവര്‍ഷമെത്തിയിട്ടും ഇടതുസര്‍ക്കാര്‍ പല തവണ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് കടലാസില്‍ ഒതുങ്ങുന്നു. നൂറു കണക്കിന് കുടുംബങ്ങളാണ് പ്രളയ ഭീതിയില്‍ കുട്ടനാട്ടില്‍ നിന്ന് പാലായനം ചെയ്യുന്നത്. 2018ലെ മഹാപ്രളയത്തിന് ശേഷം കുട്ടനാടിന്റെ പല പ്രദേശങ്ങളിലും ജനജീവിതം അസാദ്ധ്യമാകുന്ന സ്ഥിതി വിശേഷമാണ്. ഈ വര്‍ഷം തന്നെ രണ്ട് പ്രളയത്തെ കുട്ടനാട്ടുകാര്‍ അതിജീവിച്ച് കഴിഞ്ഞു.

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ഒന്നാം കുട്ടനാട് പാക്കേജ് മുന്‍ഗണനാ മാനദണ്ഡങ്ങള്‍ തെറ്റിച്ച് നടപ്പാക്കി അവതാളത്തിലാക്കിയത് മുന്‍ വിഎസ് സര്‍ക്കാരായിരുന്നു. പിന്നീട്  പാക്കേജ് നടത്തിപ്പില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ നിരവധിയാണ്.

മഹാപ്രളയത്തിന് ശേഷം ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ബജറ്റ് പ്രഖ്യാപനങ്ങള്‍ നടത്തി കുട്ടനാട്ടുകാരെ കബളിപ്പിക്കുകയായിരുന്നു. 2019 ജനുവരി 31ന് ബജറ്റില്‍ ആയിരം കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി ഏഴിന് ബജറ്റില്‍  2400 കോടിയുടെ  കുട്ടനാട് പാക്കേജ് വീണ്ടും പ്രഖ്യാപിച്ചു.  തുടര്‍ന്ന് ആ വര്‍ഷം മാര്‍ച്ചില്‍ മന്ത്രി തോമസ് ഐസക് ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വകുപ്പുകളുടെ ഏകോപനത്തിനായി ഒരു നോഡല്‍ ഓഫീസറെ  നിയമിക്കും എന്ന് പറഞ്ഞു. ഇതുവരെ നടപ്പിലായില്ല.  

2020 സെപ്തംബര്‍ 18ന്  മുഖ്യമന്ത്രി പിണറായി വിജയന്‍  രണ്ടാം  കുട്ടനാട് പാക്കേജ് ഉദ്ഘാടനം  ചെയ്ത പദ്ധതി എവിടെ പോയെന്നാണ് ഉയരുന്ന ചോദ്യം. കുട്ടനാട് പതിവ് പോലെ വെള്ളത്തില്‍ മുങ്ങുന്നു. തണ്ണീര്‍മുക്കം ബണ്ട്് ഒരു വര്‍ഷത്തേക്ക് തുറന്ന് വച്ച് ഉപ്പ് വെള്ളം കയറ്റി കുട്ടനാട് ശുദ്ധീകരിക്കും, എസി കനാല്‍  നവീകരിക്കും, എക്കല്‍ അടിഞ്ഞ കായലിന്റ് ആഴം കൂട്ടും, തോട്ടപ്പള്ളി സ്പില്‍വേയും ലീഡിങ് ചാനലും ആഴവും വീതിയും കൂട്ടി നവികരിക്കും, പുറം ബണ്ടുകള്‍ ബലപ്പെടുത്തും, കാര്‍ഷിക കലണ്ടര്‍  നടപ്പാക്കും, കുട്ടനാട് കുടിവെള്ള പദ്ധതി 2019- 2020 ല്‍ പൂര്‍ത്തിയാക്കും, 150 കോടിയുടെ പുളിങ്കുന്ന് താലൂക്കാശുപത്രി നവീകരണം, താറാവ് ബ്രീഡിങ് ഫാം, പ്ലാസ്റ്റികും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത് കായലും ജലാശയങ്ങളും ശുചീകരിക്കും,കായലിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ മീന്‍ കുഞ്ഞുങ്ങളെ സ്ഥിരമായി നിക്ഷേപിക്കും,പ്രളയകാലത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന ഉയരത്തിലുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും, റൈസ് പാര്‍ക്ക് സ്ഥാപിക്കും തുടങ്ങിയവയായിരുന്നു രണ്ടാം പാക്കേജിലെ പ്രഖ്യാപനങ്ങള്‍.  

ഇവയെ കുറിച്ച് ചോദിച്ചാന്‍ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും കൈമലര്‍ത്തുകയാണ്. കുട്ടനാട്ടുകാര്‍ സമൂഹമാദ്ധ്യമങ്ങളില്‍ സേവ് കുട്ടനാട് കൂട്ടായ്‌മ രൂപീകരിച്ച് രാഷ്‌ട്രീയത്തിന് അതീതമായി പ്രതികരിക്കാന്‍ തുടങ്ങിയതോടെ അതിനെ അധിക്ഷേപിക്കാന്‍ ഇടതു അനുകൂലികള്‍ ശ്രമം തുടങ്ങി. കുട്ടനാടിനെ രണ്ടായി വിഭജിക്കുന്ന, പരിസ്ഥിതിയെ ആകെ തകര്‍ക്കുന്ന എസി റോഡ് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്.  

671 കോടിയുടെ പദ്ധതി ജനപ്രതിനിധികളെ പോലും ഇരുട്ടില്‍ നിര്‍ത്തിയാണ് നടപ്പാക്കുന്നത്. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്കാന്‍ പദ്ധതി നടത്തിപ്പ് ചുമതല.

Tags: Pinarayi Vijayanകുട്ടനാട്Relief package
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

Kerala

എസി റോഡും പെരുമ്പളം പാലവും നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.