Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വാക്സിന്‍ വാങ്ങല്‍ എളുപ്പമല്ല; ഹരിയാനയ്‌ക്ക് 6 കോടി സ്ഫുട്‌നിക് വാക്‌സിന്‍ നല്‍കാമെന്നേറ്റ മാള്‍ട്ടയിലെ കമ്പനി വ്യാജമെന്ന് കണ്ടെത്തി

കോവിഡ് വാക്‌സിന് ഹരിയാന സര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ ആറ് കോടി വാക്‌സിനുകള്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കിയ മാള്‍ടയിലെ കമ്പനി വ്യാജമെന്ന് ഉറപ്പായി. ടെണ്ടറിനോട് പ്രതികരിച്ച്‌ ആറ് കോടി സ്ഫുട്‌നിക് വി വാക്‌സിന്‍ ഡോസുകള്‍ നല്‍കാമെന്നാണ് ഫാര്‍മ റെഗുലേറ്ററി സര്‍വ്വീസസ് ലിമിറ്റഡ് എന്ന മാള്‍ട്ടയിലെ ഒരു കമ്പനി ഹരിയാന സര്‍ക്കാരിന് വാഗ്ദാനം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 07:51 pm IST
in World

ചണ്ഡീഗഢ്:കോവിഡ് വാക്‌സിന് ഹരിയാന സര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ ആറ് കോടി വാക്‌സിനുകള്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കിയ മാള്‍ടയിലെ കമ്പനി വ്യാജമെന്ന് ഉറപ്പായി. 

ടെണ്ടറിനോട് പ്രതികരിച്ച്‌ ആറ് കോടി സ്ഫുട്‌നിക് വി വാക്‌സിന്‍ ഡോസുകള്‍ നല്‍കാമെന്നാണ് ഫാര്‍മ റെഗുലേറ്ററി സര്‍വ്വീസസ് ലിമിറ്റഡ് എന്ന മാള്‍ട്ടയിലെ ഒരു കമ്പനി ഹരിയാന സര്‍ക്കാരിന് വാഗ്ദാനം നല്‍കിയത്. ഒരു ഡോസിന് 1120 രൂപ വെച്ച് സ്ഫുട്നിക് വി വാക്സിന്‍ വിതരണം ചെയ്യാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പിന്നീട് ഹരിയാന സര്‍ക്കാര്‍ മാള്‍ട്ട സര്‍ക്കാരുമായി ബന്ധപ്പെട്ടപ്പോഴാണ് ഈ കമ്പനി വ്യാജമാണെന്ന് അറിയുന്നത്. ഇന്ത്യയിലെ മാള്‍ട്ടയുടെ  ഹൈകമ്മീഷണറായ റ്യൂബെന്‍ ഗോസിയാണ് ഈ പേരിലുള്ള ഒരു കമ്പനിയെ അറിയില്ലെന്ന് പ്രഖ്യാപിച്ചത്.

മാള്‍ട്ട സര്‍ക്കാരിനോ മറ്റ് സര്‍ക്കാരിന്റെ നിയന്ത്രണ അതോറിറ്റികള്‍ക്കോ ഇത്തരമൊരു കമ്പനിയെക്കുറിച്ച് അറിയില്ല. ഈ സ്ഥാപനവുമായി കച്ചവടം നടത്തിയാല്‍ അതിന്റെ വരും വരായ്‌കകളുടെ ഉത്തരവാദിത്വം മാള്‍ട്ടയ്‌ക്ക് ഏല്‍ക്കാന്‍ സാധിക്കില്ലെന്നും റ്യൂബെന്‍ ഗോസി പറഞ്ഞു. ഫാര്‍മ റെഗുലേറ്ററി സര്‍വ്വീസസ് ലിമിറ്റഡ് എന്ന മാള്‍ട്ടയിലെ കമ്പനിയാണ് റഷ്യയിലെ ഗാമലേയ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച് സ്ഫുട്‌നിക് വാക്‌സിന്റെ 6 കോടി ഡോസുകള്‍ നല്‍കാമെന്ന വാഗ്ദാനവുമായി എത്തിയത്.

മെയ് 26നാണ് കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് ഹരിയാന സര്‍ക്കാര്‍ ആഗോള ടെണ്ടര്‍ ക്ഷണിച്ചത്. ജൂണ്‍ അഞ്ചിന് ടെണ്ടര്‍ ക്ലോസ് ചെയ്തു. ഇക്കാലയളവില്‍ ആരും ഹരിയാന സര്‍ക്കാരിനെ സമീപിച്ചിരുന്നില്ല. പിന്നീടാണ് മാള്‍ട്ടയിലെ ഫാര്‍മ റെഗുലേറ്ററി സര്‍വ്വീസസ് ലിമിറ്റഡ് എന്ന സ്ഥാപനം വാഗ്ദാനവുമായി മുന്നോട്ട് വന്നത്.

Tags: ഹരിയാനകമ്പനിമാള്‍ട്ടകൊവിഡ് വാക്‌സിന്‍Sputnik V vaccineഫാര്‍മ റെഗുലേറ്ററി സര്‍വ്വീസസ് ലിമിറ്റഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂഹ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിട്ടു ബജ് രംഗിയ്‌ക്ക് വിഎച്ച്പിയുമായും ബജ്രംഗ് ദളുമായും ബന്ധമില്ലെന്ന് വിഎച്ച് പി

India

ഹരിയാനയില്‍ മഹാപഞ്ചായത്ത് ചേര്‍ന്ന് നൂഹില്‍ കല്ലേറ് മൂലം മുടങ്ങിയ ഹിന്ദു ഘോഷയാത്ര വീണ്ടും നടത്താന്‍ തീരുമാനിച്ചു

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

Cricket

മാള്‍ട്ട ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ കാഞ്ഞങ്ങാടിന്റ കരുത്ത്

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.