Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പച്ചപ്പിന്റെ പ്രതിരോധത്തിലേക്ക് നാട്

ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭൂപോഷണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് നിര്‍വ്വഹിച്ചു. ഭാരതീയരുടെ ജീവിതചര്യയുടെ ഭാഗമായിരുന്ന പ്രകൃതിസംരക്ഷണം കൈമോശം വന്നതിന്റെ തിരിച്ചടികളാണ് പ്രകൃതിക്ഷോഭവും പകര്‍ച്ചാവ്യാധികളുമെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 10:28 am IST
in Kollam
കലഞ്ഞൂര്‍ വ്യാസ വിദ്യാപീഠം ഒന്നാം ക്ലാസ്സ് വിദ്യാര്‍ഥിനി നക്ഷത്ര വൃക്ഷത്തൈ നട്ടപ്പോള്‍.

കലഞ്ഞൂര്‍ വ്യാസ വിദ്യാപീഠം ഒന്നാം ക്ലാസ്സ് വിദ്യാര്‍ഥിനി നക്ഷത്ര വൃക്ഷത്തൈ നട്ടപ്പോള്‍.

കൊല്ലം: ഭൂമിയുടെ സമ്പൂഷ്ടീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് ഭൂസുപോഷണ അഭിയാന്റെ ഭാഗമായി നടപ്പാക്കിയ വ്യക്തി ഒന്ന്, വൃക്ഷം ഒന്ന് പദ്ധതിക്ക് ഇന്നലെ നാടെങ്ങും തുടക്കമായി. കൊവിഡ് മഹാമാരിയുടെ പ്രഹരവേഗതയെ മറികടക്കാന്‍ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും മാതൃക കൂടി തീര്‍ക്കുന്നതായിരുന്നു പരിപാടികള്‍. പരിസ്ഥിതി ദിനാചരണ ഭാഗമായി നാടിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ രാഷ്‌ട്രീയ സംഘടനകള്‍, വകുപ്പുകള്‍, വായനശാലകള്‍, ക്ലബുകള്‍, സ്‌കൂളുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, ക്ഷേത്രം സമിതികള്‍, പരിസ്ഥിതി സംഘടനകള്‍ എന്നിവയുടെയെല്ലാം നേതൃത്വത്തില്‍ വൃക്ഷത്തൈനടീല്‍ സംഘടിപ്പിച്ചു.  

ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭൂപോഷണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് നിര്‍വ്വഹിച്ചു. ഭാരതീയരുടെ ജീവിതചര്യയുടെ ഭാഗമായിരുന്ന പ്രകൃതിസംരക്ഷണം കൈമോശം വന്നതിന്റെ തിരിച്ചടികളാണ് പ്രകൃതിക്ഷോഭവും പകര്‍ച്ചാവ്യാധികളുമെന്ന് അദ്ദേഹം പറഞ്ഞു. ഈ തിരിച്ചറിവോടെ ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനം എന്ന ഇത്തവണത്തെ പരിസ്ഥിതിദിന സന്ദേശം ആത്മാര്‍ത്ഥതയോടെ പ്രാവര്‍ത്തികമാക്കണമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. 

ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, കൊല്ലം മണ്ഡലം പ്രസിഡന്റ് സംരാജ്,  മണ്ഡലം ട്രഷറര്‍ കൃഷ്ണകുമാര്‍, കൗണ്‍സിലര്‍ സജിതാനന്ദ് ടീച്ചര്‍,  ആശ്രാമം ഗിരി, ഏരിയ പ്രസിഡന്റ് കൃഷ്ണദാസ്, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. പനയം ഗ്രാമപഞ്ചായത്തിലെ പെരുമണ്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പരിസ്ഥിതി ദിനത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഓര്‍മയ്‌ക്കായി ഓര്‍മ്മമരം നടീല്‍ ചടങ്ങ് പനയം പഞ്ചായത്ത് പ്രസിഡന്റ് ഡോ. രാജശേഖരന്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം ഷൈനി, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. രജനി ആര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രദീപ് ഡിഗ്നിറ്റി എന്നിവര്‍ പങ്കെടുത്തു.

Tags: treePlantsWorld enviornment day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറി തട്ടി മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളില്‍ വീണ് വയറില്‍ തുളച്ചുകയറി യുവതി മരിച്ചു

Kerala

സംസ്ഥാനത്ത് ശക്തമായ മഴ, മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നാശനഷ്ടം

Kerala

ട്രാക്കില്‍ മരം വീണു: മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Kerala

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Kerala

കോഴിക്കോട് കനത്ത മഴ തുടരുന്നു, 2 മരണം, വടകരയില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.